Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആന്റിയുടെ വിധേയൻ

“ഇല്ല ..അവള് ബാങ്കിലെ എന്തോ ആവശ്യത്തിന് പോയതാ..ഇപ്പൊ വരാറായിണ്ടാവും
കുട്ടി ഈ ബാഗൊക്കെ എടുത്തു അകത്തേക്ക് നടന്നോളു , മുകളിലെ മുറി ശരിയാക്കി ഇട്ടിട്ടുണ്ട് .
വസ്ത്രം ഒകെ മാറി വരുമ്പഴേക്കും മുത്തശ്ശി ചോറെടുക്കാം “

“വേണ്ട മുത്തശ്ശി , ഞാൻ വരുമ്പോ ഹോട്ടലിന്ന് കഴിച്ചു , ഇനീപ്പോ വേണ്ട . മുത്തശ്ശൻ എന്ത്യേ? “

“അത് ഉറങ്ങാൻ കിടന്നു ..ഉച്ചഭക്ഷണം കഴിഞ്ഞ ഒരു മയക്കം പതിവാ”

“ആ , എന്ന വിളിക്കണ്ട ഉണരുമ്പോ കാണാം “ എന്നും പറഞ്ഞു ഞാൻ മുകളിലെ റൂമിലേക്ക് കയറി .

നല്ല വൃത്തിയോടെ അറേഞ്ച് ചെയ്തിട്ടുണ്ട് റൂം . കട്ടിലും ബെഡ്ഡും സോഫയും ടേബിളും അതിൻമേൽ ഒരു ലാമ്പും എല്ലാമുണ്ട്. എയർ കണ്ടിഷൻ ഉള്ള റൂമുമാണ് . ഞാൻ ബാത്‌റൂമിൽ കയറി ഒന്ന് കുളിച്ച ശേഷം ഒരു ത്രീ ഫോർത്തും ടി-ഷർട്ടും എടുത്തിട്ടു.കമ്പിക്കുട്ടൻ.നെറ്റ് താഴേക്കിറങ്ങി വന്നു ഉമ്മറത്തെ സോഫയിലേക്കിരുന്നു . അവിടെയിരുന്നു ന്യൂസ് പേപ്പർ എടുത്തു വായിച്ചോണ്ടിരിക്കുമ്പോൾ സ്കൂട്ടറിൽ അമ്മായി കടന്നു വരുന്നത് കണ്ടു .

ഒരു പച്ച നിറത്തിൽ ബ്രൗൺ നിറത്തിൽ ഡിസൈൻ ഉള്ള സാരിയും ബ്രൗൺ നിറത്തിലുള്ള കയ്യിനു ഇറക്കം കുറഞ്ഞ ബ്ലൗസുമാണ് വേഷം . സാരി തലപ്പ് അരക്കെട്ടിലൂടെ ചുറ്റിയെടുത്തു അറയിൽ കെട്ടിയിട്ടുണ്ട് . വണ്ടി ഓടിക്കുമ്പോഴുള്ള അപകടം ഒഴിവാക്കാൻ ആകണം. എന്നാലും ഹെൽമെറ്റ് ധരിച്ചിട്ടുമില്ല.

അമ്മായി സ്കൂട്ടർ കാര് പോർച്ചിലേക്കു കയറ്റിനിർത്തിയ ശേഷം വണ്ടിയിൽ നിന്നിറങ്ങി . ഞാൻ റെസ്‌പെക്റ്റിന്റെ ഭാഗമായി ഒന്നെണീറ്റു നിന്നു. അമ്മായി എന്നെ നോക്കി ഒന്ന് ചിരിച്ചെന്നു വരുത്തിയ ശേഷം വണ്ടിയുടെ സീറ്റു ഉയർത്തി അതിൽ നിന്നും എന്തൊക്കെയോ കടലാസുകൾ എടുത്ത ശേഷം ഉമ്മറത്തേക്ക് കയറി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025