Kambikuttan Malayalam

Sex stories Kambikuttan kambikathakal

അവിഹിതബന്ധം 3

മനോജ് അവരുടെ ബെഡ്റൂമിലേക്ക് നടന്നു. ഉറങ്ങുകയായിരുന്ന മകളുടെ അരികിൽ ഇരുന്ന് അവളുടെ മുഖത്തേക്ക് മുഖം താഴ്ത്തി കവിളിലും നെറ്റിയിലും അയാൾ തെരു തെരെ ചുംബിച്ചു…. അവളെ വാരിയെടുക്കാൻ തുനിഞ്ഞ അയാളെ അമ്മ തടഞ്ഞു…
…. വേണ്ട… വേണ്ട…..അവളു നല്ല ഉറക്കമാ…. ഉണർത്തണ്ട….നീ ചെന്ന് കിടക്കാൻ നോക്ക്…….
അവളെ കൂടെ കൊണ്ടു പോകണം എന്ന് ആഗ്രഹമുണ്ടായിരുന്നു എങ്കിലും അതിലേറെ തിടുക്കം അശ്വതിയെ ഒറ്റയ്ക്ക് കിട്ടാൻ ആയിരുന്നതിനാൽ കൂടുതൽ സംസാരിക്കാൻ നിൽക്കാതെ മനോജ് മുറിയിലേക്ക് നടന്നു…..
തന്റെ വെളിപ്പെടുത്തൽ കേട്ടാൽ മനോജ് ഏതു രീതിയിൽ ആവും പ്രതികരിക്കുക എന്നോർത്ത് അശ്വതി വികാരവിക്ഷോപം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു…. വാതിലിന്റെ ബോൾട്ട് വീഴുന്ന ശബ്ദം കേട്ട് അശ്വതി തിരിഞ്ഞു നോക്കുമ്പോഴേക്കും മനോജ് അവൾക്കരികിൽ എത്തിയിരുന്നു..
കൈകൾ പിടിച്ച് വലിച്ച് അവൻ അവളെ തന്റെ ദേഹത്തേക്ക് അമർത്തി…. ഇരു തോളിലൂടെയും കൈകൾ കടത്തി അവളുടെ പുറത്ത് കൈപ്പത്തികൾ അമർത്തി തന്റെ ശരീരത്തിൽ ചേർത്ത് പിടിച്ചു കൊണ്ട് എന്തോ പറയാനായി പാതി തുറന്ന അവളുടെ കീഴ്ചുണ്ട് അവൻ വായിലാക്കി നുണഞ്ഞു….. ശക്തമായ ആലിംഗനത്തിൽ അവളെ ബന്ധിച്ചു കൊണ്ട് മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടി…. നിയന്ത്രണം നഷ്ടപ്പെട്ട അശ്വതിയും അവനെ ശക്തിയോടെ പുൽകി…. അവന്റെ പിൻകഴുത്തിൽ തലോടിക്കൊണ്ട് അവൾ വായ മുഴുവൻ തുറന്നു കൊടുത്തു……
ചുണ്ടുകൾ കൊണ്ട് അവളുടെ നാക്ക് നുണഞ്ഞു വലിച്ചു കൊണ്ട് അവൻ അവളെ കിടക്കയിൽ ഇരുത്തി….
….. അച്ചൂ…..
വിറയ്ക്കുന്ന ശബ്ദത്തിൽ വിളിച്ചു കൊണ്ട് അവൻ അവളുടെ നൈറ്റി മുകളിലേക്ക് ഉയർത്തി… മിനുസമുള്ള തുടകൾ കൈപ്പത്തി കൊണ്ട് തഴുകി മുഖം അവളുടെ മാറത്തേക്ക് താഴ്ത്തിയതും അശ്വതിക്ക് സ്ഥലകാല ബോധം തിരിച്ചു കിട്ടി…. ഒരു നിമിഷാർദ്ധം ഇപ്പോൾ പറയണോ വേണ്ടയോ എന്നവൾ ചിന്തിച്ചു….
… വേണ്ട… ഇനിയും ചതിക്കുന്നത് ശരിയല്ല….
ഏങ്ങി കൊണ്ട് അശ്വതി മനോജിനെ തള്ളി മാറ്റി….
…. അച്ചൂ…. എന്തു പറ്റി മോളേ?…..
കിടക്കയിൽ ഇരുന്നു കിതയ്ക്കുന്ന അശ്വതിയുടെ അരികിലേക്ക് മനോജ് നീങ്ങി ഇരുന്നു…..
….. എന്താടോ?……
അവളുടെ താടിയിൽ പിടിച്ച് അവൻ ഉയർത്തി…. അവന്റെ കണ്ണുകളിലേക്ക് നോക്കാതെ തുടകളിൽ ഇരു കൈകളും അമർത്തി കൊണ്ട് അവൾ താഴേക്കൂർന്നു…… വെറും നിലത്ത് ഇരുന്നു കൊണ്ട് മനോജിന്റെ കാലുകൾ കെട്ടിപ്പിടിച്ച് അശ്വതി പൊട്ടിക്കരഞ്ഞു….
…..അശ്വതീ…. അശ്വതീ…..മണി ഏഴു കഴിഞ്ഞു നീ എഴുന്നേറ്റു വന്ന് മോളെ എടുക്ക്…..
….. ഇതെന്ത് നാണമില്ലാത്ത കിടപ്പാണ്..
പിറുപിറുത്തു കൊണ്ട് മനോജിന്റെ അമ്മ വാതിലിൽ മുട്ടി.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025