Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആന്റിയും തങ്കച്ചായനും 4

ഞാൻ എന്നിട്ടു ഒരു സിഗരെറ്റ് കൂടി എടുത്തു കത്തിച്ചു.

ആന്റി : ഇത് എത്രമത്തെയാണ്

ഞാൻ : ചുമ്മാ ഒരു രസം. അമ്മച്ചി നമ്മളെ കാണാതെ വിളിക്കാതെ ഇരുന്നാൽ മതി.

ആന്റി : അമ്മച്ചി മരുന്നു കഴിച്ചു ഉറങ്ങിയാൽ രാവിലെ മാത്രമേ എഴുനേൽക്കുകയുള്ളു.

ആന്റി കുറച്ചു നേരം ഞാൻ വലിക്കുന്നത് നോക്കി ഇരുന്നു. എന്നിട്ടു എന്റെ പാക്കറ്റിൽ നിന്നും ഒരു സിഗറേറ്റ് എടുത്തു എന്നെ നോക്കി ചിരിച്ചു.

ദൈവമേ ഈ ആന്റി എന്നെ വീണ്ടും വീണ്ടും ഞെട്ടിക്കുകയാണല്ലോ. ഞാൻ ആന്റിയെ നോക്കി നിന്നു.

ആന്റി : എന്താടാ നോക്കുന്നത്?

ഞാൻ : ഒന്നുമില്ല തല കറങ്ങി ഇവിടെ കിടക്കരുത്

ആന്റി : പോടാ ഞാൻ ബാംഗ്ലൂർ പഠിച്ചുകൊണ്ടിരുന്നപ്പോൾ വലിക്കുമായിരുന്നു. നീ ലൈറ്റർ താടാ.

ആന്റി കത്തിച്ചിട്ടു വലിച്ചു തുടങ്ങി. ഞാൻ ആന്റിയെ തന്നെ നോക്കി ഇരുന്നു.

ആന്റി : എന്താടാ നോക്കുന്നത്?

ഞാൻ : ആദ്യമായിട്ടാ ആന്റി വലിക്കുന്നത് കാണുന്നത്. അതുകൊണ്ട് നോക്കി നിന്നു പോയതാ ണെ.

ആന്റി : നീ ഇവിട വന്നു ഇരിക്കട. എന്നിട്ടു അടുത്ത് കണ്ടോ. വാടാ

ഞാൻ ആന്റിയുടെ മുന്നിൽ ചെന്നു. ആന്റി എന്നോട് അപ്പുറത്തു ഇരിക്കാൻ പറഞ്ഞു. ഞാൻ ഇരുന്നപ്പോൾ ആന്റി എന്റെ നേരെ തിരിഞ്ഞു പുക എൻറെ മുഖത്തേക്കു ഊതി. അങ്ങനെ വലിച്ചു കഴിഞ്ഞപ്പോൾ ഞാൻ ആന്റിയോട് കിടക്കേണ്ട എന്ന് ചോദിച്ചു. പോകാം എന്ന് പറഞ്ഞു ഞങ്ങൾ താഴേക്കു നടന്നു.

ഞാൻ എൻറെ മുറിയിൽ ചെന്നു കിടക്കാൻ റെഡി ആയി. കുറച്ചു കഴിഞ്ഞപ്പോൾ ആന്റി മുറിയിൽ വന്നിട്ടു പറഞ്ഞു നിനക്ക് ഉറക്കം വരുന്നില്ലെങ്കിൽ മുറിയിൽ വാ, നമുക്കു കുറച്ചു നേരം സംസാരിചിരിക്കാം. പറഞ്ഞു കഴിഞ്ഞു ആന്റി മുറിയിൽ നിന്നും പോയി.

ഞാൻ ആന്റിയുടെ മുറിയിൽ ചെന്നപ്പോൾ ആന്റി മോളുവിനെ പുതപ്പിക്കുകയിരുന്നു. കുനിഞ്ഞു നിക്കുന്ന ആന്റിയുടെ ആ മുഴുത്ത ചന്തി കണ്ടപ്പോൾ എന്റെ കുട്ടൻ വീണ്ടും അനക്കം വെച്ചു തുടങ്ങി. മോളുവിനെ പുതപ്പിച്ചു തിരിഞ്ഞു നോക്കിയ ആന്റി കണ്ടത് ആ back നോക്കി നിൽക്കുന്ന എന്നെ ആണ്. എന്താടാ എന്ന് ചോദിച്ചു എന്റെ അടുത്തേക്കു വന്നു. ഒന്നുമില്ല എന്ന പറഞ്ഞു ഞാൻ റൂമിൽ കേറി അവിടെയുള്ള കസേരയിൽ ഇരുന്നു. ആന്റി വാതിൽ ചാരി ലൈറ്റ് ഓഫ് ചെയ്തു ബെഡ് ലമ്പ് ഓൺ ചെയ്തു. റൂമിൽ ആകെ ഒരു ചെറിയ വെളിച്ചം പരന്നു. ആന്റി കണ്ണാടിയുടെ അടുത്ത് ചെന്നു തലമുടിയുടെ കേട്ടു അഴിച്ചു മുടി ഒന്നു കോതി. എന്നിട്ടു ബാത്‌റൂമിലേക്കു നടന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025