Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആന്റിയുടെ കുളിസീനും ആദ്യത്തെ രതിയും

എന്നാൽ അങ്കിളിന്റെ ഫാമിലിയോടൊപ്പം ആണെന്നറിഞ്ഞ ചില കോഴി സുഹൃത്തുക്കൾ ആന്റി എങ്ങനുണ്ടെന്നും ചരക്കാണോന്നും ഒക്കെ ചോദിച്ചപ്പോൾ മുതൽ ഞാൻ സിനിയാന്റിയെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. എന്നാൽ എനിക്ക് അധിക സമയമൊന്നും അവരെ കാണാൻ കിട്ടിയിരുന്നില്ല. രാവിലെ ഞാൻ ടാപ്പിങ് കഴിഞ്ഞു മടങ്ങിവരുമ്പോൾ അവർ കുട്ടികളെ സ്കൂളിൽ അയക്കുന്ന തിരക്കിലായിരിക്കും. ഇതിനിടെ എനിക്കുള്ള കാപ്പി ഒരു ചോറ്റുപാത്രത്തിൽ കൊണ്ടുത്തരും അപ്പോൾ ഒരു നോക്ക് കണ്ടു വല്ലോം മിണ്ടും.

പിന്നെ വേഗം മറ്റ് പണിതീർത്ത് ഞാൻ കോളേജിലേക്ക് പോകും. ആന്റി കുട്ടികളെ സ്കൂളിൽ അയച്ചിട്ട് ഉച്ചയോടെ അങ്കിളിനുള്ള ഊണുമായി കടയിലേക്ക് പോകും. പിന്നെ വൈകുന്നേരം കുട്ടികൾ സ്കൂൾ വിട്ട് കുട്ടികൾ വരുന്നതിനൊപ്പം വീട്ടിലേക്ക് പോരും. ഞാനാകട്ടെ കോളേജ് വിട്ടാൽ കൂട്ടുകാരോടൊപ്പം കണ്ടിടമെല്ലാം നിരങ്ങി ഇരുട്ട് വീഴുമ്പോഴേ വീട്ടിലേക്ക് പോരു. വൈകിട്ട് വന്നാൽ ഉറകൂടാൻ വച്ചിരുന്ന റബ്ബർഷീറ്റ് മിഷ്യനിലടിച്ചു വിരിക്കണം. അതുകഴിയുമ്പോഴേക്ക് ആന്റി അത്താഴം കഴിക്കാൻ വിളിക്കും അപ്പോഴേക്കും അങ്കിളും കടയടച്ചു വന്നിരിക്കും.

എല്ലാവരും ഒരുമിച്ചാണ് അത്താഴം കഴിക്കുക. ആ അവസരത്തിൽ തെറ്റിദ്ധരിപ്പിക്കാത്തവിധം ഒതുക്കത്തിൽ ഞാൻ ആന്റിയുടെ സൗന്ദര്യം ആസ്വദിക്കും. രാത്രി ഉറങ്ങുമ്മുമ്പ് ആന്റിയെ ഓർത്ത് വാണമടി എന്റെ പതിവായി മാറി. പക്ഷെ ഒന്ന് മുട്ടിനോക്കാൻ യാതൊരു സാഹചര്യവും ഉണ്ടായില്ല. കോളേജിൽ കൂട്ടുകാർ ഡെയ്‌ലി ആന്റിയെ മുട്ടിനോക്കാൻ ഉപദേശവും എന്റെ കഴിവില്ലായ്മ കൊണ്ടാണ് കളി കിട്ടാത്തതെന്ന് പരിഹാസവും കൊണ്ട് എന്നെ പൊറുതി മുട്ടിച്ചുകൊണ്ടിരുന്നു. പക്ഷെ വെറുതെ അവരെ കേറി മുട്ടി എന്റെ ഉള്ള കഞ്ഞീ പാറ്റ ഇടുന്നത് വിഡ്ഢിത്തമായിരിക്കുമെന്ന് എനിക്ക് ബോധ്യമുണ്ടായിരുന്നത് കൊണ്ട് അവിവേകമൊന്നും പ്രവർത്തിക്കാതെ മൂന്നാലുമാസം മുന്നോട്ട് പോയി. അങ്ങനെയിരിക്കെ ഒരു ദിവസം സ്ട്രൈക്ക് ഉണ്ടായി കോളേജ് ഇല്ലാതെ ഉച്ചയോടെ ഞാൻ വീട്ടിലെത്തി.

വെളുപ്പാൻ കാലത്ത് മൂന്നരനാലുമണി ആകുമ്പോ റബ്ബർ ടാപ് ചെയ്യാൻ പോകുന്നത് കൊണ്ട് എനിക്ക് എപ്പോഴും നല്ല ഉറക്കക്ഷീണം ഉണ്ടാകാറുണ്ട്. ഞാൻ കിട്ടിയ പകൽ നല്ലവണ്ണം ഒന്നുറങ്ങി. വൈകിട്ട് ഒരു നാലര വരെ സുഖമായി ഉറങ്ങി. എന്നിട്ടെഴുന്നേറ്റപ്പോൾ അങ്കിളിന്റെ കുട്ടികളുടെ ബഹളം കേട്ടു. ഞാൻ ചെറിയ ജനാല തുറന്നു അങ്കിളിന്റെ വീടിനു നേരെ നോക്കി. തിണ്ണയിൽ കുട്ടികൾ ഇരിപ്പുണ്ട്.. ആന്റി വന്ന് അവർക്ക് ചായയും പലഹാരങ്ങളും കൊടുക്കുന്നു. തിണ്ണയുടെ മൂലയിൽ ചാരുകസാരയിൽ ഇരുന്ന വല്യമ്മ ഞാൻ ഇന്ന് കോളേജ് വിട്ട് നേരത്തെ വന്നിട്ടുള്ളകാര്യം ആന്റിയോട് പറഞ്ഞു. അതുകേട്ട് ആന്റി കാപ്പികുടിക്കാൻ എന്നേ വിളിക്കുന്നത് കേട്ടു. എങ്ങനെ അവരുടെ അടുത്തൊന്നു ചെല്ലുമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ആന്റിയുടെ വിളി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025