Kambikuttan Malayalam

Sex stories Kambikuttan kambikathakal

അവൾ അയന 1

ജോസഫ് ………. എടി വേറൊന്നും അല്ലാ ……. അയാളുടെ ഒരു പേരക്കുഞ്ഞിനെ തപ്പിയെടുത്ത് കൊടുക്കണം അത്രയേ ഉള്ളു ജോലി …………

ഗീതാമ്മ ……. ചേട്ടൻ എന്നോട് കള്ളമൊന്നും പറയേണ്ട ………. എനിക്കെല്ലാം മനസ്സിലാകും ………. ആ ജോബിക്ക് ഇനി ഒന്നോ രണ്ടോ പേപ്പർ മാത്രമേ ഉള്ളു ………. ജോഷിക്കാണേൽ നിന്ന് തിരിയാൻ സമയമില്ലാത്ത ജോലിയും അവനാണേൽ ആവശ്യം പോലെ സമ്പാതിക്കുന്നുണ്ട് ചേട്ടൻ വല്ല ഏറകൂടത്തിലും പോയി ചാടരുത് ………. ഇവിടെ എന്ത് സമാധാനത്തോടെയാ നമ്മൾ ജീവിക്കുന്നത്

ജോസഫ് ………. എടി അങ്ങനെ ഒന്നും ഇല്ല ………. ആ കറുത്ത മനുഷ്യൻ  രാമലിംഗം കൂടെ വന്നത് രാജേന്ദ്രൻ മുതലാളി ……… രാമലിംഗത്തിന്റെ മോനും രാജേന്ദ്രൻ മുതലാളിയുടെ മോളും തമ്മിൽ പ്രേമത്തിൽ ആയിരുന്നു ………… ഇതൊന്നും ഇവർക്കറിയിലായിരുന്നു ……… ഇവരാണെങ്കിൽ എന്നും  അടിയും  വെട്ടും കുത്തും മൊക്കെ ആയിരുന്നു ……….. രാജേന്ദ്രൻ മുതലാളി ആ ചെക്കനെ കൊല്ലുമെന്ന് പറഞ്ഞപ്പോൾ രാമലിംഗം ചെക്കനെ തമിഴ് നാട്ടിലേക്ക് മാറ്റി ……… ആ സമയം ഈ പെണ്ണ് അതായത് രാജേന്ദ്രൻ മുതലാളീടെ മോള് ഗർഭിണി ആയിരുന്നു ……… രാജലിംഗത്തിന്റെ മോൻ അപ്പോയെക്കും പരിപാടികളൊക്കെ ഒപ്പിച്ചുകഴിഞ്ഞിരുന്നു ……….. ഇവർക്ക് തമ്മിൽ ബദ്ധപ്പെടാൻ അന്ന് മൊബൈൽ ഫോൺ ഒന്നും ഇല്ലല്ലോ …….. അവൻ എവിടെയാണെന്ന് ആ പെണ്ണിന് അറിയില്ലായിരുന്നു …….. ഒരു കാരണവശാലും ആ ചെക്കനെ ഇങ്ങോട്ട് വരാൻ രാമലിംഗവും സമ്മതിച്ചില്ല ………… പാവം അയാൾക്ക് അറിയില്ലല്ലോ മക്കൾ ഓരോന്നും ഒപ്പിച്ചു വയ്ക്കുന്നത്  …….. അവളെ ദൂരെ ഏതോ സ്ഥലത്തുകൊണ്ടു നിർത്തിയിരിക്കുവായിരുന്നു ……….. അങ്ങനെ ഈ പെണ്ണ് അവിടെത്തെ ഏതോ ആശുപത്രിയിൽ പ്രെസവിച്ചു ……….. ഇവളെ  കൊന്നാൽ ആ കുട്ടിയുടെ തന്ത ആരെന്ന് പറയില്ല ………. വീണ്ടും അടിയും വെട്ടും കുത്തും ഒന്നും വേണ്ടാന്ന് കരുതിയാണ് അവൾ പറയാതിരുന്നത് ……….  ഈ പെണ്ണിന്റെ ജീവിതം പോകുമെന്ന് വിചാരിച്ച് രാജേന്ദ്രൻ മൊതലാളി ആ പെൺകുഞ്ഞിനെ അവിടുണ്ടായിരുന്ന ഏതോ സ്ത്രീയുടെ കയ്യിൽ എവിടയെങ്കിലും ഉപേക്ഷിക്കാൻ കൊടുത്തുവിട്ടു ……….. ആ സ്ത്രീ ആരെന്ന് പോലും അയാൾക്ക് അറിയില്ല ………..  കുറച്ചു ദിവസം ആ ചെക്കൻ വന്നപ്പോഴാണ് ആ പെണ്ണ് ഉണ്ടായ സംഗതികളൊക്കെ അവനോട് പറയുന്നത് ………….. അവസാനം ആ ചെക്കൻ തന്തപ്പടിയോട് കാര്യങ്ങൾ തുറന്ന് പറഞ്ഞപ്പോഴാണ് ആയാളും വിവരമറിഞ്ഞത് ………… ആ സമയത്തും ഒരു പേടിയും ഇല്ലാതെ അയാൾ രാജേന്ദ്രൻ മുതലളിയെ കണ്ട് കാര്യങ്ങൾ പറഞ്ഞു ……….. അവസാനം ആ ചെക്കന്റേയും പെണ്ണിന്റെയും കല്യാണം അവർ രണ്ടു മുതലാളിമാരും ചേർന്ന് നടത്തികൊടുത്തു ………. പക്ഷെ പിന്നെ അവർക്കോ ആ കുടുംബത്തിലോ ഒരു കുഞ്ഞു ജനിച്ചില്ലാ ……… ഈ അടിയും വെട്ടും കുത്തുമൊക്കെ നടത്തി ഉണ്ടാക്കിയ കോടിക്കണക്കിന് സ്വാത്തുക്കൾ അനുഭവിക്കാൻ അടുത്ത തലമുറയിൽ ആരും ഇല്ലാതെ വളരെ വിഷമത്തോടെ ജീവിക്കുകയാണവർ ……….. അവിടെയൊക്കെ ഇവർ രണ്ടുപേരും കുറെ തിരക്കി നടന്നു ………. ഒരു ഫലവും ഉണ്ടായില്ല ……..അതാ അവർ എന്നെ കാണാൻ വന്നത് …… എങ്ങനെയെങ്കിലും അതിനെ കണ്ടുപിടിക്കാൻ എന്നോടവർ യാചിക്കുകയായിരുന്നു ……….. ഞാൻ ചോദിക്കുന്ന കാശ് അഡ്വാൻസായി അവർ താരമെന്ന പറഞ്ഞത് …………. ഞാൻ തിരക്കാമെന്ന് പറഞ്ഞു വിട്ടു ………. അല്ലാതെ ഞാൻ എന്ത് പറയാൻ ……… എനിക്ക് തോന്നുന്നില്ല ഇനി അതിനെ കണ്ടുപിടിക്കാൻ പറ്റുമെന്ന് ………. ഞാൻ പിന്നെ വാക്ക് കൊടുക്കാനൊന്നും പോയില്ല ………….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025