എന്താ പ്രവി പതുക്കെയൊക്കെ പൊയ്ക്കൂടേ…. ഇപ്പൊ കൊന്നേനെലോ…
അയ്യോ… സോറി ചേച്ചി.. സാധാരണ ഈ വഴി ആരും അധികം വരാറില്ലല്ലോ അതാ ഞാൻ….
പെട്ടന്ന് വണ്ടി ഇടിക്കാൻ പോയതിന്റെ ടെൻഷനിലായിരുന്ന ഞാൻ തപ്പി തടഞ്ഞുകൊണ്ട് പറഞ്ഞു….
മം… മെല്ലെയൊക്കെ ഓടിക്ക്… മേലിൽ തട്ടിയിരുന്നെങ്കിൽ ഇപ്പൊ കാണായിരുന്നു…
സൈഡിലേക്ക് മാറികിടന്ന സാരി നേരെയാക്കിക്കൊണ്ടിരിക്കവേ രമ്യേച്ചി പറഞ്ഞു…
പെട്ടന്നാണ് ഞാനും അത് ശ്രദ്ധിച്ചത്..
വണ്ടി നേരെ വന്നപ്പോഴുണ്ടായ വെപ്പ്രാളത്തിൽ സൈഡിലേക്ക് ഓടിമാറിയ രമ്യേച്ചിയുടെ സാരി ബ്ലൗസിൽ നിന്നും ചെറുതായി തെന്നിമാറിയിരുന്നു… അതുകൊണ്ട് തന്നെ വലതു സൈഡിലെ മുഴുത്ത മുല ഇപ്പോൾ ആ ബ്ലൗസിന്റെ മുകളിലൂടെ പുറത്തേക്കായാണ് നിൽക്കുന്നത്…
എന്തോ കല്യാണം കഴിഞ്ഞ് 10,14 വർഷം ആയെങ്കിലും ആ മുലകൾക്കെന്നല്ല ആ ശരീരത്തിന് പോലും ഒരു ഉടവും സംഭവിച്ചിട്ടില്ല…
ഹലോ… ഈ വണ്ടിയൊന്നു മാറ്റിയാൽ എനിക്കങ്ങോട്ട് പോവായിരുന്നു…
ആ 36 സൈസുള്ള മുഴുത്ത മുലകണ്ട് കണ്ണെടുക്കാതെ നോക്കി നിന്ന എന്നെ ആ മായാലോകത്തുനിന്നും തിരിച്ചുകൊണ്ടുവന്നത് രമ്യേച്ചിയുടെ ആ മിനുസമാർന്ന ശബ്ദമായിരുന്നു….
എന്താ പ്രവി… എന്താ നോക്കണേ…
ചേച്ചി.. അല്ല ഞാൻ ഓർക്കായിരുന്നു വണ്ടി എങ്ങാനും മുട്ടിയിരുന്നെങ്കിൽ ആകെ പ്രശ്‌നായേനേ എന്ന്..
ഉവ്വ് ഉവ്വ്…. നീ വണ്ടി മറ്റ്യേ…
ചുണ്ടിൽ കള്ളച്ചിരിയോടെ രമ്യേച്ചിയത് പറഞ്ഞ ശേഷമാണ് ഞാൻ നോക്കിയതെല്ലാം ചേച്ചി കണ്ടു എന്നുള്ള കാര്യം എനിക്ക് പിടികിട്ടിയത്…
ചെറുതായൊന്ന് ചമ്മിയെങ്കിലും ഞാനത് മുഖത്തു കാണിക്കാതെ പതിയെ വണ്ടി മാറ്റിക്കൊണ്ട് ചേച്ചിയോട് പൊയ്ക്കോളാനായി പറഞ്ഞു…
രമ്യേച്ചിയും പിന്നെ ഒന്നും മിണ്ടാൻ നിൽക്കാതെ നടന്നുനീങ്ങി…
എന്തോ ആ ചന്തി കുലുക്കിയുള്ള നടത്തം കണ്ടപ്പോൾ മനസ്സിലുണ്ടായിരുന്ന ചമ്മലൊക്കെ മാറി കുണ്ണ കമ്പിയടിച്ചു നിന്നെങ്കിലും എന്റെ മനസ്സിൽ ആദ്യമുയർന്ന സംശയം രമ്യേച്ചി ഇത് എന്നെ കാണിക്കാൻ വേണ്ടി മാത്രമാണോ ഇങ്ങനെ കുണ്ടി കുലുക്കി നടക്കുന്നത് എന്നായിരുന്നു…
