Kambikuttan Malayalam

Sex stories Kambikuttan kambikathakal

അവൾ അയന 1

ജോഷി ………. ചേച്ചി സോറി ……….. വീഴുമെന്നു വിചാരിച്ചില്ല ………

അമീലി അതിനു മറുപടിയൊന്നും പറഞ്ഞില്ല ……….. ഒരു  മൂന്നര  മണിയോടെ  അവർ കല്യാണ വീട്ടിൽ എത്തി ………

ജോഷി ……. ഇത്രയും ദൂരമുണ്ടായിരുന്നെങ്കിൽ ഫ്രണ്ട്സിന്റെ കാറെങ്കിലും എടുക്കാമായിരുന്നു ……….. ഇന്ന് വീടെത്തുമ്പോൾ പാതിരാത്രി ആകുമെന്ന തോന്നുന്നത്

വീട്ടിൽ പോയിട്ട് ഇപ്പൊ എന്തെടുക്കാനാ ???? ചുമ്മാ കിടന്നു ഉറങ്ങാനല്ലേ…….. അല്ലാതെ പഠിക്കാനൊന്നും അല്ലല്ലോ ???????? എന്നാ പിന്നെ ഞാൻ കല്യാണ പെണ്ണിനെ വേഗം ഒന്ന് കണ്ടിട്ട് വരാം…….

ജോഷി അയ്യോ അതൊന്നും വേണ്ട ……… എനിക്ക് തിരക്കൊന്നും ഇല്ല ഞാൻ വെയിറ്റ് ചെയ്യാം …….. ചേച്ചി പയ്യെ വന്നാൽ മതി ……..

രണ്ടുപേരും കല്യാണ വീട്ടിലേക്ക് കയറി ……… ഒരു സുന്ദരി പെൺകുട്ടി …… ഗോവൻ   കല്യാണമല്ലേ ……… പൊളി ………. അടിപൊളി നല്ല കിടിലൻ ചരക്കുകൾ ………… ചെന്ന് കയറിയതും എല്ലാവരും വരവേൽക്കാനായി എത്തി അപ്പോഴാണ് മനസിലായത് ആണും പെണ്ണുമൊക്കെ കള്ള്  കുടിച്ചിട്ടുണ്ടെന്നു ……… എന്നാലും സാരമില്ല ……….. അമീലി എല്ലാവരെയും ജോഷിക്ക് പരിചയപ്പെടുത്തി ………..  നല്ലൊരു അന്തരീക്ഷം ആയിരുന്നു അവിടെ ……….. ഇവരെല്ലാം ഗോവയിൽ നിന്നും കേരളത്തെലേക്കും തമിഴ്നാട്ടിലേക്കും കുടിയേറിയ ആൾക്കാരാണ് ……..

പെൺപിള്ളേർ ആൺകുട്ടികളെക്കാളും കൂടുതലാണല്ലോ ??????? വലിയ കാണാൻ കൊള്ളാവുന്ന ചെറുക്കന്മാരൊന്നും ഇല്ല ………. കമ്പനിയായി ആരുമില്ലലോ എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് അമീലിതന്നെ അവനെയും കൊണ്ട് ആഹാരം കഴിക്കാൻ പോയി …….. ഒന്നിനും അവനെ അമീലി ഒറ്റക്ക് വിട്ടില്ല ……….. അവിടെ ഉണ്ടായിരുന്ന ഒരു പെൺകുട്ടി അമീലിയോട് പറഞ്ഞു ചേച്ചി ഞാൻ വിചാരിച്ചു ഇത് ചേച്ചിടെ ഹസ്ബൻഡ്  ആയിരിക്കുമെന്ന് …………

അമീലി ……. ഓഹോ അങ്ങനെയൊക്കെ തോന്നുമോ ??????? ഇവാൻ അത്രക്കൊന്നും ഇല്ല കേട്ടോ കൊച്ചു ചെക്കനാ …….. ഈ പൊക്കവും വണ്ണവും ഒക്കെ ഉണ്ടെന്നേ ഉള്ളു ……. ഇരുപത്തി മൂന്നു  വയസേ ഉള്ളു ഈ തടിമാടന് ………..

അപ്പോൾ ആ പെൺകുട്ടി …….. അതിനു ചേച്ചിക്കും അത്ര വയസ്സല്ലേ ഉള്ളു………. ഇല്ല ചേച്ചി നിങ്ങൾ നല്ല മച്ചാ ……..  ശെരിക്കും  ഹസ്ബണ്ടും വൈഫുമെന്ന ഞാൻ വിചാരിച്ചേ …….. ഞാനല്ല ഇവിടുള്ള എല്ലാരും ……….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025