Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആന്റിയുടെ മോനൂസ്

ഞാൻ : ഈ.. (ഞാനൊന്ന് ഇളിച്ചു), അല്ല എന്താണാവോ ഇപ്പോ ഇങ്ങോട്ടൊക്കെ ഒന്നു വരാൻ തോന്നാൻ, കണ്ടിട്ട് കൊല്ലം കൊറേ ആയല്ലോ,?

ആന്റി : അമ്മയെകൊണ്ടു ഒരു ചെക്കപ്പിന് പോവേണ്ടതുണ്ടായെട, അതുകൊണ്ട് ഞാൻ ഇങ് പോന്നതാ ലീവെടുത്ത്. നിന്നെ വിളിച്ചിട്ട് വരാത്തത്കൊണ്ട് ഞാൻ കേറി വന്നതാ, അച്ഛനും അമ്മയ്ക്കും കേറാൻ വയ്യാതോണ്ടു അവർ താഴെ ഉണ്ട്.

ഞാൻ : ഞാൻ ഒന്ന് ബാത്റൂമിൽ ആയിരുന്നു ആന്റി, അതുകൊണ്ടാ, വാ താഴേക്ക് പോവാം.

എന്നു പറഞ്ഞു ഞങ്ങൾ രണ്ടും താഴേക്ക് ചെന്നു,എന്നെ കണ്ടതും അച്ഛനും അമ്മയ്ക്കും നല്ലപോലെ സന്തോഷമായി, കാരണം ഒരു 8,9 കൊല്ലം മുമ്പ് വരെ ഞങ്ങൾ ഒരുമിച്ചായിരുന്നു ആഘോഷങ്ങളൊക്കെ, ഇടക്ക് വച്ചു ആന്റിക്ക് കോഴിക്കോട്ടേക്ക് ട്രസൻഫെർ ആയതിൽ പിന്നെ, ശെരിക്കും പറഞ്ഞാൽ വർഷങ്ങൾക്ക് ശേഷം ഇപ്പോഴാണ് ഒന്നു കാണാനുള്ള സാഹചര്യം ഉണ്ടായത്. ഇടക്കുള്ള എന്തെങ്കിലും ആശംസകൾ അറിയിക്കും എന്നല്ലാതെ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

അമ്മയെ ചെക്കപ്പിന് കുണ്ടന്നു പോവുന്ന വഴി ആയിരുന്നു ഞങ്ങളുടെ വീട്, അതുകൊണ്ടാണ് അവർ വീട്ടിൽ കയറിയത്.

അങ്ങിനെ ഓരൊന്നൊക്കെ സംസാരിച്ചിരുന്ന് ആന്റിയോട് ഓരോ വിശേഷങ്ങളും പഴയ കാര്യങ്ങളൊക്കെ പങ്കുവച്ചു. ആന്റിയുടെ മക്കളെ പറ്റി ചോതിച്ചപ്പോൾ ഒരാൾ ബാംഗ്ലൂര് പഠിക്കുക ആണെന്നും, മറ്റേ ആൾ ഇപ്പോ കോയമ്പത്തൂർ പടുത്തം കഴിഞ്ഞു പുറത്തേക്ക് പോവാൻ വേണ്ടി നിക്കുവാണെന്നും പറഞ്ഞു.അങ്കിളിനു എക്സ്പോർട്ടിങ് ബിസിനസ്സ് ആയതുകൊണ്ട്, ഇടക്ക് ഒന്നു രണ്ടു മാസത്തേക്കൊക്കെ നാട്ടിൽ ഉണ്ടാവാറും ഇല്ല, അങ്ങിനെ പറഞ്ഞു വന്നപ്പോഴാണ്, ആന്റിയുടെ മൂത്ത മകൻ പാസ്സ്പോർട്ടിന് അപ്പ്‌ളൈ ചെയ്യാൻ ഇരിക്കുക ആണെന്നും, എന്നൊക്കെ ഉള്ള കാര്യം പറഞ്ഞത്.ഞാൻ കുറച്ചു നാൾ മുന്നേ എടുത്തതുകൊണ്ടു കാര്യങ്ങളൊക്കെ പറഞ്ഞു കൊടുത്തു..

എന്നോട് അതൊക്കെ ഒന്നു വാട്സാപ്പിൽ അയച്ചിട്ടേക്കുവാൻ പറഞ്ഞു.ആൻറി കുറച്ച് ശരീരം ഒക്കെ നോക്കുന്ന ആളായതുകൊണ്ട് ഞങ്ങളുടെ ഇടയിലേക്ക് ഡയറ്റിനെപ്പറ്റി ഒക്കെ സംസാരം കടന്നു വന്നു. ഞാനും അത്യാവശ്യം നല്ല രീതിയിൽ ബോഡി നോക്കുന്ന ആളായതുകൊണ്ട് കൊണ്ട് ഞങ്ങൾ തമ്മിൽ അങ്ങനെ ഒരു സംസാരം ഉടലെടുത്തു.

ആൻറി: ഞാൻ ജിമ്മിന് പോകുന്നുണ്ടെടാ, പിന്നെ അത്യാവശ്യം ഡയറ്റും ഒക്കെ നോക്കുന്നുണ്ട് അതുകൊണ്ട് ആണ് ഇങ്ങനെയെങ്കിലും ഇരിക്കുന്നത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025