Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആന്റിയുടെ വിധേയൻ 2

ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം നിന്നു . വാതിൽ തുറന്നു ആന്റി റൂമിലേക്ക് പ്രവേശിച്ചത് നല്ലൊരു സുഗന്ധത്തോടെ ആയിരുന്നു . ഏതോ സോപ്പിന്റെ ഗന്ധം ആയിരിക്കണം . ആന്റി റൂമിൽ കടന്നു റൂമിലുള്ള വലിയ ലമാര തുറക്കുന്ന ശബ്ദം ഞാൻ കേൾക്കുന്നുണ്ട്. ആന്റി ഡ്രസ്സ് മാറുന്നതാകും എന്ന് ഞാൻ കരുതി. പക്ഷെ സമയം ഏതാണ്ട് അര മണിക്കൂറോളം കഴിഞ്ഞു പോയി . എന്താണ് സംഭവിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷ എന്നിലുണ്ടായി എങ്കിലും ഭയം കാരണം ഞാൻ കണ്ണിലെ കേട്ടു അഴിക്കാനോ തിരിയാണോ തുനിഞ്ഞില്ല .

കുറച്ചു സമയം കൂടി കഴിന്നപ്പോൾ ആന്റിടെ ശബ്ദം മുഴങ്ങി..

“കെട്ടഴിക്കടാ നായെ..എന്നിട്ടു എന്റെ കാല്കീഴില് വന്നു കിടക്കു “

ഞാൻ കെട്ടഴിച്ചു കണ്ണ് തുറന്നതും ഞെട്ടി പോയി . പോൺ വിഡിയോസിൽ മാത്രം കണ്ടു പരിചയമുള്ള മിസ്ട്രസ് [യജമാനത്തി ] രൂപത്തിൽ വേഷവും ഭാവവും സമന്വയിപ്പിച്ചു അമ്മായി ആ സിംഹാസനത്തിൽ കാലിൽ കാലു കയറ്റി വെച്ച് എന്നെ നോക്കി ചിരിക്കുന്നു..വലതു കയ്യിൽ ഒരു ലെതെറിന്റെ ചാട്ടവാറും കാല്കീഴില് വടിപോലുള്ള വസ്തുവും കിടപ്പുണ്ട്.

ആ വേഷം കണ്ടാൽ തന്നെ അണ്ടിയുള്ള ഏതു ആണിനും വെള്ളം പോകും . ഒരു കറുത്ത ബിക്കിനി പോലുള്ള ലെതെറിന്റെ പാന്റീസ് അതിൽ നിന്നും വള്ളികൾ തൂങ്ങി തുടക് പാതി വരെ വീണു കിടക്കുന്നു . ചന്തികൾ രണ്ടും ഷഡിക്കു വെളിയിലാണ് ചിതറി കിടക്കുന്നത്. കഷ്ടിച്ച് ചന്തി വിടവിലൂടെ മാത്രം കടന്നു പോകുന്ന തുണി കഷണമാണ് പുറകിലെന്നു തോന്നുന്നു . മുൻവശത്തെ ഭാഗം പൂറു മറക്കുന്ന തരത്തിലാണ് . മുലകൾ പാതിയും പുറത്തേക്കു കാണുന്ന തരത്തിലുള്ള കഷ്ട്ടിച്ചു പുക്കളിനു താഴേക്ക് വരെ ഇറക്കമുള്ള ഒരു ചെറിയ കോട്ടു പോലുള്ള വേഷവും . അതിൽ ബട്ടൻസിനു പകരം ചരടുകൾ തമ്മിലാണ് ബന്ധിപ്പിച്ചു നിർത്തിയേക്കുന്നത് .

കാലിൽ വലിയ കൂർത്ത മുനയുള്ള ഹീലുള്ള ചെരിപ്പും കയ്യിൽ ലെതെറിന്റെ ഗ്ലൗസും ഉണ്ട്. തുടയിലും കയ്യിലും വാച്ച് ധരിച്ച പോലെ ലെതെറിന്റെ ചെറിയ ബെൽറ്റുകൾ ധരിച്ചിട്ടുണ്ട് . മുഖം ആന്റി make-up ചെയ്തു റോസ്നിറത്തിലാക്കിയിട്ടുണ്ട്  . ചുണ്ടിൽ കടുത്ത ചുവപ്പിലുള്ള ലിപ്സ്റ്റിക്കും . മുടി പുറകിലായി ഒരു റിബ്ബൺ പോലത്തെ സാധനം കൊണ്ട് കെട്ടി വെച്ചേക്കുന്നു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025