Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആന്റിയും തങ്കച്ചായനും 6

ആന്റി എന്നിട്ട് എന്റെ നെഞ്ചിലേക്ക് കിടന്നു.

 

ഞാൻ : എന്തൊരു കള്ളിപ്പിക്കൽ ആയിരുന്നു അങ്ങേരെ

 

ആന്റി : അത് പറഞ്ഞിട്ട് കാര്യമില്ല. നീ വന്നതുകൊണ്ടാണ് ഞാൻ പെട്ടെന്ന് നിർത്തിയത്. നീ പോകുന്നതിനു മുമ്പ് ഒരു കളി ഒത്താൽ അത്രയും ആയില്ലേ. നീ എന്തേ നേരത്തെ

 

ഞാൻ : പള്ളിയിൽ പോണം. അവിടെ എന്തോ പന്തൽ കെട്ടാനോ ഒക്കെ ഉണ്ട്.

 

ആന്റി : നീയെന്ന ചെല്ലടാ. അവർക്ക് സംശയം തോന്നണ്ട. വൈകിട്ട് നല്ല മഴയുണ്ടാകും എന്ന് തോന്നുന്നു.

 

ഞാൻ : ഞാൻ പോട്ടെ. വന്നിട്ടു ചായ കുടികം.

 

ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി പള്ളിയിലേക്ക് പോയി. അവിടെ വേണ്ടതെല്ലാം ചെയ്തു കൊടുത്തിട്ട് ഞാൻ തിരിച്ചു വീട്ടിലേക്ക് വന്നു. ആന്റിയും അമ്മച്ചിയും എല്ലാം ഒരുങ്ങി റെഡിയായി പോകാൻ. അവരോടു പൊയ്ക്കോളാൻ പറഞ്ഞു ഞാൻ കുളിക്കാൻ കയറി.

 

കുളിയെല്ലാം കഴിഞ്ഞ് ഞാൻ പള്ളിയിൽ പോയി നമ്മുടെ ഫ്രണ്ട്സിന്റെ കൂടെ വെളിയിൽ ഇരുന്നു. പ്രോഗ്രാം എല്ലാം കഴിഞ്ഞപ്പോൾ ഞങ്ങൾ പോകാൻ ഇറങ്ങി. എൽസ ആന്റിയും അമ്മച്ചിയും മോളും ഞങ്ങളുടെ ഒപ്പം വീട്ടിലേക്ക് വന്നു. ഇടക്ക് ചെറിയ കാറ്റടിക്കുന്നത് കൊണ്ട് രാത്രിയിൽ മഴപെയ്യും എന്ന് ഉറപ്പായി. ഞങ്ങൾ വീട്ടിൽ വന്ന് അത്താഴം ഒക്കെ കഴിഞ്ഞ് എൽസ ആന്റിയും അമ്മച്ചിയും പോകാൻ ഇറങ്ങി. മോൾ ഇന്നു ഇവിടെ കിടക്കുവാ എന്ന് പറഞ്ഞു. ആന്റിയോട് മമ്മച്ചിയോടും ഇവിടെ കിടക്കാൻ പറഞ്ഞപ്പോൾ അവിടെ തുണി എടുത്തിട്ടില്ല മഴപെയ്താൽ എല്ലാം നനയും എന്ന് പറഞ്ഞ് അവര് പോകാൻ ഒരുങ്ങി. ആന്റി അവരോട് മഴയ്ക്ക് മുന്നേ ഇറങ്ങാനും എന്നോട് അവരെ കൊണ്ട് വിടാനും പറഞ്ഞു.

 

ഞങ്ങളുടെ വീട്ടിൽ നിന്നും ഇറങ്ങി പകുതി വഴി ആയപ്പോൾ മഴ ചാറിത്തുടങ്ങി. ഇറങ്ങാൻ നേരത്ത് മഴയില്ലായിരുന്നതുകൊണ്ട് ഞാൻ കുട എടുത്തിട്ടില്ല ആയിരുന്നു. പെട്ടന്നാണ് മഴ ശക്തിയായി പെയ്തു തുടങ്ങിയത്. ഞാൻ എൽസാന്റിയുടെ കുടയിൽ കയറി. മഴ നല്ല ശക്തിയിൽ പെയ്യുന്നത് കൊണ്ട് ഞങ്ങൾ പതുക്കെയാണ് നടന്നത്. ആന്റി എന്നോട് നീ നനയുന്നുണ്ടോ എന്ന് ചോദിച്ചു. ഞാൻ ഉണ്ട്‌ എന്ന് പറഞ്ഞപ്പോൾ എൽസ ആന്റി കുറച്ചു കൂടി ചേർന്ന് നിന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025