Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആന്റിയും തങ്കച്ചായനും 7

അമ്മച്ചി വിളിച്ചത് കേട്ട് ആന്റി പെട്ടെന്നു മുറിയിൽ നിന്നും പോയി. ഞാൻ പെട്ടന്ന് ഒരുങ്ങി കോളേജിൽ പോകാനായി ഇറങ്ങി.

കോളേജിൽ ചെന്നിട്ടും ഭയങ്കര ഉറക്കക്ഷീണം തോന്നിയത് കൊണ്ട് ഞാൻ ഉച്ച ആയപ്പോൾ ക്യാന്റീനിൽ ചെന്നു. കൂട്ടുകാരുടെ കൂടെ ഇരുന്നപ്പോൾ ആണ് ആന്റിയുടെ മെസ്സേജ് വന്നത്.

ആന്റി : നീ വീട്ടിലേക്കു വാ

ഞാൻ വീട്ടിൽ എത്തിയപ്പോൾ ആന്റി ഊണ് കഴിക്കുവായിരുന്നു. എന്തിനാണ് വരാൻ പറഞ്ഞത് എന്ന് ചോദിച്ചപ്പോൾ ആന്റി എന്നോട് ഊണ് കഴിക്കാൻ പറഞ്ഞു. ഞാനും ഒരു പ്ലേറ്റ് എടുത്ത് ആന്റിയോടൊപ്പം ഇരുന്ന് ഊണ് കഴിച്ചു. കഴിച്ചു കഴിഞ്ഞ് ആന്റി എന്നോട് മുകളിലത്തെ ഹാളിലേക്ക് പൊയ്ക്കോ എന്ന് പറഞ്ഞു.

ഞാൻ മുകളിൽ ചെന്ന ഒരു പുക എടുത്തപ്പോഴേക്കും ആന്റി മുകളിലേക്കു വന്നു. നീ ഇവിടെ ഇരിക്കുവായിരുന്നോ എന്ന് ചോദിച്ചു ആന്റി ഹോളിന്റെ അപ്പുറത്തുള്ള ബെഡ് റൂമിലേക്ക് നടന്നു. ഞാൻ റൂമിൽ കേറിയപ്പോൾ ആന്റിയോടൊപ്പം എൽസ ആന്റിയും അവിടെയുണ്ടായിരുന്നു.

ആന്റി : ഇനി നിങ്ങൾക് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ ഇരുന്നു സംസാരിച്ചോ. ഞാൻ താഴേക്കു പോകുവാ. കഴിയുമ്പോൾ താഴെ വന്നാൽ മതി.

ഇറങ്ങാൻ തുടങ്ങിയപ്പോൾ ആന്റി എന്നോട് ചെവിയിൽ ഇവൾക്ക് നമ്മുടെ കാര്യം അറിയില്ല എന്ന് പറഞ്ഞു.

.ആന്റി താഴേക്ക് പോയപ്പോൾ ഞാൻ റൂമിൽ കയറി വാതിൽ കുറ്റിയിട്ടു

എന്നെക്കണ്ട് എൽസ ആന്റി എഴുന്നേറ്റ് നിന്നു. ഞാൻ എൽസ ആന്റിയുടെ അടുത്ത് ചെന്നു. എങ്ങനെ തുടങ്ങണം എന്നറിയാതെ നിൽക്കുകയായിരുന്നു ഞങ്ങൾ രണ്ടുപേരും. ഞാൻ കട്ടിലിൽ ഇരുന്നപ്പോൾ എൽസ ആന്റിയും എന്റെ ഒപ്പം ഇരുന്നു.

ഞാൻ : നിങ്ങൾ ആശുപത്രിയിൽ പോയിട്ട് എപ്പോഴാ വന്നേ

എൽസ : ഒരു മണിക്കൂർ ആയടാ. നിനക്ക് കോളേജില്ലേ

ഞാൻ : നല്ല ഉറക്കം വന്നതുകൊണ്ട് ഞാൻ തിരിച്ചു വന്നതാ.

എൽസ : അതെന്താടാ ഇന്നലെ രാത്രി ഉറങ്ങിയില്ലേ

ഞാൻ : ഇല്ല, ഇന്നലെ രാത്രി ശരിക്ക് ജോലി ചെയ്യേണ്ടിവന്നു. അത് കാരണം ഉറങ്ങാൻ താമസിച്ചു.

എൽസ : നീ പന്ത്രണ്ടര ആയപ്പോഴേക്കും അവിടുന്ന് പോന്നതാണല്ലോ. പിന്നെ എന്താ ഉറങ്ങാൻ താമസിച്ചത്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025