Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആന്റി ഒരു ദേവത 1

വണ്ടി മുന്നോട്ട് പോക്കൊണ്ടിരുന്നു…ഇടക് ഇടക്ക് നിർത്തി ആൾക്കാർ കയറുന്നുണ്ട്….വിൻഡോ തുറന്ന് കിടന്നകൊണ്ട് തണുത്ത കാറ്റ് ഇറച്ചു കേറുന്നുണ്ട്….
“നി പുതപ്പ് വല്ലോം എടുത്താരുന്നോ…”
“ഇല്ല…ഡ്രെസ്സ് മാത്രമേയുള്ളു…”
“നന്നായി…ഞാൻ ഏതായാലും ഒന്ന് എടുത്തരുന്നു..”
“ആവശ്യം വരൂന്നാ തോന്നുന്നേ….”
ഒന്നു രണ്ടു മണിക്കൂർ കഴിഞ്ഞു പോയി…രണ്ടുപേരും ഫോണിൽ കുട്ടിക്കൊണ്ട് ഇരിക്കുവാണ്…ഞാൻ മെല്ലെ തല ചായിച് ആന്റിയുടെ തോളിൽ വച്ചു…
“ഉറക്കം വരനുണ്ടോടാ….”
“ചെറുതായിട്ട്….”
“ആ കർട്ടൻ വലിച്ചു ഇട്…”
ഞാൻ കർട്ടൻ വിരിച് ഇട്ടു…എന്നിട്ട് ആന്റിയുടെ മടിയിൽ തലവച്ചു കിടന്നു…
ആന്റി മറുതൊന്നും പറഞ്ഞില്ല….ഇടത്തെ കൈ കൊണ്ട് എന്റെ മുടിയിഴകളിൽ തലോടിക്കൊണ്ടിരുന്നു…
കുറച്ചു സമയം അങ്ങനെ കിടന്നു…അപ്പോളേയ്ക്കും ഫുഡ്‌ കഴിക്കാൻ വണ്ടി നിർത്തി..
ഞങ്ങൾ ഇറങ്ങി…നോൺ വെജ് മാത്രമേയുള്ളു….ചപ്പാത്തിയും ചിക്കനും കഴിച്ചു…യാത്ര യായതുകൊണ്ട് ഓവർ ആയി കഴിച്ചില്ല….ഒരു 7 അപും വാങ്ങി ബസിൽ തിരിച്ചുകയറി…
“എപ്പോളാടാ ബസ് സ്ഥലത്ത് എത്തുന്നേ….”
“7 ആകുമ്പോ മടിവാള എത്തും…അവിടെ സ്റ്റേ കഴിഞ്ഞിട്ട് ഇന്റർവ്യൂിന് മജിസ്റ്റിക് ഇൽ പോവാം ….യൂബർ ഉണ്ടല്ലോ…”
“ആ അതൊന്നും എനിക്കറിയില്ല…”
“പുതപ്പ് എടുക്കണ്ടേ…” ഞാൻ ആന്റയോട് ചോദിച്ചു…
“ആ ബാഗ് ഡിക്കിയിലാ..”
“ഞാൻ പോയി എടുത്തോണ്ട് വരാം..”
ഞാൻ വണ്ടിയിൽനിന്ന് ഇറങ്ങി..ക്ലീനറിനോട് പറഞ്ഞപ്പോ പുള്ളി ഡിക്കി ഓപ്പൺ ആക്കിതഞ്ഞു….ബാഗ് തുറന്നപ്പോ ആദ്യം ഇരിക്കുന്നത് ബ്രായും പാന്റയുമന്…അത് ഒതുക്കിവച് ഞാൻ പുതപ്പ് എടുത്തു..തിരിച് ബസിൽ കയറി…
“എന്നാടാ താമസിച്ചേ… പാടാരുന്നോ തപ്പിയെടുക്കാൻ…?”
