Kambikuttan Malayalam

Sex stories Kambikuttan kambikathakal

അവസ്ഥാന്തരങ്ങൾ 2

 

അഹ് ദേ ഈ മരുന്ന് കഴിക്കു ,,,അവൾ അത് കഴിച്ചു..

ഉം ഒരു അരമണിക്കൂർ കഴിയുമ്പോൾ ഇയാൾ ഉറങ്ങും..സെഡേറ്റീവ് ഉം പൈൻ കില്ലർ ഉം ആണ് …പിന്നെ ഒരു  നാലു മണിക്കൂർ കഴിയുമ്പോൾ എണീക്കും ,നല്ലത് പോലെ മൂത്രം ഒഴിക്കാൻ തോന്നും ,കട്ടിലിൽ തന്നെ കിടന്നു ചെയുക..ദേ ഇവിടെ പാൻ വെച്ചിട്ടുണ്ട് ,അത് കാണിച്ചു കൊടുത്താൽ മതി ,,അതിൽ ഒഴിക്കുക ,,പിന്നെ അതിന്റെ ശേഷം  ഈ തുണി ഈ ലോഷൻ മുക്കി അവിടെ എല്ലാം തുടച്ചു വൃത്തി ആകുകയും വേണം..കേട്ടാലോ…

 

ഓ..

 

അഹ് ശെരി..സിസ്റ്റർ ഇറങ്ങി പോയി…

ഞാൻ ചിരിച്ചു..

അർച്ചന എന്നെ നോക്കി ചിരിച്ചു…എന്തായാലും ഇത്രേം ആയി…എല്ലാം ഞാൻ കണ്ടു തൊട്ടു..അതുകൊണ്ടു അവളുടെ മുഖത്തു ഒരു സങ്കോചം ഇല്ലായിരുന്നു…

ഹേ ഒന്നുമില്ല…വെറുതെ വഴിയിൽ നിങ്ങളെ സഹായിക്കാൻ വന്ന  ഞ നിങ്ങളുടെ ഭർത്താവും ആയി അതോർത്തു ചിരിച്ചത് ആണ്…അവൾ കിടന്ന കട്ടിലിന്റെ ഇപ്പുറത് ഒരു കട്ടിൽ ഉണ്ട് ,,ഞാൻ അതിൽ ഇരുന്നു..

 

അല്ല..സത്യത്തിൽ നിങ്ങൾക് എന്താ പറ്റിയത്..കൂടെ വന്നത് ആണോ ഈ കിരൺ..

 

ആ ചോദ്യം കേട്ട് അവൾ ഞെട്ടി എന്നെ നോക്കി..എങ്ങനെ മനസ്സിൽ ആയി..

ആഹാ നിങ്ങൾ അല്ലെ എന്റെ പേര് കിരൺ എന്ന് ഇവിടെ വിളിച്ചു പറഞ്ഞത് …

 

അഹ്….ഉം…അതെ ശെരി ആണ്…കിരൺ…….ഞാൻ ഉം ആയി കല്യാണം ഉറപ്പിച്ചവൻ…

ആഹാ..അടിപൊളി….വേറെ ഒന്നിനും കിട്ടിയില്ലേ…..തനിക്ക്..

 

വിധി അല്ലാതെന്താ…

 

അല്ല എന്താ നിങ്ങളുടെ പ്രശനം…

 

പ്രശനം പറയാൻ ആണേൽ കുറെ ഉണ്ട്…

 

എന്റെ അമ്മോ കുറെ ഉണ്ടേൽ…എനിക്ക് കേൾക്കേണ്ട..ഇപ്പോൾ ഉള്ളത് മാത്രം മതി….

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025