Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആന്റിയുടെ വിധേയൻ 5

“നീ ബീനയോടു പറയാതെ ആണോ അവിടന്ന് പോന്നത് “ ‘അമ്മ ഫോണും പൊതി പിടിച്ചു റൂമിൽ ഓരോന്ന് ആലോചിച്ചു കിടക്കുന്ന എന്റെ അടുത്തെത്തി..

“ആ “ എന്ന് ഞാൻ മൂളി..

“ധ അവൾക്കെന്തോ നിന്നോട് സംസാരിക്കണം എന്ന് “ ‘അമ്മ ഫോൺ എന്റെ നേരെ നീട്ടി..

ഞാനതു വാങ്ങി ചെവിയോട് ചേർത്തു.

“ഹലോ ” അമ്മായിയുടെ സ്വരത്തിൽ ഒരു മൃദു സമീപനം വന്ന പോലെ എനിക്ക് തോന്നി..

“ഹലോ “ ഞാൻ മറുപടി നൽകി..

“എനിക്ക് നിന്നെ പെട്ടെന്ന് ഒന്ന് കാണാൻ പറ്റുമോ ? “ അമ്മായി ശബ്ദം ഇടറിക്കൊണ്ടാണ് സംസാരിക്കുന്നത് എന്ന് എനിക്ക് തോന്നി. സാദാരണ എന്നോട് കൽപ്പിക്കുന്ന ആളാണ് ഇപ്പോൾ ഒരു അപേക്ഷയുടെ സ്വരം.

“എന്താ കാര്യം ..വന്നിട്ട് ആളെ നരകിപ്പിക്കാൻ അല്ലെ , ഇനി ആ ഭീഷണി വേണ്ട “ ഞാൻ ധൈര്യം സംഭരിച്ചു പറഞ്ഞു.

“ഇല്ല ..ഒന്നും ഇണ്ടാവില്ല ..എന്റെ വാക്കാണ് ..നീ ഇങ്ങോട്ടേക്കു തിരിച്ചു വരണം” എന്ന് പറഞ്ഞ ഉടൻ അമ്മായി കട്ട് ചെയ്തു.

ഞാൻ അന്ന് അപ്പോൾ തന്നെ അമ്മായിയുടെ വീട്ടിലേക്കുവീടിനടുത്തുള്ള കൂട്ടുകാരന്റെ ബൈക്കും വാങ്ങി പോയി.

ഞാൻ ചെല്ലുമ്പോൾ അമ്മായി ഉമ്മറത്ത് തന്നെ ഉണ്ടാരുന്നു. ഒരു കറുത്ത ബ്ലൗസും കറുപ്പിൽ വെള്ള ഡിസൈൻ ഉള്ള സാരിയുമാണ് വേഷം.

ഞാൻ ഉമ്മറത്തേക്ക് കയറിയ ഉടൻ അമ്മായി വന്നു കെട്ടിപിടിച്ചു. എന്റെ തോളിൽ അമ്മായി തല ചായ്ച്ചു നിന്നു.

“ചെ ചെ..എന്താ ഇത് അമ്മായി എന്നെ വിട്ടിട്ടു വിളിപ്പിച്ചു കാര്യം പറയൂ”
ഞാൻ അമ്മയിൽ നിന്നും കുതറി മാറി..

“നിന്റെ കത്ത് ഞാൻ വായിച്ചു. നിന്നോട് വേണമെങ്കിൽ എനിക്ക് ക്ഷമിക്കാമായിരുന്നു പക്ഷെ ഞാൻ നിന്നെ വല്ലാതെ ദ്രോഹിച്ചു എന്ന് എനിക്ക് തോന്നി”...അമ്മായി ഒന്ന് നിർത്തി..

“എന്റെ ഭൂതകാലം എനിക്കും മോഹനുമല്ലാതെ മറ്റൊരാൾക്കും അറിയില്ല ,ഇപ്പോൾ നിനക്കു അറിയാം അത്..ആളുകൾക്ക് മുൻപിൽ ഞങ്ങൾ നല്ല ഭാര്യ -ഭർത്താക്കന്മാരായി അഭിനയിച്ചു. എന്നാലും അയാളെ എനിക്ക് അറപ്പാണ്..അയാളോടുള്ള ദേഷ്യം എന്നെ അവിടുന്നങ്ങോട്ട് ഭ്രാന്തിയെ പോലെ ആക്കി..”

ഞാൻ അമ്മായിയുടെ കുമ്പസാരം കേട്ട് വാ പൊളിച്ചു നിന്നു. ഇവരിത്രക്കൊക്കെയേ ഉള്ളോ എന്ന് ഞാൻ മനസ്സിലോർത്തു.

“പക്ഷെ..എല്ലാം അറിഞ്ഞിട്ടും നീ പിന്നെയും സഹിച്ചു ഇവിടെ നിന്നതു എന്തിനാ “ അമ്മായി എന്നെ ചോദ്യ ഭാവത്തിൽ നോക്കി..

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025