“പിന്നല്ലാതെ….അതെങ്ങനാ…ബ്രായും കോപ്പുമില്ലാം ആദ്യം വച്ചേക്കുവല്ലേ…”
“ഞാൻ ഓർത്തോ ഇത്രേം തണുപ്പ് കാണുന്നു…”
“ഹ്മ്മ്…” ഞാനൊന്ന് ഇരുത്തി മൂളി..
വണ്ടി മുന്നോട്ടെടുത്തു.. ഞാൻ കിടന്നു…ആന്റി ഫോണിൽ നോക്കിക്കൊണ്ട് ചാരി ഇരിക്കുവാണ്…ആന്റി അര വരെ പുതച്ചിട്ടുണ്ട്…ഞാൻ തോളുവരെയും..ഇത്തിരി നേരം കഴിഞ്ഞപ്പോ ഞാൻ അന്റിയുടെ വശത്തെയ്ക്ക് ചരിഞ്ഞുകിടന്നു…കൈകൊണ്ട് ആന്റിയുടെ തുടക്ക് ചുറ്റും കെട്ടിപ്പിടിച്ചു….
ഫോണിൽ നോക്കിക്കൊണ്ട് ഇരുന്ന ആന്റി ഒന്നു ചിരിച്ചോ…?അതോ എനിക്ക് അങ്ങനെ തൊഞ്ചിയതാണോ…എന്തായാലും അന്റിയുടെ വലത്തെ തുടയിൽ ഞാൻ തഴുകിക്കൊണ്ടിരുന്നു…
“എന്നാ പറ്റി അപ്പുസേ….ഒരു തൊണ്ടലും തലോടലും…”
“നല്ല തണപ്പാ ആന്റി…”
“ഹ്മ്മ് നേരാ..ഞാനും കിടക്കുവാ….”
ഞാൻ പെട്ടെന്ന് കൈ വലിച്ചു…ആന്റി താഴേയ്ക്ക് നിരങ്ങി ഇരുന്നു…എന്നിട്ട് കിടന്നു….
ആന്റി പുതപ്പു പുതച്ചു…രണ്ടാളുടെയും തല മാത്രം പുറത്തു…
“എന്റെ അപ്പുനു തണക്കുന്നുണ്ടോ…”
“ആം…”
“വാ വന്നു ചേർന്നു കിടന്നോ…”
ഞാൻ ആന്റിയോട് ചേർന്നുകിടന്നു..ആന്റി ഇടതുകൈ കണ്ണിൽ വെട്ടമടിക്കാതെ മുഖത്തിന്‌ മുകളിലാണ് വച്ചിരിക്കുന്നത്…..ഞാൻ ഇടത്തെ കൈകൊണ്ട് അന്റിയെ കെട്ടിപ്പിടിച്ചു….എന്റെ കൈയുടെ മുകളിലായി ആന്റി കൈ വച്ചു മെല്ലെ തഴുകിക്കൊണ്ടിരുന്നു…വണ്ടി വലതെയ്ക്ക് ഒന്നു വീശി…ചരിഞ്ഞു കിടന്ന എന്റെ മുഖം അന്റിയുടെ കക്ഷത്തിൽ ചെന്ന് മുട്ടി….ആന്റി ഒന്നു വിറച്ചു….പക്ഷെ ഒന്നും മിണ്ടിയില്ല…ഞാൻ കക്ഷത്തിൽ മുഖം ചേർത്തുവച് ശ്വാസം വലിക്കാൻ തുടങ്ങി…വിയർപ്പ് മണമൊന്നുമില്ല…ആന്റി കാര്യമായെന്തോ തേച്ചിട്ടുണ്ടെന്ന് മനസിലായി…എന്റെ ചൂടു നിശ്വാസം അന്റിയെ മൊത്തത്തിൽ ഒന്ന് ഇളക്കിയെന്ന് എനിക്ക് തോന്നി…
“അടങ്ങി കിടന്നെടാ…”
ആന്റി ശബ്ദം കുറച്ചു പറഞ്ഞു…ഞാൻ മുഖം അവിടുന്ന് പിൻവലിച്ചു…
“ആന്റി….”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025