Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആന്റിയുടെ വിധേയൻ 4

“ഓക്കേ ..ഇനി മോൻ ഡ്രസ്സ് ഒകെ എടുത്തിട്ട് പൊക്കോ.. ട്ടോ. മ്മ് . ആന്റി ഹാപ്പി ആയി . ഗോപു ഹാപ്പി ആണോ ? “

ഞാൻ തലകുനിച്ചു ഇരുന്നു .

അമ്മായി എന്നെ ശ്രദ്ദിക്കാതെ കീ എടുത്തു വാതിൽ തുറന്നു പിടിച്ചു .

“മ്മ് പോക്കോട…”

ഞാൻ ഡ്രസ്സ് വേഗം എടുത്തിട്ട്. വാതിലിനു അടുത്തേക്ക് ചെന്ന് . ആന്റി എന്റെ കവിളിൽ തട്ടി..

“ഗുഡ് ബോയ്..”

ഞാനതു ചെവി കൊടുക്കാതെ എന്റെ റൂമിലേക്ക് ഓടി . എന്റെ റൂമിന്റെ വാതിൽ തുറന്നു നേരെ ബാത്റൂമിലേക്കാണ് കയറിയത് . വായിലൊട്ടിച്ച പ്ലാസ്റ്റർ മാറ്റി ഞാൻ വായിൽ തിരുകിയ ആന്റിടെ പാന്റീസ് വലിച്ചെടുത്തു കയ്യിൽ ചുരുട്ടി പിടിച്ചു നേരെ ക്ലോസറ്റിലേക്കു തല കുനിച്ചു വായിലേക്ക് വിരലിട്ടു ഓക്കാനിച്ചു .

കുടലടക്കം പുറത്തു ചാടിയെന്ന പോലെ ഞാൻ ഛർദിച്ചു അവശനായി .വിയർത്തു എന്റെ ശ്രീറാം എന്ന പടർന്ന പോലെ തിളങ്ങി. ആന്റിടെ പാന്റീസിലേക്കു ഞാൻ അറപ്പോടെ നോക്കി . അത് നിലത്തിട്ടു ചവിട്ടി ഉരച്ചു.

ഷവർ ഓണാക്കി ആ വെള്ളത്തിന്റെ തണുപ്പാസ്വദിച്ചു ഞാൻ കണ്ണടച്ച് പോയ രണ്ടു മണിക്കൂറിൽ സംഭവിച്ച ദുസ്വപ്നം ആലോചിച്ചു നിന്നു . എനിക്ക് ആന്റിയെ ആലോചിച്ചു പേടി തോന്നി. ഇത്ര ക്രൂരമായി അവരെന്തിനു പെരുമാറുന്നു എന്ന് എനിക്കപോഴും മനസിലായില്ല.

ആ ദിവസം അങ്ങനെ കടന്നു പോയി . തുടർന്നുള്ള രണ്ടു മൂന്നു ദിവസം അമ്മായിയുടെ ഉപദ്രവം ഉണ്ടായില്ല. പിറ്റേന്ന് അമ്മായി മാമന്റെ ബാംഗ്ലൂരിലുള്ള ബിസിനസ് സ്ഥാപനത്തിന്റെ ആവശ്യങ്ങൾക്കായി അങ്ങോട്ട് പോയതാണ് കാരണം . .

ആന്റി തിരിച്ചു വന്ന അന്ന് എന്റെ ‘അമ്മ ആന്റിടെ വീട്ടിലേക്കെത്തി . മാസത്തിൽ ഒരാഴ്ച മുത്തശ്ശനും മുത്തശ്ശിയും ഞങ്ങളുടെ വീട്ടിൽ വന്നു നിൽക്കാറുണ്ട് . അവരെ കൊണ്ട് പോകാൻ കൂടിയാണ് ‘അമ്മ വന്നത് .ഹാളിൽ ഇരുന്നു കൊണ്ട് ഞങ്ങൾ സംസാരിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു. കോളേജിൽ വിദ്യാർത്ഥി സമരം കാരണം എനിക്ക് വരുന്ന രണ്ടു മൂന്നു ദിവസം അവധിയാണ് . ഞാനും അമ്മയുടെ കൂടെ വരം എന്ന് ഞാൻ പറഞ്ഞത് അമ്മായിക്ക് ഇഷ്ടമായില്ല.

“ആ എന്ന ഗോപു എന്റെ കൂടെ വന്നോട്ടെ അല്ലെ ബീനാ ? “

അമ്മായി എന്നെ നോക്കി കണ്ണുരുട്ടി . എന്നിട്ട് അമ്മയുടെ നേരെ തിരിഞ്ഞിരുന്നു .

“എന്താ ചേച്ചി ഈ പറയുന്നേ..അവൻ കൂടി പോന്ന ഞാൻ ഈ വീട്ടിൽ ഒറ്റക്കാവില്ലേ, കുറ്റ ആണെന്കി ഹോസ്റ്റലിൽ അല്ലെ . ഇപ്പോ ഇവനുള്ള എനിക്ക് ഒരു ആശ്വാസം ” ആന്റി എന്നെ ഒളികണ്ണെറിഞ്ഞു കൊണ്ട് പറഞ്ഞു.

“ആ അത് നേരാണല്ലോ ..എന്ന ഗോപു ഇവിടെ നിക്കട്ടെ..അവിടെ വന്നിട്ടിപ്പോ എന്താ ചെക്കന്മാരുടെ കൂടെ കൂത്താടി നടക്കാനല്ലേ , ഇവിടെ ആവുമ്പൊ ഇരുന്നു പഠിച്ചോളും “

ആന്റിക്കു സന്തോഷമായി അത് കേട്ടപ്പോൾ എന്ന് ആന്റിടെ മുഖത്തെ ചിരിയിൽ നിന്നു ഞാൻ ഊഹിച്ചു . നജ്ൻ നിരാശയോടെ തലയിലൂടെ കയ്യോടിച്ചു .

അങ്ങനെ മുത്തശ്ശനും മുത്തശ്ശിയും അമ്മയും കൂടെ എന്റെ വീട്ടിലേക്കു തിരിച്ചു. ആന്റി കാൾ ടാക്സി ഏർപ്പാടാക്കി നിർത്തിയിട്ടുണ്ടാരുന്നു . അത് വന്ന പാട് അവര് കയറി സ്ഥലം വിട്ടു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025