Kambikuttan Malayalam

Sex stories Kambikuttan kambikathakal

അവനിൽ നിന്നും അവളിലേക്ക് 2

ചേട്ടാ… ചേട്ടൻ ഇനിയും വരുമോ എന്നെ കാണാൻ… ഞാൻ പ്രതീക്ഷിച്ചോട്ടെ…
വരാമെന്നു അവൾക്കുറപ്പ് കൊടുത്തു ആ മരഗോവണിയിലൂടെ താഴെക്കിറങ്ങിയ ഞാൻ വരാന്തയിലൂടെ നടന്നു മുറ്റത്തേക്കുള്ള പടികൾക്കു അടുത്തേക്ക് എത്തിയപ്പോൾ പിറകിൽ നിന്നും സുനോജ് ഒന്ന് നിന്നേ….

തിരിഞ്ഞു നോക്കിയപ്പോൾ വരാന്തയുടെ അറ്റത്തുള്ള റൂമിന്റെ കട്‌ളയിൽ ചാരി നിൽക്കുന്ന ഗംഗാമയി മാതയെയാണ് കണ്ടത്..
സുനോജ് വായോ… എന്റെ പേരെങ്ങനെ ഇവറിഞ്ഞു എന്നാലോചിച്ചു അവർക്കരികിലേക്കു എത്തി.. വാതിൽക്കൽ നിന്നിരുന്നവർ ഉള്ളിലേക്ക് കടന്നു എന്നെയും റൂമിലേക്ക്‌ ക്ഷണിച്ചു..
മുകളിലത്തെ റൂം പോലെയല്ല ഇത്. നല്ല വൃത്തിയും വെടിപ്പുമുള്ള നിറയെ പൂക്കളുടെ ഡിസൈൻ ഉള്ള ബെഡ് ഷീറ്റ് വിരിച്ച ബെഡും അതിനരികിൽ ഒരു മേശയും കസേരയും.. റൂമിലേക്ക്‌ കടന്ന എന്നോട് ബെഡിലേക്കു ഇരിക്കാൻ പറഞ്ഞു വാതിൽ പതിയെ ചാരി അവിടെ കിടന്ന കസേര വലിച്ചു അതിലേക്കു അവരും ഇരുന്നു.. കൈ നിറയെ വളയും വലിയ ലോക്കറ്റുള്ള മാലയും വട്ടപ്പൊട്ടും സാരീയുടുത്ത ആ ശരീരത്തിനു ഒരാനച്ചന്തമായിരുന്നു..നേരത്തെ കണ്ടപ്പോൾ ഉടുത്ത സാരിയല്ലിത്.
എന്തോ അവരുടെ നോട്ടത്തിന് ഒരു ആജ്ഞയുടെ രീതിയായിരുന്നു.
എന്റെ നോട്ടം കണ്ടിട്ടാണോ എന്നറിയില്ല അവരുടെ പ്രവൃത്തി എന്നെ ഞെട്ടിപ്പിച്ചു.. കസേരയിൽ ഇരുന്നുകൊണ്ടവർ സാരിയുടെ മുന്താണി അഴിച്ചു മാറ്റി.. ഒപ്പം അവർ സംസാരിച്ചു തുടങ്ങി..
“”ഇവിടെ ഞങ്ങളെ തേടി ഒരു കൂട്ടരേ വരാറുള്ളൂ.. അവർക്കു വേണ്ടത് ഞങ്ങളുടെ ശരീരം മാത്രമാണ്….
വന്നവരാരും തൃപ്തരാകാതെ മടങ്ങി പോയിട്ടുമില്ല… നീയും…. അങ്ങനെ തന്നെ… “””
അവർ അവിടെ നിന്നുമെണീറ്റു എന്റെ അരികിലേക്ക് വന്നു ഒപ്പം ഊർന്നു വീണ സാരി എടുത്തു മേശ പുറത്തേക്കു ഇട്ടു..
അടിപാവാടയും ബ്ലൗസും മാത്രം ധരിച്ചു ഇരു തോളിലും പിടിച്ചു എന്റെ മുൻപിൽ നിന്നു… വലിയ തുടുത്ത മുലകളും.. കുഴിഞ്ഞ പൊക്കിളുമായി ആ അർദ്ധനഗ്ന സ്ത്രീ ശരീരം കണ്ടിട്ടും അന്നേരം എന്നിലുളളവാക്കിയ വികാരം ഭയത്തിന്റേതായിരുന്നു…
എന്റെ നെഞ്ചിടിപ്പ് എനിക്ക് തന്നെ കേൾക്കാമായിരുന്നു…
അതു മനസ്സിലാക്കിയിട്ടെന്നപ്പോലെ….
അവർ കുനിഞ്ഞു എന്റെ കഴുത്തിലേക്ക് മുഖം ചേർത്ത് ചെവിയിലേക്ക് ചുണ്ടുകൾ ചേർത്തവർ പറഞ്ഞു… പേടിക്കണ്ട… ഞാൻ ക്ഷണിക്കാതെ വന്നതാണെങ്കിലും.. ഇന്ന് നീ എന്റെ അതിഥിയാണ്.. അതിഥിയെ സൽക്കരിക്കുക എന്നതെന്റെ കടമയും….
അവരുടെ ചുണ്ടിന്റെ തണുപ്പ് എന്റെ ചെവിയിലും അവരുടെ ഗന്ധം എന്റെ മൂക്കിലേക്കും കയറി…
ചെവിയിൽ പതിയെ കടിച്ചു… രോമകൂപങ്ങൾ എണീറ്റ എന്റെ ഇരുകൈകളും എടുത്തു അവരെ വട്ടം പിടിപ്പിച്ചു.. എന്റെ ചുണ്ടിലവർ ചുംബിച്ചു… വീണ്ടും വീണ്ടും ചുംബിച്ചു അവരെന്നെയുണർത്തി.. അവരുടെ തടിച്ച നിതംബത്തിലിരുന്ന കൈകൾ പേടി മാറി കുസൃതി കാട്ടി തുടങ്ങി..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025