Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആന്റിയുടെ വാഴകൾ 3

 

അമ്മ : അച്ചു.. എണീറ്റില്ലേ,?

ഞാൻ : ഹാ അമ്മ.. ഇപ്പൊ വരാം..

അമ്മ : ദേ നിന്നെ കാണാൻ ഒരാൾ വന്നിട്ടുണ്ട്..

ഞാൻ : ആരാ അമ്മ?

അമ്മ : നീ വാതിൽ തുറന്ന് നോക്ക് ചെക്കാ..

 

(ഞാൻ അത് കേട്ടതും അത് ആരാണെന്ന് അറിയാൻ ആകാംഷയിൽ വേഗം ഷഡിയും ഷോർട്സും ടി ഷർട്ട്‌ എല്ലാം വലിച്ചു കയറ്റി. എന്നിട്ട് ഓടി വാതിൽ തുറന്നു. അത് ഗ്രീഷ്മയായിരുന്നു. (ഞാൻ മനസ്സിൽ : ഓഹ് ഇവൾ അവന്റെ കാര്യം അറിയാൻ ആയിരിക്കും വന്നിരിക്കുന്നത്.) അമ്മ അവളെ കാണിച്ച ശേഷം അടുക്കളയിലേക്ക് പോയി )

 

ഞാൻ : ഓഹ്.. നീ ആയിരുന്നോ?

ഗ്രീഷ്മ : പിന്നെ ചേട്ടൻ കാവ്യ ആണെന്ന് വിചാരിച്ചോ?

ഞാൻ : ഒന്ന് പതുക്കെ പറ പെണ്ണെ.. അമ്മ അപ്പുറം ഉണ്ട്.

ഗ്രീഷ്മ :ഹാ.. ചേട്ടാ.. ഇങ്ങ് വന്നേ..

 

(അവൾ എന്നെയും വിളിച്ചു മുറ്റത്തേക്ക് ഇറങ്ങി )

 

ഞാൻ : ഹ്മ്മ് കാര്യം മനസ്സിലായി.. അവന്റെ കാര്യം അല്ലെ?

ഗ്രീഷ്മ : ആ അതെ.. എങ്ങനെയെങ്കിലും?

ഞാൻ :ആടി.. ഞാൻ ഇന്ന് ആ വഴിക്ക് പോകുന്നുണ്ട്.. അവനെ കണ്ടാൽ പറയാം..

ഗ്രീഷ്മ : കണ്ടാലോ എന്നോ?

ഞാൻ :പിന്നെ?

ഗ്രീഷ്മ : എന്തായാലും ഇന്ന് പറയണം..

ഞാൻ : ഓ.. ശരിയടി..ഒന്ന് കുളിക്കട്ടെ എന്നിട്ട് പോകാം.

ഗ്രീഷ്മ : എന്നാ.. ചേട്ടനൊരു സർപ്രൈസ് ഉണ്ട്.

ഞാൻ : എന്താ?.

 

(ഗ്രീഷ്മ അവളുടെ മൊബൈൽ ഓൺ ചെയ്യ്തു ഒരു ഫോട്ടോ എന്നെ കാണിച്ചു. ഓഹ്.. എന്റെ ചങ്ക് വിങ്ങുന്ന പോലെ..ശ്വാസം എടുക്കാൻ പറ്റാത്ത പോലെ ഞാൻ ആ ഫോട്ടോ നോക്കി നിന്നുപോയി. അത് എന്റെ ചെറുപ്പകാലം മുതൽക്കേ ഉണ്ടായിരുന്ന എന്റെ ഒരേയൊരു ക്രഷ് കാവ്യയുടെ ഫോട്ടോയായിരുന്നു. ഓഹ്!! എന്ത് ക്യൂട്ടാണ് അവളെ കാണാൻ നല്ല വെളുത്തു തുടത്ത ശരീരം തത്തമ്മ ചുണ്ടുകൾ ചെറുതായി മുടി ചെമ്പൻ കളർ ചെയ്തിട്ടുണ്ട്. പക്ഷെ അതുക്കുമേലെയാണ് അവളുടെ ‘മുലകൾ’. ഈ പ്രായത്തിലും ഇങ്ങനെ മുലകൾ വലുതാകുമോ എന്ന് ഞാൻ അത്ഭുതപ്പെട്ടു!. സ്കൂളിൽ പഠിക്കുന്ന കാലം മുതൽ ഇവളുടെ പുറകെ ചെക്കൻമാർ ക്യു ആയിരുന്നു.. അപ്പോൾ ഇപ്പോഴത്തെ കാര്യം പറയണ്ടല്ലോ. എനിക്ക് എങ്ങനെയെങ്കിലും ഇവളെ വേണമെന്ന് ഞാൻ ആഗ്രഹിച്ചു)

The Author

arun

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025