Kambikuttan Malayalam

Sex stories Kambikuttan kambikathakal

അവിഹിത ഗര്‍ഭം

“പിന്നെ ഞാനും അറിഞ്ഞു …ഞാന്‍ ശ്രദ്ധിക്കുന്നതിന്‍റെ ഇരട്ടിയില്‍ അച്ചന്‍ എന്നെയും ശ്രദ്ധിക്കുന്നുണ്ട്….ഞാന്‍ ആഗ്രഹിക്കുന്നിടത്ത് ഒക്കെ അച്ഛനും നോക്കുന്നുണ്ട്….എന്‍റെ എല്ലാ രഹസ്യസമയങ്ങളിലും ഞാന്‍ അച്ഛനെ പ്രണയിച്ചു….ഒരു സമയമൊഴിച്ച്….”
തന്‍റെ ദേഹം ഇതുവരെയറിയാത്ത ഒരു ഉഷ്ണമഴയില്‍ കുതിരുന്നത് ഫാദര്‍ ഉലഹന്നാന്‍ അറിഞ്ഞു.
“ഞാന്‍ മോഹനേട്ടന്‍റെ മാത്രം ആയിമാറുന്ന ആ പ്രത്യേക സമയമൊഴികെ….”
അദ്ധേഹത്തിന്‍റെ നോട്ടത്തിലെ ചോദ്യം തിരിച്ചറിഞ്ഞ് അവള്‍ ഉത്തരം പറഞ്ഞു.
“എനിക്ക് സത്യത്തില്‍ ആ ഗാര്‍ഡന്‍ കാണുമ്പോഴൊക്കെ തോന്നും….”
വിനീത അല്‍പ്പം അകലെയുള്ള കോളേജ് ഗാര്‍ഡനിലേക്ക് വിരല്‍ ചൂണ്ടി.
“കാറ്റില്‍ അങ്ങനെ പൂക്കള്‍ അനങ്ങുമ്പോഴും പൂക്കള്‍ക്ക് മേലേ ചിത്രശലഭങ്ങളുടെ നിറങ്ങള്‍ താഴ്ന്നിറങ്ങുമ്പോഴും എനിക്ക് അച്ഛന്റെ കൂടെ അതിലൂടെ നടക്കാന്‍….”
തന്‍റെ ഞരമ്പുകളില്‍ തിളയ്ക്കുന്ന ഉഷ്ണരക്തത്തേക്കാള്‍ താപം അപ്പോള്‍ വിനീതയുടെ കണ്ണുകളില്‍ അദ്ദേഹം കണ്ടു.
“കൂടുതല്‍ സങ്കല്‍പ്പിക്കും അപ്പോള്‍….സങ്കല്‍പ്പത്തില്‍ എത്രവേണമെങ്കിലും കൂടുതല്‍ സങ്കല്പ്പിക്കാമല്ലോ….എന്‍റെ കൈയില്‍ പിടിക്കുന്നത്….അവിടെ ഞാന്‍ മുഖം അമര്‍ത്തി കിടക്കുന്നത്…അതൊക്കെ…”
ബ്രഹ്മചാരിയായ പുരോഹിതന്‍ മുമ്പിലെ യുവസുന്ദരിയുടെ വാക്കുകള്‍ക്ക് മുമ്പില്‍ പ്രണയ ലോലുപനായി. അദ്ധേഹത്തിന്റെ ഭംഗിയുള്ള അധരത്തില്‍, വിശുദ്ധ വചനങ്ങള്‍ പ്രകാശം കൊടുത്ത കണ്ണുകളില്‍, പേലവമാര്‍ന്ന കവിളുകളില്‍ കാമത്തിന്‍റെ പരിമളം നിറച്ച നോട്ടത്തിലൂടെ അവള്‍ ഊഷ്മളമായി തൊട്ടു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025