Kambikuttan Malayalam

Sex stories Kambikuttan kambikathakal

അവളും ഞാനും

“ശരി Good night”
എന്നെയുംനോക്കിക്കൊണ്ടവൾ  വാതിലടച്ചു. ഞാൻ പുറത്തേക്കിറങ്ങി. എല്ലാ ദിവസത്തെയും പോലെ ഇന്നും നല്ല തണുപ്പാണ്. ഞാൻ മെല്ലെ സ്ഥിരം ചാടിക്കടക്കാറുള്ള മതിൽ ചാടി റോട്ടിലിറങ്ങി. മെല്ലെ boys ഹോസ്റ്റലിനുനേരെ നീങ്ങി. എങ്ങനയോ വാർഡന്റെ കണ്ണുവെട്ടിച്ചു റൂമിനകത്തു കടന്നു വാതിലടച്ചു.
ഈ ഹോസ്റ്റലിലെ വാർഡൻ മാത്രമായിരിക്കും ഇങ്ങനെ. നേരം പന്ത്രണ്ട് മണിയായാലും മൂപ്പര് കിടന്നിട്ടുണ്ടാകില്ല. ആരൊക്കെ ഉടായിപ്പ് കളിക്കുന്നുണ്ടെന്നു നോക്കുവാണ് പുള്ളി. എന്നോടൊപ്പം റൂമിലുള്ളവർ ഉറങ്ങിയിട്ടില്ലായിരുന്നു. ഞങ്ങൾ ബോയ്‌സിന് ഒരു റൂമിൽ നാലു പേരാണുള്ളത്. അങ്ങനെ നൂറിൽപരം കുട്ടികളുണ്ട് ഈ ഹൊസ്റ്റലിൽ. ഇവിടെ പെൺപിള്ളേർക്കും ആൺപിള്ളേർക്കും ഒരുപോലെ അടുത്താണ് ഹോസ്റ്റലുള്ളത്. അതുകൊണ്ട്തന്നെ മികച്ച രീതിയിൽ ലൈനടിയും നടക്കുന്നു. തൊട്ടടുത്ത്‌ തന്നെ സ്കൂളും ഉണ്ട്.  അങ്ങനെ ഭംഗിയായ ഹോസ്റൽ ജീവിതമാണെന്റേത്.
“എടാ കള്ളാ നീ മതില് ചാടി  വരുവാണല്ലേ ”
സംശയത്തോടെയുള്ള ആ ചോദ്യം എന്റെ ചങ്ങാതി രമേശിൽ നിന്നായിരുന്നു.
“ഒന്ന് പോടാ”
കിടക്കയിലേക്ക് ചാടി വീണുകൊണ്ട് ഞാൻ പറഞ്ഞു.
“എടാ നിനക്ക് ഞങ്ങളെകൂടെ വിളിക്കായിരുന്നു.”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025