Kambikuttan Malayalam

Sex stories Kambikuttan kambikathakal

അവൾ എന്റെ കാമുകി 2

അവിടേക്ക് പോകുന്നതിനെ പറ്റി അല്ല മീനാക്ഷിയെ കാണാം എന്നുള്ള ചിന്ത എന്നെ മറ്റെല്ലാ കാര്യങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചു. പഴയ കളിക്കൂട്ടുകാരിയെ തിരിച്ചു കിട്ടാൻ പോകുന്നു എന്നുള്ള ഒരൊറ്റ ചിന്ത. രാമേട്ടന്റെ വീട്ടിലെത്തി കാറിൽ നിന്നും ഇറങ്ങി. വീടിന് മുൻപിൽ ഞങ്ങളുടെ വരവും പ്രതീക്ഷിച്ച് രാമേട്ടന്റെ ഭാര്യ ഷീല അവിടെ നിൽക്കുന്നുണ്ട്. വീടിന്റെ ഉമ്മറത്തേക്ക് കേറിയ എന്നെ ചേർത്തുപിടിച് അകത്തേക്ക് കൊണ്ടുപോയി. അവരുടെ വലത്തേ മുല എന്റെ എന്റെ ഇടത്തെ തോളിൽ തട്ടി നെരിഞ്ഞമരുന്നുണ്ട്. അവർക്ക് എന്നെകാൾ ഒരൽപ്പം ഉയരം കൂടുതലുണ്ട്. അതേതായാലും നന്നായി ഇങ്ങനെ ഒരു സുഖം കിട്ടി. ഇതൊന്നും ഒട്ടും പ്രതീക്ഷിച്ചില്ല. ഷെലേച്ചിക്ക് എന്നോട് പറയാനുള്ളത് മൊത്തം പരിഭവം മാത്രം.

 

: നിനക്ക് ഇങ്ങോട്ടൊക്കെ ഇടക്ക് വന്നൂടെ. അതോ ഞാൻ തന്നെ അങ്ങോട്ട് വന്നു കാണണമായിരുന്നോ എന്റെ പൊന്നു മോനെ.

: അതൊന്നും വേണ്ട. ഞാൻ എന്തായാലും വന്നില്ലേ. ഇപ്പൊ സമാധാനം ആയോ.

 

മറുപടിയായി ഒരു മൂളൽ മാത്രം. അതെന്തുകൊണ്ടാണെന്ന് അറിയില്ല. ഇല്ലെങ്കിൽ വെറുതെ ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കുന്ന ആളാണ്. ആൺ മക്കൾ ഇല്ലാത്ത അവർക്ക് എന്നോടുള്ള സ്നേഹവും വാത്സല്യവും അതിൽനിന്നും വ്യക്തം. ശേ ഇങ്ങനെ ഒരാളുടെ സ്പർശനത്തെയാണോ ഞാൻ നേരത്തെ സ്വയം മറന്ന് ആസ്വദിച്ചത്.

 

മനസ്സിൽ ദൈവത്തെ വിളിച്ച് ഒരായിരം മാപ്പ് പറഞ്ഞു. ഇനി അങ്ങനെ ചിന്തിക്കരുത്.

കുറേ നേരം സെന്റിയടിച്ചപോലെ ഉണ്ട്. മതി. വേറെയൊരു കാര്യം പറയാം. ഇവിടെ എന്റെ കുണ്ണ എപ്പോഴും പൊക്കി നിർത്തുന്ന ഒരാളുണ്ട്. മീനാക്ഷിയുടെ ചേച്ചി നക്ഷത്ര. അവളെ കണ്ടാൽ തന്നെ പൊങ്ങും. അവളെന്നോട് അത്ര അടുപ്പമൊന്നും ഇല്ല. കണ്ടാൽ ഒരു ഹായ് പറയാറുണ്ട് അത്രമാത്രം. ഇപ്പൊ അവൾ വിദേശത്തെവിടെയോ ആണ്‌. അവൾക്ക് ഒരു ഇരു നിറമാണ്. കണ്ടാൽ തന്നെ ചപ്പിവലിക്കാൻ തോന്നും അവളുടെ ചുണ്ടുകൾ ചെറിയ കറുപ്പ് കലർന്ന വീതിയുള്ള ചുണ്ടുകൾ. എന്നാലും ആദ്യം ആരുടേയും നോട്ടം പോകുന്നത് അവളുടെ രണ്ട് കരിക്കുരുട്ടിവച്ച പോലത്തെ മുലകളിലാണ്. കുറച്ചു വണ്ണമുള്ള ശരീര പ്രകൃതമാണ് അവൾക്ക്. അതുകൊണ്ട് തന്നെ അവളുടെ വീതിയുള്ള ഇടുപ്പും അതിനു താഴെ കൊഴുത്ത ചന്തിയും ആരെയും കൊതിപ്പിക്കും. ഒരു തവണയെങ്കിലും അവളെ കളിക്കണം എന്ന് ചിന്ത കുറേ നാളായി എന്റെ ഉള്ളിലുണ്ട്. ആദ്യം അവളോട് കൂട്ടാവണം അതു കഴിഞ്ഞ് അവളെ വളക്കണം പിന്നെ കളിക്കണം. എങ്ങനെ പറ്റും, അവൾ നാട്ടിലില്ലല്ലോ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025