Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആന്റി 10

,, ഞാൻ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത കാര്യം ആണ് കൂടുതൽ ഒന്നും എന്നോട് ചോദിക്കരുത് ഇപ്പോൾ നിനക്ക് തീരുമാനിക്കാം ഇനി എന്നെ വേണോ

,, വേണം

,, ഉം, എങ്കിൽ നാളെ നമുക്ക് വിവാഹിതരവം

,, ഉം.

ഞാൻ റൂമിൽ നിന്നും ഇറങ്ങി എന്റെ റൂമിലേക്ക് നടന്നു.

ചെഹ് എന്നാലും അച്ഛൻ, പോട്ടെ അതൊക്കെ കഴിഞ്ഞു കുറെ ആയില്ലേ.

ഇത്രയും നല്ല ചരക്ക് സ്ത്രീയെ വേണ്ട എന്ന് വച്ചാൽ അതില്പരം നഷ്ടം വേറെ ഇല്ല.

പിറ്റേന്ന് പള്ളിയിൽ വച്ചു ഞാൻ ആന്റിയുടെ കഴുത്തിൽ മിന്നുകെട്ടി.

എനിക്ക് ആന്റിയെ പച്ചയ്ക്ക് ആസ്വദിക്കാൻ ഉള്ള ആഗ്രഹം കൂടി വന്നു.

പക്ഷെ രാത്രി വരെ ക്ഷമിക്കാൻ ഞാൻ തീരുമാനിച്ചിരുന്നു.
.
വീട്ടിൽ എത്തിയ ഞാൻ ആന്റിയോടൊപ്പം ആന്റിയുടെ റൂമിലേക്ക് പോയി.

,, അജു

,, ഉം

,, നമുക്ക് ഈ റൂം വേണ്ട

,, പിന്നെ

,, ഇവിടെ ജോണിയുടെ ഓർമകൾ ഉണ്ട് എനിക്ക് ഇവിടെ വച്ചു ഒന്നും പറ്റില്ല.

,, എങ്കിൽ എൻറെ റൂം ആക്കം നമ്മുടെ മണിയറ

,, ഉം

,, പിന്നെ ആന്റി രാത്രി സാരിയൊക്കെ ധരിച്ചു വന്നാൽ മതി

,, അതെന്തിനാ

,, അങ്ങനെ വേണം എനിക്ക് ആന്റിയെ

,, നിന്റെ ഇഷ്ടം പോലെ ആവട്ടെ.

പിന്നെ രാത്രി ആവാൻ ഉള്ള കാത്തിരിപ്പ് ആയിരുന്നു. ഞാൻ ആഗ്രഹിച്ച എന്റെ ആന്റി.

ഇന്ന് എല്ല രീതിയിലും എന്റെ ആവാൻ പോകുന്നു.

എനിക്ക് ഓഫീസിൽ ഇരിപ്പ് ഉറക്കുന്നില്ലയിരുന്നു.എങ്ങനെ എങ്കിലും രാത്രി ആവാൻ ഉള്ള കാത്തിരിപ്പ് ആയിരുന്നു.

അങ്ങനെ ഞാൻ വൈകുന്നേരം നേരെ വീട്ടിലേക്ക് പുറപെട്ടു.

ശരിക്കും ആന്റിയെ കണ്ട് ഞാൻ ഞെട്ടിയിരുന്നു.

ഒരു റോസ് ബ്ലൗസും വെള്ള സാരിയും ഉടുത്തു സുന്ദരിയായി ഇരിക്കുക ആയിരുന്നു ആന്റി.

ആന്റി എന്റെ റൂമിൽ ആയിരുന്നു ഉണ്ടായിരുന്നത്.

ഞാൻ ആന്റിയുടെ അടുത്തേക്ക് നടന്നു നീങ്ങി അപ്പോൾ ആന്റി എന്നെ തടഞ്ഞു.

,, എന്താ

,, ആദ്യം കുളിക്ക്

,, എങ്കിൽ ആന്റിയും വാ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025