Kambikuttan Malayalam

Sex stories Kambikuttan kambikathakal

അവിഹിതബന്ധം 3

…… വേഗം റെഡിയാക് പുറത്ത് പോകാം….
പുറത്ത് പാർക്കിലും ഷോപ്പിംഗ് മാളിലും ഒക്കെ കറങ്ങിയ ശേഷം പുറത്തു നിന്നും ഭക്ഷണവും കഴിച്ച ശേഷമാണ് രാത്രി തിരിച്ചെത്തിയത്….
മനോജ് അൽപം കൂടി മൃദുവായി തന്നോട് പെരുമാറുന്നുണ്ട് എന്നവൾക് തോന്നി……
ഫ്ളാറ്റിൽ എത്തുമ്പോഴേക്കും മോൾ ഉറങ്ങിയിരുന്നു… മനോജ് ടോയ്‌ലറ്റിൽ കയറിയിരുന്നു….മോളെ കിടത്തിയ ശേഷം ഡ്രസ്സ് മാറാൻ അശ്വതി അൽപസമയം കാത്തിരുന്നു…..
….. അല്ലെങ്കിൽ വസ്ത്രം മാറാൻ താൻ എന്തിന് ടോയ്‌ലറ്റിൽ കയറണം…. ഇവിടെ തന്റെ ഭർത്താവ് മാത്രമല്ലേ ഉള്ളൂ……ഈ അകൽച്ച എന്നായാലും മാറേണ്ടതുണ്ട്…….
രണ്ടും കൽപ്പിച്ച് അശ്വതി ചുരിദാർ ഊരിയിട്ടു….ഷമ്മീസ് അഴിച്ച് നൈറ്റി കൈയിൽ എടുത്തപ്പോൾ ടോയ്‌ലറ്റിൻറെ വാതിൽ തുറന്ന് മനോജ് പുറത്തേക്ക് വന്നു…..
കറുപ്പ് നിറത്തിലുള്ള ബ്രായും ഷഡ്ഡിയും മാത്രം അണിഞ്ഞ് ഉടുക്കാനുളള നൈറ്റി കൈയിൽ പിടിച്ച് ടോയ്‌ലെറ്റിലേക് നടക്കുന്ന അശ്വതിയെ അയാൾ ഉറ്റു നോക്കി….
അശ്വതി എന്നാൽ മുഖം ഉയർത്തിയില്ല….. തന്നെ കടന്ന് ടോയ്‌ലറ്റിൽ കയറുന്ന അവളുടെ പിൻഭാഗം അയാൾ തിരിഞ്ഞു നോക്കി…. വെളുത്ത് തുടുത്ത ശരീരത്തിൽ ഇറുകി കിടക്കുന്ന അടിവസ്ത്രങ്ങൾ മാത്രം….. അശ്വതിയുടെ അർധ നഗ്നത കണ്ടതും മനോജിന്റെ രക്തം തിളച്ചു….
വാതിൽ ചാരുന്ന സമയത്ത് തന്നെ തുറിച്ചു നോക്കി കൊണ്ട് മനോജ് നിൽക്കുന്നത് അവൾ കണ്ടു….. അടച്ച വാതിൽ പാളിയിൽ ചാരി നിന്ന് അവൾ വിരൽ കടിച്ചു….. ഇന്ന് നടക്കും…..
…ഈ നൈറ്റി ഇടണോ അതോ ഇപ്പോൾ ഉള്ളതും കൂടി അഴിച്ചിടണോ?….. കുസൃതിയോടെ ചിന്തിച്ചു കൊണ്ട് തലേന്ന് മിനുസപ്പെടുത്തി വച്ച യോനി പ്രദേശത്ത് പറ്റി പിടിച്ചു കിടക്കുന്ന പാൻറിയുടെ മുകളിൽ അവൾ തലോടി…..
എന്നാൽ നൈറ്റി അണിഞ്ഞ് പുറത്തേക്ക് വരുമ്പോൾ അവളുടെ എല്ലാ പ്രതീക്ഷകളും തെറ്റിച്ചു കൊണ്ട് തിരിഞ്ഞു കിടന്ന് മനോജ് ഉറങ്ങുന്നതാണ് അവൾ കണ്ടത്…..
അന്ന് രാത്രി അശ്വതിക്ക് ഒട്ടും ഉറങ്ങാൻ കഴിഞ്ഞില്ല…. ഇനി ഒരിക്കലും മനോജ് തന്നെ അയാളുടെ ശരീരത്തിൽ ചേർത്തു വെക്കില്ല എന്ന് അവൾക് ഉറപ്പായി……..
……..നമുക്കൊന്ന് പുറത്ത് പോകണം……നീ മോളെ വേഗം റെഡിയാക്കി ബിന്ദു ചേച്ചിയുടെ വീട്ടിൽ ഏൽപ്പിച്ചു വാ….
ചായ കുടിക്കുമ്പോളാണ് മനോജ് ഇങ്ങനെ പറഞ്ഞത്..
….. ഇന്ന് ഓഫീസിൽ പോണ്ടേ?…..

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025