Kambikuttan Malayalam

Sex stories Kambikuttan kambikathakal

അവൻ പറഞ്ഞ കഥ 4

സമീറയുടെ വരവ് കണ്ട രേവതി പെട്ടെന്ന് തന്നെ പടികൾ ഓടി കയറാൻ തുടങ്ങി. ഒന്ന് രണ്ട് പടികൾ കേറിയപ്പോൾ തന്നെ തന്റെ ഉൾത്തുടയിലെ വേദന ഉച്ചിയിലെത്തി. ആന്റി പിടികൂടിയാൽ കിട്ടുന്ന പിച്ച് പേടിച്ചവൾ ഏന്തി വലിഞ്ഞു പടികൾ കേറാൻ തുടങ്ങി.

അവളുടെ പരാക്രമം കണ്ട സമീറ “മറിഞ്ഞു വീഴല്ലെടീ കുരുപ്പേ” എന്നും പറഞ്ഞു താഴെ നിന്ന് ചിരിക്കാൻ തുടങ്ങി. മുകളിലെത്തിയ രേവതി തിരിഞ്ഞു നിന്ന് കൊണ്ട് സമീറയെ ചുണ്ട് കൂർപ്പിച്ച് കൊഞ്ഞനം കുത്തി.

സമീറ: ചായ വേണേൽ രണ്ടും കൂടെ താഴെ വന്നോളൂട്ടാ..

രേവതി : അതെന്താ ലിച്ചു മോളേ ചായ മോളിൽ കൊണ്ട് വന്നാൽ?

സമീറ: ചായ കൊണ്ട് വന്ന് വരാൻ ഞാനെന്നാടി നിന്റെ പെണ്ണുമ്പിള്ള ആണോടീ.. കെട്ടിക്കാനായി രണ്ടിനേം.. വേണേ വന്ന് കുടിച്ചാ മതി… വിളിക്കുമ്പോൾ വന്നാൽ ചൂടോടെ കുടിക്കാം ഇല്ലെങ്കിൽ കാടിയായി കുടിക്കാം..

സമീറ തിരികെ റൂമിലേക്ക് കേറി വാതിലടച്ചു. വാർഡ്രോബിന്റെ ഫുൾ സൈസ് കണ്ണാടിയിൽ നോക്കി അവൾ കെട്ടിയിരുന്ന കച്ചയുടെ കുത്തഴിച്ചു മുപ്പത്തിയെട്ട് ഡി സൈസുള്ള തന്റെ മുഴുത്ത മുലകളിൽ അമർത്തി ഉഴിഞ്ഞു. നാൽപ്പത്തിനോടടുക്കുന്ന പ്രായത്തിലും തന്റെ അഴകിന് കോട്ടമൊന്നും സംഭവിച്ചിട്ടില്ല എന്നവൾ ഉറപ്പിച്ചു.

പ്ലസ് ടു വിനു പഠിക്കുന്ന മകൾ ഉണ്ടെന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം കാണുന്ന സഹപ്രവർത്തകർക്കും മേലുദ്യോഗസ്ഥർക്കും ആദ്യമൊന്നും വിശ്വാസമുണ്ടായിരുന്നില്ല. അറുപത്തിയാറ് കിലോ തൂക്കമുള്ള തനിക്ക് പക്ഷെ അധികവണ്ണം തോന്നിക്കില്ലായിരുന്നു. അഞ്ചടി എഴിഞ്ച് പൊക്കം എന്റെ വണ്ണത്തെ കാര്യമായി ബാലൻസ് ചെയ്തിരുന്നു.

ബാങ്കിലെ ക്യാഷ്യർ ഹരീന്ദ്രൻ തന്നെ വിശേഷിപ്പിക്കുന്നത് നെടുവരിയൻ എന്നാണെന്ന് മറ്റൊരു സ്റ്റാഫ് ശില്പ എന്നോട് പറഞ്ഞിട്ടുണ്ട്. ഔദ്യോഗിക കാര്യത്തിൽ കർക്കശ നിലപാട് സ്വീകരിക്കുന്നതിനാൽ സ്റ്റാഫുകൾക്ക് ബഹുമാനം കലർന്ന ഒരു പേടി തന്നോട് എപ്പോഴുമുണ്ട്.

അണിവയറിൽ തഴുകികൊണ്ട് കൈകൾ മെല്ലെയവൾ നിരപ്പായി വെട്ടി നിർത്തിയിരിക്കുന്ന പൂർത്തടത്തിലേക്ക് ആനയിച്ചു. തടിച്ച പൂറിതളുകൾക്കുള്ളിൽ മഞ്ഞു കണം പോലെ കൊതിവെള്ളം ഇറ്റ് വീഴാനായി കാത്തിരുന്നു.

ചെറിയ ചെറിയ ആലോചനകൾക്ക് പോലും തന്റെ കുഞ്ഞുമോളെ നന്നായിക്കാൻ കഴിയുന്നത് താനനുഭവിക്കുന്ന കടുത്ത ലൈംഗിക ദാരിദ്ര്യത്താലാണെന്ന് ആകെ അറിയാവുന്നത് തന്റെ അയൽക്കാരിയും പ്രിയ കൂട്ടുകാരിയുമായ സജിതക്ക് മാത്രമാണ്. അവളുടെയും അവസ്ഥ മറിച്ചല്ല എങ്കിലും മാസത്തിൽ ഒരു തവണയെങ്കിലും ആശ്വാസമാകാറുണ്ടെന്ന് അവൾ പറയും.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025