Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആന്റി 7

ടപ്പേ,, മുഖത്തു തന്നെ ഒരു അടി ആയിരുന്നു.

,, നായിന്റ മോനെ, ഞാൻ തിരിച്ചു വരുമ്പോൾ നിന്നെ ഇവിടെ കണ്ടു പോകരുത്. ഇതുവരെ ജോലി ചെയ്തതിന് എത്രയാ പണം എന്നു വച്ചാൽ എടുത്തോ.

അതും പറഞ്ഞു ആന്റി റൂമിൽ നിന്നും ഇറങ്ങി പോയി.

ഞാൻ അടിയുടെ തരിപ്പിലും, ആന്റി പറഞ്ഞ വാക്കുകളുടെ ഞെട്ടലിലും അവിടെ നിന്നു.

എനിക്കും വാശി ആയിരുന്നു. ഇനിയും ഇവിടെ നിൽക്കുന്നത് ശരിയല്ല എന്ന് തോന്നി.

നാട്ടിലേക്കും പോകാൻ പറ്റില്ല. എന്തു ചെയ്യും എന്ന് അറിയാതെ ഞാൻ അവിടെ ഇരുന്നു.

അപ്പോൾ ആണ് എന്റെ ഫോൺ ബെൽ അടിച്ചത്.നോക്കുമ്പോൾ ഷേർളി ആയിരുന്നു.

അതേ ഷെര്ളിയുടെ അടുത്തേക്ക് പോകുക, അല്ലാതെ വേറെ വഴി ഇല്ല.

,, ഹാലോ

,, എന്താ മാഷെ 2 ദിവസം ആയി ഒരു വിവരവും ഇല്ലല്ലോ.

,, ഞാൻ ചെറിയ തിരക്കിൽ ആയിരുന്നു.

,,എന്താ ശബ്ദം ഒക്കെ എന്തോ പോലെ

ഞാൻ നമ്പർ ഇറക്കാൻ തന്നെ തീരുമാനിച്ചു.

,, എനിക്ക് നിങ്ങളെ വല്ലാതെ മിസ് ചെയ്യുന്നു.

,, എങ്കിൽ ഇങ്ങോട്ട് പോര്

,, ഞാൻ വരട്ടെ

,, എത്ര നാളത്തേക്ക് ആണ്.

,, അതൊന്നും അറിയില്ല കുറച്ചു അധികം നാളത്തേക്ക് .

,, എങ്കിൽ പോര്.

,, ഓകെ ഞാൻ വിളിക്കാം.

കൂടുതൽ ഒന്നും എനിക്ക് ആലോചിക്കാൻ ഇല്ലായിരുന്നു. ഞാൻ തീരുമാനിച്ചു.

ഷേർളി എങ്കിൽ ഷേർളി. അവളെ സുഖിപ്പിച്ചു അവിടെ കഴിയാം.

ആന്റി എന്നോട് പറഞ്ഞത് പോലെ ഞാൻ കുറേ പൈസ എടുത്തു.

നാട്ടിലേക്ക് പോകേണ്ട തയ്യാറെടുപ്പുകൾക്ക് തയ്യാറായി.

അപ്പോൾ ആണ് മനസിന്റെ ഉള്ളിൽ ചെറുതായി ഉദിച്ചു വന്നിരുന്ന ആ മോഹം എന്റെ ഉള്ളിലേക്ക് ഓടി എത്തിയത്.

ജോളി, അവളെ ഒന്ന് അനുഭവിക്കണം, അതിനുള്ള വഴിയു. ഞാൻ മനസ്സിൽ കണ്ടു.

ആന്റി ഇന്നലെ പറഞ്ഞ മീറ്റിങ്ങിന് പോയത് ആണ് എന്ന് എനിക്ക് മനസിലായി.

വരാൻ എന്തായാലും വൈകും, അതിനു മുൻപ് എനിക്ക് ഇവിടെ നിന്നും പോകണം.

എന്റെ ഉള്ളിൽ ആന്റിയോട് ദേഷ്യം ആയിരുന്നു. അവർ മുൻകൈ എടുത്തു ഇന്നലെ അങ്ങനെ ഒക്കെ ചെയ്തിട്ടും.

എന്നെ കുറ്റക്കാരൻ ആക്കിയത്തിൽ എന്റെ ഉള്ളു പിടയ്ക് ആയിരുന്നു.

ഞാൻ നേരെ ട്രാവെൽസിൽ ചെന്നു നാളെ വൈകുന്നേരത്തേക്ക് tvm ലേക്ക് ടിക്കറ്റ് എടുത്തു.

അടുത്തത് ജോളി ആയിരുന്നു. ഞാൻ ജോളിയെ വിളിക്കാൻ തീരുമാനിച്ചു.

,, ഹാലോ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025