Kambikuttan Malayalam

Sex stories Kambikuttan kambikathakal

അവിഹിതബന്ധം 3

….കളയെടാ….. നീ പെട്ടെന്ന് അവളെ നമ്മുടെ കൂടെ വരുത്താൻ നോക്ക്… നീയും ശരിക്കൊന്ന് കളിച്ചില്ലല്ലോ….
…. കൈയിൽ കിട്ടിയിട്ട് വേണം അവളുടെ കഴപ്പ് മാറ്റി കൊടുക്കാൻ…
…. പക്ഷേ സനൂപേ അവള് നീ വിചാരിക്കുന്നത് പോലെ അങ്ങനെ പെട്ടെന്ന് നമ്മുടെ ഭീഷണിക്ക് വഴങ്ങുമെന്ന് എനിക്ക് തോന്നുന്നില്ല….
….. ഓഹ് പിന്നെ…..ഈ വീഡിയോ നിന്റെ ഫോണിൽ ഉള്ള കാലത്തോളം അവളല്ല അവളുടെ തള്ള വരെ വഴങ്ങും…..
…..ഉം……
മറുപടി പറയാതെ ദീപക് അമർത്തി മൂളി…..
…. ഇനി നിനക്ക് വിഷമം ആണെങ്കിൽ ഞാൻ ഡീൽ ചെയ്തോളാം അവളെ…നീയാ വീഡിയോ ഇങ്ങോട്ട് സെന്റ് ചെയ്താൽ മതി….
….. അത് വേണ്ട ഞാൻ തന്നെ സംസാരിക്കാം…….
….. ഓക്കേ പക്ഷേ എപ്പോഴാണ് അവളെ കിട്ടുക…. നമുക്ക് പ്ളാൻ ചെയ്യണ്ടേ…..
….നീ തിരക്ക് കൂട്ടാതെ…. ഞാൻ അവളോട് കുറച്ചു കഴിഞ്ഞ് സംസാരിക്കാം……..
…….. അച്ചായനെ വിളിച്ചു പറയണ്ടേ?….ഈ വീഡിയോ കണ്ടാൽ അയാളു പറന്നു വരും……
…. ഹേയ്….പുളളിയോട് പറയണ്ട…..
…. ആഹ്…. അതെന്താടാ അളിയാ….ഇവളെ ഒപ്പിച്ചു കൊടുത്താൽ അയാള് കാശ് വാരിയെറിയും….. പുള്ളിയെ എന്നും നമ്മൾ ഈ പരിപാടിക് കൂടെ കൂട്ടാറുളളതല്ലേ……
…… ഇതിപ്പോൾ നീ അച്ചായനോട് പറയണ്ട….. ആദ്യം അവളെ ഞാനൊന്ന് കാണട്ടെ……..
ഒറ്റ വലിയ്ക്ക് ഗ്ളാസിലെ മദ്യം കാലിയാക്കി ദീപക് എഴുന്നേറ്റു…..
എന്തെങ്കിലും കള്ളം പറഞ്ഞു ലീവെടുക്കാം എന്നായിരുന്നു അശ്വതി വിചാരിച്ചത്…… പകൽസമയത്തും ഒട്ടും ഉറങ്ങാൻ അവൾക് കഴിഞ്ഞിരുന്നില്ല….. ഒറ്റ രാത്രി കൊണ്ട് അവൾ വല്ലാതെ ക്ഷീണിച്ചിരുന്നു….
മനോജിന്റെ അമമ പലതവണ ചോദിച്ചെങ്കിലും സുഖമില്ലെന്ന് അവൾ കള്ളം പറഞ്ഞു…..
മൂന്നു മണിയോടെയാണ് അവളുടെ ഫോണിൽ ദീപക്കിന്റെ കാൾ വന്നത്.
ഫോണുമായി അവൾ ഓടി ബാത്ത്റൂമിൽ കയറി…
….. ദീപക്…. ദീപക്…. എന്നെ ചതിച്ചു അല്ലേ….. നിന്നോട് ഞാൻ എന്ത് ദ്രോഹമാണ് ചെയ്തത്…..
മുള ചീന്തിയ പോലെ കരഞ്ഞു കൊണ്ടാണ് അവൾ സംസാരിച്ചത്….
അൽപസമയം നിശബ്ദത പാലിച്ച ശേഷം അവൻ ശബ്ദിച്ചു….
…. നിനക്ക് നൈറ്റ് ഡ്യൂട്ടി അല്ലേ….. അൽപം നേരത്തെ ഇറങ്ങൂ….. ബീച്ചിൽ വന്നാൽ മതി….. നമുക്ക് സംസാരിക്കാം…..
…. എന്താ എന്താ നിന്റെ ഉദ്ദേശം എന്നെ ബ്ളാക്ക് മെയിൽ ചെയ്യാൻ ആണോ?.
…. ഞാൻ വരില്ല…. എവിടെയും വരില്ല..
….. ഓക്കേ വരില്ലെങ്കിൽ വേണ്ട….ബൈ…….

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025