Kambikuttan Malayalam

Sex stories Kambikuttan kambikathakal

അവൻ രാഹുൽ

റൂമിലേക്ക് കയറി അവൻ എനിക്ക് ഫ്രഷ് ആവാൻ ഒരു റൂം കാട്ടിത്തന്നു..

 

 

“””””നീ ഒന്ന് ഫ്രഷ് ആവ്… ആ സമയം കൊണ്ട് ഞാൻ ചായ എടുക്കാം…… ചെല്ല്..”””””

 

അവൻ അതുംപറഞ്ഞു അടുക്കള ലക്ഷ്യമാക്കി പോയി.

ഞാൻ റൂമിലേക്കും..

 

 

സമയം സന്ധ്യയോട് അടുത്തിരുന്നു..

 

 

കുളിയും ബാക്കികാര്യങ്ങളും യന്ത്രികമായി തന്നെ നടന്നു…

കുളിച്ചിറങ്ങിയ എനിക്ക് അവൻ അവിപറക്കുന്ന ചായ തന്നു.

ഞാനും അവനും സോഫയിൽ ഇരുപ്പുറപ്പിച്ചു..

 

 

 

“””””എന്താടാ മുഖം വല്ലാതിരിക്കണേ…

കഴിഞ്ഞത് കഴിഞ്ഞു ഇനിയും അത് ഓർത്തിരുന്നാൽ നിനക്ക് നിന്റെ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ല…. അതുക്കൊണ്ട് നീ എല്ലാം മറന്ന് നല്ലയൊരു ജീവിതം ഉണ്ടാക്കിയെടുക്കാൻനോക്ക്… കേക്കുന്നുണ്ടോ ഞാൻ പറഞ്ഞത്  നീ……. ങേ…”””””

 

 

അവൻ പറഞ്ഞതിന് ഞാൻ

 

 

“””””‘കഴിയണില്ലടാ… മറക്കാൻ ശ്രെമിക്കുംതോറും അവരുടെ രണ്ടുപേരുടെയും മുഖം മാത്രമാണ് മനസ്സിൽ തെളിയുന്നത്..”””””

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025