പതിവുപോലെ അന്നും അവർ എറി പന്ത് കളിക്കാൻ തുടങ്ങി ഞാൻ എന്റെ കലാ പരിപാടിയും തുടങ്ങി ഒന്നു മുഡായി വന്നപ്പോൾ പുറത്ത് വലിയ ഒച്ച ബഹളം കുട്ടികൾ എല്ലാം നിന്നു പരുങ്ങുന്നു എല്ലാരും പേടിച്ച് അരണ്ട് നിൽക്കുന്നു ആരോ വന്ന് വാതാലിൽ മുട്ടുന്ന ശബ്ദം കേട്ടു എനിക്കാണേൽ രസചരട് പൊട്ടിയ ദേഷ്യമായിരുന്നു. വാതിൽ തുറന്ന് നോക്കിയപ്പോൾ കാർത്തിക കിതച്ചു കൊണ്ടു മുന്നിൽ … സുര്യയുടെ പുറത്ത് ദേവനാരായണൻ പന്തെറിഞ്ഞു അവൾ ബോധമില്ലാതെ കിടക്കാ ഒറ്റ ശ്വാസത്തിൽ അവൾ പറഞ്ഞു നിർത്തി
ശേഷം ഉടൻ ജോലിക്കു പോകാൻ സമയമായ് ആരും തെറി വിളിക്കരുത് സമയക്കുറവ് മൂലമാണ്
