Kambikuttan Malayalam

Sex stories Kambikuttan kambikathakal

അവളുടെ ഒളിച്ചോട്ടം

പിന്നെ ബിനു സാറിൻറെ കാറിൽ തന്നെ

അവർ നേരെ വീട്ടിലേക്ക് പോയി

 

“ഇവിടെ വേറെ ആരും ഇല്ലേ….പിന്നെ സാറിൻറെ ഭാര്യ ഒക്കെ”- കാവ്യ

 

“ഭാര്യയും മോളും ഭാര്യവീട്ടിലാ. രണ്ടുദിവസം നിൽക്കാൻ എന്ന് പറഞ്ഞു പോയതാ. അതെന്തായാലും നന്നായി അവൾ ഉണ്ടായിരുന്നെങ്കിൽ കാര്യങ്ങൾ ഒന്നും നടക്കില്ലായിരുന്നു” ഒരു ചെറുചിരിയോടെ സാർ പറഞ്ഞു

 

“എന്തായാലും നിങ്ങൾ പോയി ഫ്രഷ് ആയിക്കോളൂ ഞാൻ ഫുഡ് വാങ്ങി വരാം”- ബിനു

 

സാഗറും കാവ്യയും റൂമിലേക്ക് പോയി

 

റൂമിൽ കയറി

 

സാഗർ തളർന്നിരുന്നു

 

രാവിലെ മുതലുള്ള ഓട്ടമാണ്, മൊത്തത്തിൽ അവശനായി

 

“നിനക്കും തളർച്ച ഉണ്ടോ” അവൻ കാവ്യയോടെ ചോദിച്ചു

 

“ആ കുറച്ചുണ്ട് സാർ.

എങ്കിലും വളരെ നാളായി ആഗ്രഹിച്ച ദിവസം അല്ലേ, അതിൻറെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നില്ല”

 

“നിൻറെ വീട്ടിൽ പ്രശ്നമാകുമോ”- സാഗർ

 

“ഞാൻ ഒരു ലെറ്റർ എഴുതി വെച്ചിട്ടുണ്ട് പ്രശ്നം ഒന്നും ആകില്ലായിരിക്കും

ഉണ്ടെങ്കിലും അച്ഛന് ചിലപ്പോൾ എന്തെങ്കിലും തോന്നുമായിരിക്കും.

പിന്നെ ഉള്ളത് ചെറിയമ്മ അല്ലെ

അമ്മയെ പോലെ ആവില്ലല്ലോ ചെറിയമ്മ

ഞാൻ പോയെങ്കിൽ അതും സൗകര്യമായി എന്നെ അവർ കരുതൂ…”- കാവ്യ

 

“ഏതായാലും ഞാനൊന്ന് കുളിച്ചു വരട്ടെ”- സാഗർ തോർത്തും എടുത്ത് കുളിക്കാൻ കയറി

 

കാവ്യയുടെ മനസ്സിലൂടെ പല പല ചിന്തകൾ കടന്നുപൊയ്ക്കൊണ്ടിരുന്നു

 

കുളി കഴിഞ്ഞു തോർത്തുടുത്ത് സാഗർ ഇറങ്ങിവന്നു

 

“ഇനി നീ കയറി കുളിച്ചോ “- സാഗർ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025