Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആന്റി 8

തടി കുറക്കുമ്പോൾ നീ മാത്രം ആയിരുന്നു എന്റെ മനസിൽ. 2 ആഴ്ച്ച മുൻപ് വരെ

,, എല്ലാം നന്നായി.

,, അത് നീ കാര്യം ആക്കണ്ട നീ വാ നിന്റെ ആഗ്രഹത്തിന് ഞാൻ കിടന്നു തരും.

,, വേണ്ട ഇനി അയാളെ കൂടെ ചതിക്കണ്ട, ഞാൻ ഇല്ല.

,, അജു

,, എനിക്ക് കുറച്ചു ദിവസം ഇവിടെ താമസിക്കണം പറ്റുമോ

,, ഞാൻ നിന്റെ കാര്യം പറഞ്ഞിരുന്നു. എന്റെ മോൻ എന്നാണ് ഞാൻ പറഞ്ഞത്.

,, അത് അങ്ങനെ തന്നെ ഇരിക്കട്ടെ

,, ഉം

,, എനിക്ക് ഒരു റൂം വേണം

,, നീ ഇവിടെ കിടന്നോ

,, വേണ്ട, ഇനി നിങ്ങളെ എനിക്ക് അങ്ങനെ കാണാൻ പറ്റില്ല.

ഞാൻ വേറെ റൂമിലേക്ക് പോകുമ്പോൾ എന്റെ ഉള്ളിൽ സങ്കടം അണപൊട്ടുക ആയിരുന്നു.

വയസ് ഉണ്ടെങ്കിലും ഷെര്ലിയെ എന്റെ പെണ്ണായി കണ്ട് സ്നേഹിക്കാൻ തുടങ്ങിയത് ആയിരുന്നു ഞാൻ.

എല്ലാം പോയി, പെട്ടന്ന് അമേരിക്കയിൽ നിന്നും വരേണ്ടയിരുന്നു.

ഒന്നിനും ഒരു ഭാഗ്യവും ഇല്ലാത്തവൻ ആണ് ഞാൻ.

അല്ലെങ്കിൽ തന്നെ ദൈവം എനിക്ക് തന്ന ശിക്ഷ ആയിരിക്കും ഇത്.

ഞാൻ ഷെര്ലിയെ ശരീരത്തിന് വേണ്ടി സ്നേഹിച്ചത് അല്ലെ.

മനസിൽ ഇഷ്ടം തോന്നിയാൽ ആന്റിയോട് മാത്രം ആണ്.

ഇപ്പോൾ ആന്റി കൈവിട്ടു പോയി എന്ന് കണ്ടപ്പോൾ അല്ലെ ഞാൻ ഷെര്ലിയെ സ്നേഹിക്കാൻ തീരുമാനിച്ചത്.

അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു.

വാസു ചേട്ടനുമായി ഞാൻ നല്ല കമ്പനി ആയി.

നല്ല മനുഷ്യൻ, നല്ല സ്നേഹം, അയാളുടെ ആത്മാർത്ഥമായ സ്നേഹത്തിനു മുന്നിൽ ഷെര്ലിയെ പിന്നെ എനിക്ക് അങ്ങനെ കാണാൻ പറ്റിയില്ല.

ഞാൻ ഷെര്ലിയെ ‘അമ്മ എന്നു വിളിച്ചു തുടങ്ങി ഒരു അച്ഛന്റെ സ്നേഹം വാസു ചേട്ടൻ എനിക്ക് തന്നു.

കയ്യിൽ ഉള്ള പണം കൊണ്ട് ഞങ്ങൾ ബസ് വാങ്ങി 3 എണ്ണം എല്ലാം നല്ല രീതിയിൽ പോകുന്നു.

മാസങ്ങൾ കഴിഞ്ഞു. എനിക്ക് അവിടെ ഫ്രണ്ട്സ് ഒക്കെ ആയി.

അമേരിക്കയെ ഞാൻ പൂർണമായും മറന്നിരുന്നു.

ശരിക്കും എന്റെ സ്വന്തം അച്ഛനും അമ്മയും ആണോ ഷെര്ളിയും വാസുവും എന്നു ഞാൻ ഇടയ്ക്ക് തെറ്റുധരിച്ചുപോയി.

ഷെര്ളിയും എന്നെ മോശമായി ഒന്നും കാണുന്നുണ്ടായിരുന്നില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025