Kambikuttan Malayalam

Sex stories Kambikuttan kambikathakal

അവൾ അയന 1

ഡി ……. നീയും ആർക്കിടെക്ചർ ആണോ എടുത്തിരിക്കുന്നത് …….. ഇനി അതിന്റൊരു കുറവേ ഉള്ളു …….. ഇവിടെ പഠിച്ചിറങ്ങുന്നവർക്കേ ജോലിയില്ല …….. പഠിച്ചിറങ്ങിയാൽ മാത്രം പോരാ ……… നല്ല കുടുംബത്തിൽ കൂടി ജനിച്ചാലേ ആരെങ്കിലും കൂടെ നിർത്തു …….. അല്ലാതെ റിച്ചാർഡ് ചേട്ടൻ നിനക്ക് പുതിയ കൺസ്ട്രക്ഷൻ കമ്പനിയൊന്നും  ഇട്ടു താരത്തില്ലല്ലോ ………… ഇപ്പോഴത്തെ ആ പുതിയ തള്ള കൊള്ളാം കേട്ടോ ……… ഈ കുണ്ണ പൊങ്ങാത്തവന്മാർ എന്തിനാണോയെന്തോ …….. ഇവളുമാരെയൊക്കെ വിളിച്ചോണ്ട് വരുന്നത് …….

അയന ……… ചേട്ടാ ……. ഞാൻ പൊയ്ക്കോട്ടേ ………

ജോബി ……… നിനക്കേതാടി പോകാനിത്ര തിടുക്കം ………. അവിടെ ചെന്നിട്ട് വെറുതെയിരുന്ന് വിരലിടാനല്ലേ …….. അല്ലാതെ നിന്നെ വീട്ടിനകത്തൊന്നും കയറ്റത്തില്ലല്ലോ …………. ഓ നീ ആ തള്ളക്ക് നക്കിക്കൊടുക്കും അല്ലെ ???? മയിരിന്റെ മുഖം കണ്ടാൽ പൊങ്ങി നിൽക്കുന്ന കുണ്ണപോലും അപ്പൊ താഴും ………….

പോടീ ……..പോ ……. ഇനി എന്റെ കൺവെട്ടത്തൊന്നും കാണരുത് ……….

അയന ഒന്നും മിണ്ടാതെ നടന്നു പോയി ………… അവൾ മനസ്സിലോർത്തു ………. എന്തൊരു ജന്തുവാണ് ……… പെൺ കുട്ടിയോടാണ് സംസാരിക്കുന്നതെന്നൊന്നുമില്ല …….. വായിൽ തോന്നുന്നത് അങ്ങ് പറയും …………  പന്നൻ ……… എനിക്കിത് എന്ത് ദുർവിധി ആണോ എന്തോ ……….. എല്ലാവരും വന്നു ചീത്ത വിളിച്ചിട്ടു പോകും …………  ആഹ് ഇതിനെക്കാളും ഒക്കെ അനുഭവിക്കുന്നവർ  കാണും ……….. ജനിച്ച സമയത്തിനെ പറഞ്ഞാൽ മതിയല്ലോ …………

അവൾ ബസ്സ് കയറി വീടിനടുത്തുള്ള സ്റ്റോപ്പിൽ ഇറങ്ങി വീണ്ടും അതാ ഇരിക്കുന്നു എന്നെ കമെന്റ് അടിച്ച ചെക്കൻ അപ്പോഴും കയ്യിൽ ബീഡി ഉണ്ടായിരുന്നു ……. അവനൊന്ന് അയനയെ സൂക്ഷിച്ചു നോക്കി ……… അയനയുടെ മുഖത്ത് ചിരിയുടെ ഭാവം മനസ്സിലാക്കിയ  ആ ചെക്കൻ അയന അടുത്തുകൂടി പോകുന്നതുവരെ കാത്തിരുന്നു …….. അടുത്തെത്തിയ അയനയോട് അവൻ പറഞ്ഞു ……… കുട്ടി ഇങ്ങനെ ചിരിക്കരുത് ചിലപ്പോൾ ഞാൻ പ്രേമിച്ചുപോകും ……….. ഒരു ഗതിയും പരഗതിയും ഇല്ലെങ്കിലും എനിക്കൊരു മനസ്സ് ഉണ്ടെന്നുള്ള ഓർമ്മവേണം ……. അപ്പോഴും അയന ചിരിച്ചുകൊണ്ടുപോയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല ……….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025