Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആന്റി 5

വെറുതെ എന്തിനാ ഞാൻ ഈ ഉള്ള സൗഭാഗ്യങ്ങൾ തട്ടി കളയുന്നത്.

തൽക്കാലം ഷേർളി ഉണ്ടല്ലോ, ആന്റിയോട് ഉള്ള ആഗ്രഹങ്ങൾ മനസിൽ തന്നെ കിടക്കട്ടെ.

അങ്ങനെ ഓരോന്ന് ആലോചിച്ചു ഞാൻ വൈകുന്നേരം ആക്കി.

വൈകിട്ട് വീട്ടിലേക്ക് ചെല്ലുമ്പോൾ ചേട്ടയിയുടെ കാർ അവിടെ ഉണ്ട്.

ഞാൻ എന്റെ കയ്യിൽ ഉള്ള ചാവി കൊണ്ട് വാതിൽ തുറന്ന് മുകളിലേക്ക് നടന്നു.

ആന്റിയും ചേട്ടയിയും റൂമിൽ ഉണ്ട് എന്ന് എനിക്ക് മനസിലായി ഞാൻ ചുമ്മ അകത്തേക്ക് ഒന്ന് നോക്കി.

ഒന്നും കാണുന്നില്ല. ആ ചെറിയ വിടവിൽ കൂടെ ഞാൻ കണ്ണോടിച്ചു.

അപ്പോൾ സുന്ദരമായ ആന്റിയുടെ കാലുകൾ ഞാൻ കണ്ടു.

കൊല്സ് ഇല്ലാതെ തന്നെ എന്തൊരു ഭംഗി ആണ് ആ കാലുകൾക്ക്.

അപ്പോൾ സ്വർണത്തിന്റെ കൊല്സ് കൂടെ ഉണ്ടെങ്കിൽ എന്തൊരു ഭംഗി ആയിരിക്കും.

ആ കാലുകൾ എന്റെ വായിൽ വെള്ളം നിറച്ചു.

ഓരോ വിരലും വായിൽ വച്ചു ഊമ്പി ആന്റിയുടെ കാലിന്റെ രുചി അറിയാൻ ഞാൻ വല്ലാതെ കൊതിച്ചു.

അധിക നേരം നോക്കി നിൽക്കാൻ എനിക്ക് കഴിഞ്ഞില്ല. ഞാൻ നേരെ റൂമിലേക്ക് പോയി.

എനിക്ക് എന്റെ മനസ്സിനെ നിയന്ത്രിക്കാൻ കഴിയുന്നില്ലയിരുന്നു.

ആന്റിയോട് ഉള്ള എന്റെ ആഗ്രഹം കൂടി കൂടി വന്നു.

വെറും ആഗ്രഹം തീർക്കാൻ അല്ല എന്നും കൂടെ വേണം എന്ന ചിന്ത ആയിരുന്നു എനിക്ക്.

ഒരിക്കലും നടക്കാത്ത ആഗ്രഹം ആണെന്കെകിലും ഞാൻ മനസ്സിൽ സ്വപ്നങ്ങൾ നെയ്തു കൂട്ടി.

ജോണി ചേട്ടായി ആന്റിയെ ഉപേക്ഷിക്കുന്നതും, ശേഷം ഞാനുമായി അടുക്കുന്നതും.

ഞാൻ ആന്റിയെ കെട്ടുന്നതും, ആന്റി എന്റെ കുട്ടികൾക്ക് ജന്മം നൽകുന്നതും ഒക്കെ.

എനിക്ക് മനസിൽ വല്ലാത്ത കുളിര് ഏകിയുന്നു ആ ചിന്തകൾ.

അധിക നേരം ആയുസ് ഉണ്ടായിരുന്നില്ല ആ ആലോചനയ്ക്ക് അപ്പോൾ ആണ് എന്റെ റൂമിലെ ഡോറിൽ തട്ട് കേട്ടത്.

ഞാൻ പോയി വാതിൽ തുറന്നപ്പോൾ ഞാൻ കുറച്ചു മുൻപ് ആലോചിച്ച എന്റെ ഭാര്യ ഇതാ മുന്നിൽ നിൽക്കുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025