Kambikuttan Malayalam

Sex stories Kambikuttan kambikathakal

അവരുടെ രതിലോകം 3

” എന്നിട്ടിച്ചായന്‍ എന്ത് ചെയ്തു ? ടോമി അങ്കിള്‍ ഇപ്പോളെവിടെയുണ്ട്? “

‘ ജോലി ഒന്നുമാകാതെ , പെപ്പെര്‍സും ഒന്നും ശേരിയാകാതെ ഇരുന്നപ്പോള്‍ അങ്കിളാണ് പറഞ്ഞത് …നിനക്ക് നല്ല സൌന്ദര്യം ഉണ്ടല്ലോ …ജിമ്മിലൊക്കെ പോയി ബോഡി ഒക്കെ ഒന്ന് ശെരിയാക്ക്….എന്നിട്ട് സിറ്റിസന്‍ഷിപ്പുള്ള ഏതേലും മലയാളിയെ കറക്കി കല്യാണം കഴിക്ക് …അതെ പറ്റൂള്ളൂ എന്ന് …”

” തമാശയായി പറഞ്ഞതാണെങ്കിലും എനിക്കത് കൊണ്ട് …എങ്ങനെ എങ്കിലും അവിടെ നില്‍ക്കുക ….കുറച്ചു പൈസ ഉണ്ടാക്കുക ..പപ്പയെ നന്നായി നോക്കുക …പോയ വീടും ഒക്കെ തിരിച്ചു പിടിക്കുക …അതൊക്കെയാണല്ലോ ഒരു ചെറുപ്പക്കാരന്റെ ആലോചനകള്‍ “

” പറ ഇച്ചായ …എന്നിട്ട് ?”

” അമ്മൂ ….ഒരു വര്‍ഷം കൂടിയേ എനിക്ക് അവിടെ നില്‍ക്കാന്‍ പറ്റൂണ്ടായിരുന്നുള്ളൂ …..അതിനുള്ളില്‍ ..”

” അതിനുള്ളില്‍ …?” അമ്മു അവന്‍റെ അടുത്ത് വന്നിരുന്നു കരം ഗ്രഹിച്ചു തലോടി കൊണ്ടിരുന്നു

സിസിലി അപ്പോഴും കിച്ചന്‍ സ്ലാബില്‍ ചാരി നില്‍ക്കുകയായിരുന്നു …അവളുടെ കണ്ണില്‍ നിന്ന് തോരാതെ കണ്ണുനീര്‍ ഒഴുക്ന്നുണ്ടായിരുന്നു

:” ടോമി അങ്കിള്‍ മരിച്ചു …അറ്റാക്ക് …ആകെയുണ്ടായിരുന്ന പ്രതീക്ഷയും അസ്തമിച്ചു “

” ഈശ്വരാ ..എന്നിട്ടെങ്ങനാ അച്ചായാ ….അവിടെ തന്നെ നിന്നത് ?”

സിസിലി അടുത്തേക്ക് വന്നു കോഫീ ടേബിളിന്റെ ഇപ്പുറത്ത് ഇരുന്നു …ടോണിയുടെ ചെയറില്‍ മടിയില്‍ എന്ന വണ്ണമാണ് അമ്മു ഇരുന്നത് …അവന്‍റെ കഥ കേള്‍ക്കാനും ..ആശ്വസിപ്പിക്കാനും

” ടോമി അങ്കിള്‍ മരിച്ചു കഴിഞ്ഞു ഒരു ദിവസം ആന്റി എന്നെ കാണാന്‍ വന്നു ….ഞാന്‍ ഒന്ന് രണ്ട പ്രാവശ്യമേ അവരെ കണ്ടിട്ടുള്ളൂ ……അങ്കിള്‍ എന്നെ അവിടെ കൊണ്ട് പോകുമ്പോള്‍ എല്ലാം ആന്റിക്ക് ഡ്യൂട്ടി ആയിരിക്കും …..സംസാരിച്ചു ഇരുന്നപ്പോള്‍ അവരെന്നോട് ചോദിച്ചു …വിസ തീരാറായില്ലേ , എന്താ തീരുമാനം എന്ന് ?”

” ഞാന്‍ അങ്കിള്‍ പറഞ്ഞ കാര്യം അവരോടു പറഞ്ഞു ….അവരത് കേട്ടു ചിരിച്ചു ….നിനക്ക് തോന്നുന്നുണ്ടോ അങ്ങനെ വല്ലതും നടക്കുമെന്ന് “

” ഇറങ്ങാന്‍ നേരം അവരെന്നോട് പറഞ്ഞു …..ആരെയും കിട്ടിയില്ലെങ്കില്‍ പറ …ചേട്ടന്റെ തീരുമാനമല്ലേ …..എനിക്കും സിറ്റിസന്‍ ഷിപ്പുണ്ട്..എന്ന്”

” എന്നിട്ടിച്ചായന്‍ അവരെ കല്യാണം കഴിച്ചോ ?”

” ഹും ….മൂന്നു മാസത്തിനകം ഞാന്‍ അവരെ വിവാഹം കഴിച്ചു ….എന്നേക്കാള്‍ മൂന്നു വയസു മാത്രം ഇളപ്പമുള്ള രണ്ടു പിള്ളേരും ….”

‘ ഇച്ചായാ ..അവരെങ്ങനെ ഉണ്ടായിരുന്നു ? സുന്ദരി ആണോ ?”

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025