Kambikuttan Malayalam

Sex stories Kambikuttan kambikathakal

അവള്‍ ശ്രീലക്ഷ്മി 4

.

.

.

മറ്റൊരു ദിവസം പകൽ..

“അഭീ…..അഭീ….എടാ അഭീ!!!”

“ന്താ പെണ്ണേ ദ വരുവാ..ന്തിനാ കിടന്നിങ്ങനെ ബഹളം കൂട്ടണേ…”

“..ഇങ്ങനെ മൂന്നാല് ആഴ്ചത്തേക്ക് കാലിന് വെയിറ്റ് കൊടുക്കരുതെന്ന് ഡോക്ടർ പറഞ്ഞതല്ലേ…ഹോസ്പിറ്റലീന്ന് വന്നിട്ട് ഒരാഴ്ച പോലുമായില്ല..” ബാത്റൂമിൽ നിന്ന് ഇറങ്ങി വന്ന എന്നെ അവളുടെ ചുമലിൽ താങ്ങിക്കൊണ്ട്  ശ്രീ വഴക്ക് പറഞ്ഞുകൊണ്ടിരുന്നു..

“..എന്റെ പൊന്നേ ഞാനൊന്ന് മുള്ളാൻ പോയതല്ലേ മാരത്തോണിന് പോയതല്ലല്ലോ പെണ്ണേ…”

“..എന്നെയൊന്ന് വിളിച്ചൂടാര്ന്നോ…”

“..ഇപ്പൊ എനിക്ക് നടക്കാൻ വലിയ ബുദ്ധിമുട്ടില്ലലോ പിന്നെയെന്തിനാ നിന്നെയിതിനൂടെ ബുദ്ധിമുട്ടിക്കണേ എന്നു കരുതി..”

റൂമിലെ ടേബിളിലേക്ക് ചാരി അവളുടെ തോളിൽ കൈകൾ വെച്ച് ഞാൻ നിന്നു

“..എനിക്കിത് ബുദ്ധിമുട്ടാണെന്ന് ഞാൻ നിന്നോട് എപ്പോഴേലും പറഞ്ഞോടാ?”

“..പറയ്..ഞാൻ എപ്പോഴേലും അങ്ങനെ പറഞ്ഞിട്ടുണ്ടോന്ന്!!” ചോദിക്കുമ്പോൾ ആ കണ്ണുകളിൽ ഒരു ചെറിയ സങ്കടം നിഴലിച്ചിരുന്നു

“..നീ പറഞ്ഞിട്ടില്ലാ….എന്നാലും കുറച്ചധികം ദിവസമായി നീയങ്ങനെ ഊണും ഉറക്കവുമൊക്കെ കളഞ്ഞ് നടക്കുമ്പോ വീണ്ടുമെങ്ങനെയ പെണ്ണേ ഞാൻ…..”

“ദേ ഒരു കുത്തു വെച്ച് തന്നാലുണ്ടല്ലോ….

…ജീവിതകാലം മുഴുവൻ വേണേ നിന്നെ ഞാൻ നോക്കും..അതൊന്നുമോർത്ത് നീ ടെൻഷൻ ആവേണ്ട കേട്ടല്ലോ!!” ശകാരം ആയിരുന്നു പെണ്ണിന്റെ വക..

ശെടാ ഇതെന്ത് സാധനമാണോ ഒരു സെക്കൻഡ് മുന്നേ വിഷമം കാട്ടി ഇരുന്നവൾ അടുത്ത സെക്കൻഡിൽ രൂപം മാറുന്നു..ഞാൻ കൊറേ പാട് പെടും!!

“..ശെരിയെന്റെ പൊന്നേ…” ആ തുടുത്ത കവിളുകളെ രണ്ടു കയ്യിലും കൂട്ടി പിടിച്ച് ഞാൻ പറഞ്ഞു

ആ കണ്ണുകൾ വിടർന്നു മുഖത്തൊരു പുഞ്ചിരി തെളിഞ്ഞു..ആഹാ ആ മുഖം കാണുമ്പോ വെള്ളിത്തിരയിൽ രാജുവേട്ടൻ നവ്യയോട് പറയുമ്പോലെ “നിന്നെ കണ്ടാ കടിച്ച് തിന്നാൻ തോന്നും!!”

പതിയെ ഞാനതവളുടെ ചെവിയിൽ പറഞ്ഞിട്ടാ കഴുത്തിലേക്ക് മുഖം പൂഴ്ത്തിയപ്പോ അവളിൽ നിന്നുമൊരു കുറുകലുണ്ടായി…അവിടെ എന്റെ ചുണ്ടുകൾ ഇഴഞ്ഞുനീങ്ങിയപ്പോൾ അവളുടെ ശ്വാസത്തിന്റെ താളം മാറി..വീണ്ടും അവിടെയാകെ എന്റെ മുഖം പരതി നടന്നു മുത്തങ്ങൾ നൽകിയവളെ ഞാൻ ഉണർത്തി!!

“..കടിച്ചു തിന്നാൻ തോന്നുന്നുണ്ടേൽ തിന്നുകൂടെ… നിന്റെ പെണ്ണല്ലേ!! “പതിഞ്ഞ സ്വരത്തിൽ അവളെങ്ങനെയോ പറഞ്ഞൊപ്പിച്ചു..എന്തിനും ഞാനിപ്പോ റെഡിയാണെന്ന് പറഞ്ഞതല്ലേ അവൾ!!

ഉള്ളിലെന്തോ മഞ്ഞ് കോരിയിട്ട ഫീലായിരുന്നു എനിക്കപ്പൊ..ഒരുതരം തരിപ്പ് ശരീരത്തിലൂടെ പോയത് ഞാനറിഞ്ഞു..അവളുടെ കഴുത്തിലെ നേർത്ത ചെയിൻ ഞാൻ പതിയെ കടിച്ചെടുത്തു…ആ കഴുത്തിലെന്റെ പല്ലുകൾ പതിഞ്ഞത് അവളെ ഇക്കിളിപ്പെടുത്തുന്ന പ്രവർത്തിയായിരുന്നു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025