Kambikuttan Malayalam

Sex stories Kambikuttan kambikathakal

അവരുടെ രതിലോകം 3

” ദെ ..ഇവിടം വരെ ..ഇവിടെ അടുത്തൊരു കടേല്‍ നല്ല സംഭാരം കിട്ടും ..നല്ല ഇഞ്ചിയും ഒക്കെയിട്ട് “

” ഈ സന്ധ്യാ സമയത്ത് ആണോ സംഭാരം ?”

ടോണി ബുള്ളറ്റ് സൈഡാക്കി നിര്‍ത്തി .

” വാടി…ആ കാണുന്ന കടയിലാ സംഭാരം “

” എങ്കില്‍ അവിടെ നിര്‍ത്തിയാല്‍ പോരായിരുന്നോ ?”

” നീ വാ പെണ്ണെ “

ടോണി അമ്മുവിന്‍റെ അരയിലൂടെ ചേര്‍ത്തു പിടിച്ചു കടയിലേക്ക് നടന്നു . ഏകദേശം അമ്പതു മീറ്ററോളം ഉണ്ടായിരുന്നു കടയിലേക്ക് .. നടക്കുന്ന വഴി ഇടതു വശത്തെ ഒരു വീട്ടില്‍ നിന്നും രണ്ടു കണ്ണുകള്‍ അവരെ പിന്തുടരുന്നുണ്ടായിരുന്നു . ഇതൊന്നും അറിയാതെ തന്നെ ചുറ്റിയിരിക്കുന്ന ടോണിയുടെ കയ്യില്‍ കൈ ചേര്‍ത്തു അവള്‍ കടയിലേക്ക് നടന്നു

അവര്‍ തിരിച്ചു കവലയില്‍ എത്തിയപ്പോള്‍ ഏഴു മണി ആയി/ . സ്ഥിരം സദാചാര കമ്മിറ്റിക്കാര്‍ അവരെ കണ്ടതും കൂവാന്‍ തുടങ്ങി . ടോണി അവരെ ഒന്ന് നോക്കിയിട്ട് ബുള്ളറ്റ് പറത്തി വിട്ടു

” ഇച്ചായനു രണ്ടു പറയാന്‍ മേലായിരുന്നോ അവരെ …ചെറ്റകള് “

” നീ നോക്കിക്കോ അമ്മൂ …അവന്മാര്‍ക്ക് ഞാന്‍ കാണിച്ചു കൊടുക്കാം ..നല്ല സാധനം കണ്ടിട്ടില്ലാത്തത്തിന്റെ കേടാ അവര്‍ക്ക് “

ബുള്ളറ്റ് പോര്‍ച്ചില്‍ കയറ്റി നിര്‍ത്തി ടോണി റോസിയെ വിളിച്ചു

” റോസി …എടി റോസി ….”

” എന്നാ അച്ചായാ …?” അപ്പുവും സിസിലിയും റോസിയും ഒന്നിച്ചാണ് ഇറങ്ങി വന്നത് .. റോസി സിസിലിയുടെ ഒറ്റയുടുപ്പാണ് ഇട്ടിരുന്നത് “

‘ അഹ …കൊള്ളാല്ലോ വേഷം ..നീ വണ്ടിയില്‍ കേറ്”

” അച്ചായന്റെ കൂടെ കൂടി ചെറുക്കാനും ആ സ്വഭാവം കിട്ടീന്നാ തോന്നുന്നേ ..അവന്‍റെ നിര്‍ബന്ധമാ “

അപ്പു വണ്ടി എടുത്തപ്പോള്‍ ടോണിയും റോസിയും കട്ട് ചേസിന്റെ പുറകില്‍ കയറി

” നീ അടീല്‍ വല്ലതും ഇട്ടിട്ടുണ്ടോടി റോസി “

” ഇല്ലച്ചായ ” റോസി അവന്‍റെ കയ്യെടുത്ത് നെഞ്ചില്‍ വെച്ചു തന്‍റെ മുലയില്‍ അമര്‍ത്തി

‘ അപ്പൂ …അലിഞ്ചുവട്ടില്‍ നിര്‍ത്തടാ”

അപ്പു ആലിഞ്ചുവട്ടില്‍ ജീപ്പ് വട്ടം കറക്കി നിര്‍ത്തി . അപ്പുറത്തെ അമ്പലത്തിലെ തിരക്കൊഴിഞ്ഞതിനാല്‍ നാല്‍വര്‍ സംഘം ബീഡി വലിയും പരദുഷണവുമായി ഇരിക്കുവായിരുന്നു . കാസിമിന്റെ കടയുടെ മുന്‍ വശം മാത്രമേ അവിടെ നിന്ന് നോക്കിയാല്‍ കാണത്തുള്ളൂ . അപ്പു ചിമ്മി കത്തുന്ന സ്ട്രീറ്റ് ലൈറ്റിന്റെ ചുവട്ടിലായി നിര്‍ത്തി

ടോണി റോസിയെ കെട്ടി പിടിച്ചു ചുണ്ടുകള്‍ വലിച്ചു കുടിക്കാന്‍ തുടങ്ങി. ജീപ്പ് വന്നു നില്‍ക്കുന്നതും വരത്തന്‍ അച്ചായന്‍ ഒരു പെണ്ണിന്റെ ചുണ്ടില്‍ ചുംബിക്കുന്നതും കണ്ടു നാല്‍വര്‍ സംഘം എണീറ്റു അടുത്തേക്ക് വന്നു

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025