Kambikuttan Malayalam

Sex stories Kambikuttan kambikathakal

Avalude ravukal part 5

ഇല്ല .. ഇനി ഞാൻ കരയാൻ പാടില്ല. എന്നെ സ്നേഹിക്കുന്ന, ഞാൻ സ്നേഹിക്കുന്ന ഒരു പുഷന് മുൻപിലാണ് ഞാൻ ശരീരം സമർപ്പിച്ചത്. അതിൽ തെറ്റൊന്നുമില്ല. മനസിനെ പറഞ്ഞു പഠിപ്പിച്ചു… ഒടുവിൽ കുളികഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ… ടേബിളിൽ ആവി പറക്കുന്ന ചൂട് കാപ്പി.അതും എടുത്തു ഞാൻ ഉമ്മറത്തേക്ക് നടന്നു.എന്നെയും കാത്തു മാഷ് അവിടെ ഉണ്ടായിരുന്നു. മൗനം തളം കെട്ടി നിന്ന അന്തരീക്ഷം. ഒടുവിൽ മാഷിന്റെ ഘനഗംഭീരമായ ശബ്ദമാണത്തിനെ ഭേദിച്ചതു

മാഷ് : ചാരൂ …. നീ ഇനി ഇങ്ങോട്ടു വരരുത്, ഇനി ഇതുപോലൊരു തെറ്റ് നമ്മൾ ചെയ്തുകൂടാ. ഞാൻ എന്റെ
ഭാനുവിനെ വഞ്ചിച്ചു… നിന്ടെ വഞ്ചിച്ചു … വേണ്ട മോളെ.. ഇനിം നമ്മൾ തമ്മിൽ യാതൊരു
തരത്തിലുള്ള ബന്ധവും പാടില്ല “

ഞാൻ : മാഷെ ….!!

മാഷ് : ഇല്ല .. ചാരൂ…

ഞാൻ : എനിക്ക് ജീവിതം മടക്കിത്തന്ന മാഷെങ്ങനെ എന്നെ ചതിക്കും. എനിക്കറിയില്ല. ഇപ്പോൾ
നടന്നതൊക്കെ കേവലം ഒരു സ്വപ്നം മാത്രമായിരുന്നു മാഷെ. നമുക്കെങ്ങനെ വിചാരിക്കാം .
ഞാനൊരു പുരുഷനെ അറിഞ്ഞു. ഞാനൊരു പെണ്ണായി… നന്ദി മാഷെ.

” ഞാൻ നടന്നു നീങ്ങി …..കയ്യിൽ പിടിച്ച കപ്പുമായി എന്നെയും നോക്കിനിൽകുന്ന മാഷിനെ എനിക്കിന്നും
മറക്കാൻ പറ്റിയിട്ടില്ല. ഇതൊരു തുടക്കം മാത്രമായിരുന്നു അരുൺ .. പിന്നെയും എത്രയെത്ത ആളുകൾ കയറിയിറങ്ങി എന്റെ ശരീരത്തിൽ . അതുകൊണ്ടാ ഞാൻ പറയുന്നേ ദയവു ചെയ്തു നീ അമ്മയെ ഇങ്ങോട്ടു പറഞ്ഞു വിടരുത് ……… ഞാൻ ഇങ്ങനെയെങ്കിലും ജീവിച്ചോട്ടെ.. പ്ളീസ്

ചാരുവിന്റെ വാക്കുകളെ ഇനിയും ഞാൻ വിശ്വസിക്കാതിരുന്നാൽ ശരിയാവില്ല . ഒരു പെണ്ണും ഇത്ര വിശദമായി ഇത്തരം കാര്യങ്ങൾ കള്ളം പറയാൻ പറ്റില്ല..

പക്ഷെ ഇനി എന്ത് എന്ന ചോദ്യം എന്റെ മനസ്സിൽ പൊന്തി വന്നു. അവൾ പറഞ്ഞ മറ്റു പലരും അതാരൊക്കെയാണെന്നറിയാൻ മനസു വെമ്പൽ കൊണ്ടു . അവളോട്‌ തന്നെ ചോദിക്കാം എന്ന് ഞാൻ തീരുമാനിച്ചു. സമയം വളരെ ലേറ്റ് ആയതുകൊണ്ട് ബാക്കി സംസാരം നാളെയാകാം എന്നനിക്ക് തോന്നി.

ഞാൻ : ചാരു … അമ്മയോട് ഞാൻ പറഞ്ഞോളാം. നീ പേടിക്കണ്ട. പക്ഷെ എന്നെ ഒരു സുഹൃത്തായെങ്കിലും
നിനക്ക് കണ്ടൂടെ . ആ ഒരു സ്വാതന്ദ്രം നീ എനിക്ക് തരണം വേറൊന്നും വേണ്ട എനിക്ക്

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025