Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആന്റി ഹോം 4

“അത് കേറി കൊണ്ടിട്ടുണ്ട്, അവൾക് അത് വളരെ ഇഷ്ടപ്പെട്ടു എന്ന് എനിക്ക് മനസിലായി ”

 

വേഷം ഒക്കെ മാറി അവർ രണ്ടാളും പുറത്തേക്ക് വന്നു.. സമയം അപ്പോൾ 4 മണി ആയിട്ടുണ്ട്..,

 

മമ്മി : അതെ അച്ഛാ.. അമ്മേ.. നാളെ അപ്പുവിന്റെ ബർത്ത് ഡേ ആന്ന് ആരും അവനോട് പറയരുത്. അവനൊരു സർപ്രൈസ് കൊടുക്കാൻ ആണ് ഞങ്ങടെ പ്ലാൻ,, അതിനുവേണ്ടിയുള്ള തയ്യാറെടുപ്പ്

നടത്തിയിട്ടുണ്ട്,

അവൻ ഓർത്തിരിക്കാൻ വഴിയില്ല നമുക്ക് അവനെ ഞെട്ടിക്കണം.. കറക്റ്റ് സമയത്ത് ആണ് നിങ്ങള് വന്നത്.

 

അവർ : ഇല്ല ടി… മോളെ..നീ പേടിക്കണ്ട ഞങ്ങൾ മിണ്ടില്ല..

 

പറമ്പ് ഒക്കെ എങ്ങനെ കിടക്കുന്നെന്നു നോക്കാൻ അവർ രണ്ടാളും കതക് തുറന്ന് പുറത്തേക്ക് ഇറങ്ങി.

 

ഞാൻ : നാളെ നമ്മുക്ക് തകർക്കാം..

 

മമ്മി : ആഹ് മനു നിന്റെ കയ്യിൽ അണ് നാളത്തെ പരുപാടി മുഴുവൻ , നാളത്തെ പരുപാടി കളറായാൽ നീ പറയുന്നത് എന്തും ഞാൻ വാങ്ങി തരും..

 

ഞാൻ : എനിക്ക് ഒന്നും വാങ്ങി തരണ്ട..

 

മമ്മി : അതെന്താടാ..

 

ഞാൻ : അവന്റെ ബർത്തഡേ അടിച്ചുപൊളിക്കണ്ടത് എന്റെ കൂടെ ആവശ്യം അല്ലെ..

 

(അത് കേട്ടപ്പോ മമ്മിക്ക് ഒത്തിരി സന്തോഷം ആയി,, മമ്മി എന്റെ തലയിൽ തഴുകി ചേർത്തു നിറുത്തി )

 

മമ്മിടെ സന്തോഷത്തിന്റെ പേരിൽ നിന്റെ ഏത് ആവശ്യവും ഞാൻ നടത്തി തന്നിരിക്കും..

 

ഞാൻ : ആഹ്.. ഇപ്പോ ഇങ്ങനൊക്കെ പറഞ്ഞിട്ട് കാര്യത്തോട് അടുക്കുമ്പോൾ കൈ മലർത്തരുത്..

 

 

 

മമ്മി : ഇല്ലടാ നിന്റേ ഏത് ആവശ്യമാണ് നടത്തേണ്ടത്.

 

ഞാൻ : ഇപ്പൊ എനിക്ക് ആവശ്യം ഒന്നുമില്ല, വല്ലതും വരുവാണേൽ അപ്പോ അത് എനിക്ക് നടത്തി തന്നാ മതി.

 

മമ്മി :ഹാ തീർച്ച..

മമ്മി എന്റെ നെറ്റിയിൽ ഒരു ഉമ്മ തന്നു.

 

“ഞങ്ങൾ സംസാരിച്ചുകൊണ്ടിരുന്നതിനിടയിൽ അപ്പൂപ്പനും അമ്മൂമ്മയും പുറത്തേക്കിറങ്ങിയിരുന്നു”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025