Kambikuttan Malayalam

Sex stories Kambikuttan kambikathakal

അവൾ അയന 1

ജോഷി ………. ഞാൻ ശവം തിന്നാറില്ല ………… ഞാൻ കെട്ടുന്ന പെണ്ണ് നിന്നെക്കാൾ ചിലപ്പോൾ സുന്ദരി ആയിരിക്കും ………. പിന്നെ വച്ച് നീട്ടിയാൽ വേണ്ടെന്നും പറയില്ല ……. അതുപിന്നെ പൂർണ മനസോടെ ആയിരിക്കണം

അമീലി ………… ഡാ മര്യാദക്ക് കിടന്നു ഉറങ്ങാൻ നോക്ക് ……….. ഇല്ലേ …. നീ എന്റെ കയ്യിൽ നിന്നും വല്ലതും മേടിക്കും

ജോഷി ബാക്കിയുള്ള കുപ്പി എടുത്ത് മേശപ്പുറത്ത് വച്ചു …………. ചേച്ചി ചെറുതായി ഒന്ന് ഒഴിക്കട്ടെ ………തണുപ്പ് മാറും ……..

അമീലി …….. നീ ഒഴിയെടാ ……..

അമീലിയും  ജോഷിയും ഓരോന്ന് വീതം അടിച്ചു ……….. കുറച്ചു നേരം ഇരുന്നതിനു ശേഷം ജോഷി ബാത്ത് റൂമിലേക്ക് കയറി …………  അപ്പോയെക്കും ജോഷി വീണ്ടും ഒരു വാൾ കൂടി വച്ചു ……. ശബ്ദം കേട്ട അമീലി ബാത്റൂമിലേക്ക് കയറി  ജോഷിയുടെ മുതുക് തടവിക്കൊടുത്തു …….. ജോഷിയെയും പിടിച്ചുകൊണ്ടുവന്ന് കട്ടിലിൽ ഇരുത്തി അവന്റെ തലമുടിയിൽ തലോടിക്കൊണ്ടിരുന്നു …………. സാരമില്ലെടാ കുറച്ചു കഴിഞ്ഞു മാറും ………. ടെൻഷൻ ഒന്നും വേണ്ടാ ……… നീ കിടന്നോ ഞാൻ മുതുകു തടവിത്തരം ……… ജോഷി കട്ടിലിൽ ……കിടന്നു കൂടെ അമീലി അടുത്തിരുന്ന് അവന്റെ ചുമലിൽ തടിവികൊണ്ടിരുന്നു ………

ജോഷി …….. നല്ല സോഫ്റ്റ് കൈയാണല്ലോ ചേച്ചിയെ ……… എന്ത് നിറമാ നിങ്ങൾക്ക് …….. കാലൊക്കെ  കടഞ്ഞെടുത്തതുപോലുണ്ട് ……… നല്ല പെർഫെക്റ്റ് ബോഡിയാ ചേച്ചിക്ക് …………

അമീലി …….. മിണ്ടാതെ കിടക്കെട ……. ഇപ്പൊ തല്ലു വാങ്ങും

ജോഷി ……. ഈ കൈകൊണ്ടു അടിച്ചാൽ വേദനിക്കുമോ ???????

അമീലി …….. അപ്പൊ ഒരെണ്ണം തരട്ടെ ……..

അമീലി പതുക്കെ ജോഷിയുടെ മുതുകിൽ അടിച്ചു ………… ചെറുതായി വേദനിച്ചതിനാൽ അവൻ മുതുക് ഒന്ന് ചലിപ്പിച്ചു ……… ഉടനെ അമീലി അടുത്ത അടിയും കൊടുത്തു …………  അതിത്തിരി നന്നായി ജോഷിക്ക് വേദനിച്ചു …….. അവൻ തിരിഞ്ഞു അമീലിയുടെ കൈകളിൽ  പിടിച്ചു …………  അമീലി ചാടി എണീറ്റ് മാറിയെങ്കിലും ……. ചാടി എനിക്കുന്ന നേരത്ത് ……..അമീലിയുടെ ടവൽ അഴിഞ്ഞു താഴെ വീണു …….. ജോഷി അന്തസ്സായി മുഖം മാറ്റി …… പെട്ടന്നവൻ അമീലിയോട് പറഞ്ഞു ……… ചേച്ചി തുണിയെടുത്ത ഉടുത്തോ …….. പിന്നെ ഞാൻ നോക്കിയെന്നു പറയരുത് ………… ഒന്ന് ചമ്മിയെങ്കിലും അത് പുറത്തു കാണിക്കാതെ പെട്ടന്ന് തന്നെ ആ ടവൽ എടുത്ത് ഉടുത്ത് …… അമീലി പറഞ്ഞു …… ഡാ കുപ്പി നീ കാലിയാക്കിയോ ……… നല്ല മൂഡ് ……. എനിക്ക് ഒന്നുകൂടി തന്നേ ……… ജോഷി എണീറ്റ് ഒരെണ്ണം കൂടി ഒഴിച്ച് കൊടുത്തു ……. ജോഷി പറഞ്ഞു ഇനി ദേഹത്ത് തൊട്ടുള്ള കളിയൊന്നും വേണ്ടാ ……. കഴുതയെന്നു പറഞ്ഞപ്പോയേ ….. അതും തൂക്കിപ്പിടിച്ചുകൊണ്ടു കുറേനേരം സംസാരിച്ചതാ ……… ചേച്ചി കിടന്നോ …….. ധൈര്യമായി ………… എന്നോടൊപ്പം അമീലി സൂക്കി എപ്പോയും സേഫായിരിക്കും ………

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025