Kambikuttan Malayalam

Sex stories Kambikuttan kambikathakal

അവൾ രുഗ്മിണി 5

“” അതെയതെ … അതും ഒരു സൗന്ദര്യ ദേവത ഇപ്പോഴും കയ്യെത്തും ദൂരത്ത് കസ്റ്റഡിയിൽ ഉള്ളപ്പോൾ “” റീബയയാളെയൊന്നു നോക്കി . എന്നിട്ട് താഴെ വീണ ബാസ്‌ക്കറ്റിൽ നിന്നൊരു കുപ്പിയെടുത്തു പൊട്ടിച്ച് ഗ്ലാസ് എടുത്തു മുന്നിലേക്ക് വെച്ചു

.അവൾ വിസ്കി ഗ്ലാസ്സിലേക്കൊഴിക്കാനായി തുടങ്ങിയപ്പോൾ കമ്മീഷണർ അവളുടെ കയ്യിൽ പിടിച്ചു .

“” മീറ്റിങ്‌ മാറ്റി വെച്ച സ്ഥിതിക്ക് …””

“‘ വെച്ച സ്ഥിതിക്ക് ?”” റീബ അയാളുടെ കണ്ണിലേക്ക് സൂക്ഷിച്ചു നോക്കി . കുറുക്കന്റെ കണ്ണുകൾ ..അതിലെ കാമം അവൾ തിരിച്ചറിഞ്ഞു .

“” ഇവിടെ എസി അത്ര പോരാ ..നമുക്ക് ഏതേലും റൂമിലേക്ക് പോയാലോ മാഡം “”

“‘എസ് ..ഓഫകോഴ്‌സ് …സാറിനതാണ് ഇഷ്ടമെങ്കിൽ പോയേക്കാം ..സാർ ഞങ്ങളുടെ സ്‌പെഷ്യൽ ഗസ്റ് അല്ലെ .. വിജയൻ പറഞ്ഞതുകൊണ്ടാണ് സാറിനെ ഇങ്ങോട്ട് മാറ്റിച്ചത് ..അതും ഞങ്ങൾക്ക് ഉപകാരങ്ങളുള്ള ആളാണെന്നു വിജയൻ പറഞ്ഞത് കൊണ്ട് … മുകളിലേക്ക് പൊയ്ക്കോളൂ .,…സ്റ്റെപ്പ് കയറി വലതു വശത്തെ മുറി “‘

“‘മാഡം ..? “‘

“‘ ജസ്റ്റ് എ മിനുറ്റ്സ് “”’ റീബ മീറ്റിങ് ഹാളിൽ നിന്നും പുറത്തേക്കിറങ്ങി . കമ്മീഷണറം അവളുടെ പുറകെ ഹാളിലേക്കിറങ്ങി ,റീബ പോകുന്ന വഴിയേ തിരിഞ്ഞു നോക്കിക്കൊണ്ട് സ്റ്റെപ്പുകൾ കയറി .

“” ഞാൻ താമസിച്ചോ … ഒരു മൂത്രശങ്ക . ഒരാൾ , അതും എക്സൈസ് കമ്മീഷണർ ബെഡ്റൂമിലേക്ക് പോകാമെന്ന് പറഞ്ഞപ്പോൾ ആർക്കായാലും ഒരു പേടി വരില്ലേ ? ഹഹഹ “”‘ റീബ കിലുകിലെ ചിരിച്ചുകൊണ്ട് വാതിലടച്ചു ബോൾട്ടിട്ടു .

വലിയ ബെഡ്‌റൂമിൽ അക്ഷമനായി ഇരിക്കുകയായിരുന്നു കമ്മീഷണർ അരുൺ മേനോൻ . റീബ ബെഡിനു സമീപമുള്ള സൈഡ് ടേബിളിൽ ജാക്ക് ഡാനിയലിന്റെ ബോട്ടിലെടുത്തു വെച്ചു . കൂടെ സ്‌നാക്‌സും

ഗ്ലാസ്സിലേക്ക് വിസ്കി പകർത്തിക്കൊണ്ടിരിക്കവേ തോളിൽ കമ്മീഷണറുടെ കരസ്പർശമറിഞ്ഞു റീബ തിരിഞ്ഞയാളെ വശ്യമായി നോക്കി പുഞ്ചിരിച്ചു .

“‘സാർ കഴിക്കില്ലേ ?”’

“‘മാഡത്തെ പോലുള്ളൊരു സുന്ദരി എന്ത് തന്നാലും കഴിക്കും “‘ അരുൺ മേനോൻ അവളുടെ സാരിത്തുമ്പ് തോളിൽ നിന്നൂർത്തിയിട്ടു അല്പം മാറിനിന്നവളെ നോക്കി .

ചുവന്ന വെൽവെറ്റ് ബ്ലൗസിൽ തെറിച്ചു പുറത്തേക്ക് തള്ളി നിൽക്കുന്ന മുലകൾ കണ്ടയാൾ മിടയിറക്കി . സ്ലീവ്‌ലെസ് ബ്ലൗസിൽ കൊഴുത്ത കൈകൾ . അവളൊന്നു മുടി ഒതുക്കി വെച്ചപ്പോൾ ഷേവ് ചെയ്തു മിനുസപ്പെടുത്തിയ കക്ഷം കണ്ടയാളുടെ അരക്കെട്ടിൽ അനക്കമുണ്ടായി . റീബയതു കണ്ടു പുഞ്ചിരിച്ചു

“‘ അന്ന് ജെയ്മോന്റെ കൂടെ എന്റെ ഓഫീസിൽ വരുമ്പോൾ ഞാനോർത്തില്ല , നിന്നെയിങ്ങനെ കിട്ടുമെന്ന് . നിന്നെപോലുള്ള ചരക്ക് കൊച്ചമ്മമാരെന്റെ ബലഹീനതയാ . ഇന്നലെ വിളിച്ചപ്പോ വിജയൻ സാറിനോട് നിന്റെ കാര്യം ഞാൻ ചോദിച്ചരുന്നു .സൂര്യന്റെ കീപ്പാ നീ , ചെലപ്പോ കിട്ടിയെക്കൂന്നു പറഞ്ഞപ്പോൾ ഇത്ര വേഗമതുണ്ടാകൂന്നോർത്തില്ല …. വാട്ട് എ ബ്യൂട്ടി “” അയാൾ റീബയുടെ അടുത്തേക്ക് വന്നു ഒരു കൈ അവളുടെ തോളിലും മറുകൈ കൊണ്ടവളുടെ ഇടുപ്പിലും പിടിച്ചു . റീബയുടെ വിടർന്നു തുടുത്ത ചുണ്ടുകളിൽ അയാളുടെ ചുണ്ടുകൾ അമർന്നു . ഇടുപ്പിലമർത്തി ഞെരിച്ചട്ടയാൾ അവളുടെ മുലകൾ ഞെരിച്ചു .

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025