Kambikuttan Malayalam

Sex stories Kambikuttan kambikathakal

അവൾ രുഗ്മിണി 7

“”‘ കേറിപ്പോര് റീബേച്ചീ ..ഞാനിവിടെയുണ്ട് “” മുകളിലെ ഇരുമ്പിന്റെ കൈവരിയിൽ താഴേക്ക് നോക്കി നിൽക്കുന്ന ഒരു ചെറുപ്പക്കാരൻ . ഇറുകിയ ഒരു കറുത്ത ബോക്‌സർ മാത്രം വേഷം . കഴുത്തിൽ നന്നേ പറ്റിക്കിടക്കുന്ന കനം കൂടിയ ഒരു ചെയിൻ .അതിലൊരു സ്വർണം കെട്ടിയിരിക്കുന്നപുലിനഖം . നെഞ്ചിൽ നിന്നും മസിലിലേക്ക് കയറുന്ന രീതിയിൽ തീ തുപ്പുന്ന ഒരു വ്യാളിയുടെ പിക് ടാറ്റൂ ചെയ്തിരിക്കുന്നു . റീബ ആ സിക്സ് പാക്ക് കാരനെ നോക്കി ചിരിച്ചുകൊണ്ട് മുകളിലേക്ക് കയറി .

“” ബോബീ …ശരീരവും മനസ്സും മൊത്തം അഴുക്കാ .ഞാനൊന്നു കുളിച്ചിട്ട് വരാം “” റീബ അവന്റെ മസിലിൽ ഒന്നിടിച്ചിട്ട് അടുത്ത മുറിയിലേക്ക് കയറി . അവളുടെ പുറകെ വന്ന പെൺകുട്ടി റീബ അഴിച്ചിട്ട ഡ്രെസ്സുകൾ ബിന്നിലേക്കിട്ടു . എന്നിട്ട് ബാത്റൂമിന്റെ വാതിൽ അവൾക്കായി തുറന്നു .

“‘ നീ രണ്ട് ഡ്രിങ്ക് മിക്സ് ചെയ്യ് . “‘ റീബ അവളോട് പറഞ്ഞിട്ട് അകത്തേക്ക് കയറി . വെൽ ഫർണീഷ് ചെയ്ത വലിയ റൂമായിരുന്നു അത് . ബാത്റൂമും റൂമുമായി ഗ്ലാസ്സ് ഭിത്തി കൊണ്ട് മറച്ചിരിക്കുന്നു . റീബ തന്റെ ബ്രായും പാന്റിയും ഊരിയിട്ട് ഗ്ലാസ്സ് ഭിത്തിയിലെ നേർത്ത കർട്ടൻ വലിച്ചിട്ടു .

“‘ ഡൂ യൂ വാണ്ട് സം ഹോട്ട് ?”’

ഹാഫ് ഷൂ ഇട്ട കാൽ കൈവരിയിൽ ചവിട്ടി സിഗരറ്റ് പുകച്ചുകൊണ്ടിരുന്ന
ടോണി സിഗരറ്റ് കടിച്ചു പിടിച്ചോണ്ട് അവളുടെ നേരെ തിരിഞ്ഞു.

തലയിൽ ഒരു ടവൽ കൊണ്ട് മൂടി പൊക്കി കെട്ടിയിരിക്കുന്നു. മുഴുത്ത മുലകളെ പാതി മറച്ചും ഒരു ടവൽ. അത് റീബയുടെ കനത്ത തുടയുടെ പാതിയിൽ, താഴെ വശം രണ്ടായി കിടക്കുന്നു. അതിലൂടെ അവൾ ഇട്ടിരിക്കുന്ന പിങ്ക് പാന്റി കാണാം.

“” യെസ്.. ഐ വാണ്ട്……”” ഇരു കൈകളിലും വിസ്കി നിറച്ച ഗ്ലാസ്സുമായി നിൽക്കുന്ന റീബയുടെ അടുത്തേക്ക് ചെന്നുകൊണ്ട് ബോബി പറഞ്ഞു.

“” ഏത് ഹോട്ട്? ഇത്….. അതോ ഇതോ… നീയും നല്ല ഹോട്ട് ആയിട്ടു നിൽക്കുവല്ലേടീ റീബേച്ചീ
..”” അവൻ ഒരു കൈ ഗ്ലാസ്സിലും മറുകയ്യിലെ വിരൽ കൊണ്ടവളുടെ മുലച്ചാലിലും ഓടിച്ചു കൊണ്ട് പറഞ്ഞു.

“‘രണ്ടും …നീയിപ്പോ ഇത് പിടിക്ക് “” റീബ അവന്റെ കയ്യിലേക്ക് വിസ്കി നിറച്ച ഗ്ലാസ് കൊടുത്തു . ബോബി അത് വാങ്ങിയിട്ട് അവളുടെ തലയിൽ പിടിച്ചൽപ്പം ചെരിച്ചിട്ട് റീബയുടെ ചുണ്ടുകൾ അപ്പാടെ വിഴുങ്ങി … അവളുടെ വായിലെ നീര് വലിച്ചെടുത്തു കുടിച്ചിറക്കിക്കൊണ്ടവൻ ചിരിച്ചു ..

“”ടൂ ഹോട്ട് …”‘എന്നിട്ടവൻ റീബയുറെ മാറിടത്തിന് മുകളിൽ കെട്ടിയിരുന്ന ടവൽ അഴിച്ചു നിലത്തേക്കിട്ടു . റീബ അത് ചവിട്ടി അകത്തേക്കിട്ടിട്ട് ബോബിയുടെ കൈ പിടിച്ചു ഉള്ളിലേക്ക് കയറി . ഒരു പിങ്ക് പാന്റി മാത്രം ധരിച്ചവൾ ബെഡിലേക്ക് നടന്നു .

“‘ ഒരു ഡ്രിങ്ക് കൂടി മിക്സ് ചെയ്തിട്ട് നീ പൊക്കോ .,.”‘ അകത്തുണ്ടായിരുന്ന പെൺകുട്ടിയോട് റീബ പറഞ്ഞു .

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025