Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആന്റി 6

,, കൊള്ളാം നന്നായിട്ടുണ്ട്.

,, കുറെ ആൾക്കാർ ഒക്കെ വരുന്നത് അല്ലെ

,, എന്തായാലും കൊള്ളാം നന്നായി

,, ഉം.

ആന്റി പുറത്തേക്ക് നടന്നു. പിറകെ ഞാനും.

എന്തൊരു വടിവൊത്ത ശരീരം ആണ്. ഏത് ഡ്രെസ് ഇട്ടാലും ആന്റിയെ കാണാൻ രാജകുമാരിയെ പോലെ ഉണ്ട്.

എന്റെ കാമം വീണ്ടും ഉണർന്നു. ചേട്ടയിയുടെ മരണശേഷം ഞാൻ ആന്റിയെ മോശമായി നോക്കിയിരുന്നില്ല.

അങ്ങനെ നോക്കാൻ തോന്നിയില്ല എന്നത് ആയിരുന്നു ശരി.

ഞങ്ങൾ കാറിൽ കയറി function നടക്കുന്ന സ്ഥലത്തേക്ക് പുറപ്പെട്ടു.

ആന്റി കൂടുതൽ ഒന്നും സംസാരിച്ചില്ല.

എന്റെ കണ്ണുകൾ ആന്റിയുടെ പാൽ പോലെ വെളുത്ത തുടയിൽ ആയിരുന്നു.

,, അജു

,, എന്താ ആന്റി

,, ജോണിയുടെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഈ നിമിഷം.

,, ഉം

,, ജോണി ഇപ്പോൾ സ്വർഗത്തിൽ നിന്നും സന്തോഷിക്കുന്നുണ്ടാവും അല്ലെ.

,, ഉം

,, എന്താ നീ മൂളുക മാത്രം ചെയ്യുന്നേ

,, ആന്റി ഇങ്ങനെ മൂകമായി നടക്കുന്നത് കാണുമ്പോൾ ചേട്ടയിക്ക് സന്തോഷിക്കാൻ പറ്റുമോ.

,, ഞാൻ ശ്രമിക്കഞ്ഞിട്ടു അല്ല അജു എനിക്ക് ജോണി ഇല്ലാതെ പറ്റുന്നില്ല.

,, എല്ലാം ശരിയാവും

,, നിനക്ക് അറിയാവുന്നത് അല്ലെ ജോണി എനിക്ക് ആരായിരുന്നു എന്നു.

,, എല്ലാം അറിയാം എല്ലാം നമുക്ക് പഴയത് പോലെ ആക്കാം

,, എങ്ങനെ ആക്കാൻ ശ്രമിച്ചാലും ജോണിയുടെ വിടവ് നികത്താൻ പറ്റില്ലല്ലോ.

അത് പറഞ്ഞപ്പോൾ ആന്റിയുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു.

,, അയ്യേ കാരയുകയ

,, ഹേയ് ഇല്ല

,, ആ കണ്ണ് തുടക്ക്

,, ഉം

പിന്നെ ഞങ്ങൾ ഒന്നും സംസാരിച്ചില്ല. ഞാൻ കാർ ഓടിക്കുന്നതിൽ ശ്രദ്ധ ചെലുത്തി.

Function നടക്കുന്ന സ്ഥലത്ത് ഒരുപാട് പെർ ഉണ്ടായിരുന്നു.

ഞങ്ങൾ കാറിൽ നിന്നും ഇറങ്ങിയപ്പോൾ എല്ലാവരുടെയും കണ്ണ് ആന്റിയിൽ പതിയുന്നത് ഞാൻ കണ്ടു.

ആന്റി പരിച്ചയാക്കാരോട് ഒക്കെ സംസാരിച്ചു.

മത്തായിയും ഫിലിപ്പും അവിടെ ഉണ്ടായിരുന്നു.

എന്റെ കണ്ണുകൾ പരത്തിയത് ജോളിയെ ആയിരുന്നു.

അവൾ വരാതെ ഇരിക്കില്ലല്ലോ. പെട്ടന്ന് എന്റെ കണ്ണുകൾ ആ സുന്ദര രൂപത്തിൽ ഉടക്കി.

അതേ ജോളി തന്നെ. ചെറിയ പെണ്ണിനെ പോലെ കൊച്ചു സുന്ദരി ആയി അവൾ അവിടെ ഒരു അമേരിക്ക കാരനോട് സംസാരിക്കുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025