Kambikuttan Malayalam

Sex stories Kambikuttan kambikathakal

അവളുടെ പുതിയ ടോയ് 2

ഞാൻ മെസേജ്  അയക്കാം സുജിത്തേട്ടൻ  ഇപ്പോൾ ചേട്ടന്റെ അടുത്തേക്ക് ചെല്ല്.

ഞാൻ ഇത്  കേട്ടപ്പോൾ  തിരിച്ചു സോഫയിലേക്ക്  നടന്നു. തിരിഞ്ഞു നടക്കുമ്പോൾ ഊമ്പുന്ന  സൗണ്ട്  എനിക്ക് കേൾക്കാമായിരുന്നു. ഒരു യാത്ര  പറയൽ  ആവാം എന്ന് എനിക്ക്  മനസിലായി.

ഞാൻ  ചെന്നിരുന്നു  കുറച്ചു കഴിഞ്ഞപ്പോൾ തന്നെ അവരും  അങ്ങോട്ടേക്ക്  ഒന്നും  അറിയാത്ത പോലെ വന്നു. അവളുടെ ടോപ്പിന്റെ മാറിലെ ഭാഗം എല്ലാം ചുളിഞ്ഞിരുന്നു.

നല്ല ഗിഫ്റ്റ് ആണ് ചേട്ടാ നിക്കിഷ്ടായി…

അവൾ പൊട്ടിച്ച ഗിഫ്റ്റ്  എന്റെ നേർക്ക്  നീട്ടി

എന്തായിരുന്നു  ഞാൻ ചോദിച്ചു.

ഒരു ടോപ് ആണ് ഗ്രീൻ…

മ്മ്മ്  ഞാൻ അഭിപ്രായം ഒന്നും പറഞ്ഞില്ല.  ഒഴിച്ച് വച്ച വിസ്കി  ഞാൻ എടുത്ത് കഴിച്ചു. സമയം വൈകി  സുജിത് എന്നോടും അവളോടും യാത്ര  പറഞ്ഞു ഇറങ്ങി.അവളോട്  യാത്ര പറഞ്ഞപ്പോൾ  പിന്നെ കാണാം ശെരി എന്ന് പറഞ്ഞു  ചിരിച്ചു  അവളും ചിരിച്ചു.  അവനെ വരാന്തയിൽ വരെ അവൾ  കൊണ്ടാക്കി  ടാറ്റാ  കൊടുത്തു. ഞാൻ അന്ന്  അവളോട്‌ ഒന്നും  മിണ്ടിയില്ല. അതിനുള്ള മാനസിക  അവസ്ഥ ആയിരുന്നില്ല  എനിക്കന്നു  ഞാൻ കണ്ടതെല്ലാം ഓർത്തു  സങ്കടപ്പെട്ട്  ആ വിസ്കി യിൽ  നിന്നും രണ്ടുമൂന്നു  പെഗ്  കൂടി  കുടിച് എപ്പോഴോ ഉറങ്ങിപ്പോയി.

 

(തുടരും )

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025