Kambikuttan Malayalam

Sex stories Kambikuttan kambikathakal

അവിഹിതം

“റെഡിയായോ….??

ആകാംഷയോടെയുള്ള അയാളുടെ ചോദ്യത്തിനാവൾ മൂളി കൊണ്ട് ഉത്തരം നൽകി….

“ഇപ്പൊ തന്നെ വരട്ടെ….??

“ആരെങ്കിലും കാണുമോ…??

“ആകെയുള്ള വീട് സുനീറാടെയാണ് അവിടെ ആരുമില്ല പിന്നെ ആരെ പേടിക്കാൻ….??

“മഹ്…”

“ഏത് വഴി വരണം…??

“ബാക്കിലൂടെ…”

“വാതിൽ തുറന്നു വെക്ക്…. ”

ഫോണിൽ കാൾ വെയ്റ്റിംഗ് ടോൺ കേട്ട് ഷംല അതിലേക്ക് നോക്കി… ഇക്കാടെ പേര് കണ്ടതും ഉള്ളൊന്നു നടുങ്ങി …

“ഇക്കാ വിളിക്കുന്നു…”

“ശരി വെച്ചോ എന്നിട്ടെന്തെങ്കിലും പറഞ്ഞു കാട്ടാക്കിക്കോ… ഞാൻ എത്തി…”

“സൂക്ഷിക്കണം…”

“ആ …”

അയാളുടെ ഫോണ് കാട്ടാക്കി വേഗം ഇക്കാടെ എടുത്തു…

“ഭയങ്കര ബിസി ആണല്ലോ…??

“ഉമ്മാക്ക് വിളിച്ചതാ…”

“മഹ്… പണിയെല്ലാം കഴിഞ്ഞോ…??

“ഇല്ല എല്ലാം ബാക്കിയ…”

“എന്ത് പറ്റി ശബ്ദം വല്ലാതിരിക്കുന്നത്….??

“ഒന്നുമില്ലല്ലോ….”

“വീഡിയോ വിളിക്കാം…”

“തിരക്കിലാണ് ഇക്കാ… വൈകീട്ട് വിളിക്കാം… മോള് എണീക്കും മുന്നേ പണി തീർക്കണം…”

തന്നെ ഈ കോലത്തിൽ കണ്ടാലുള്ള അവസ്‌ഥ…. അവളുടെ കണ്ണുകൾ ചാരി വെച്ച അടുക്കള വാതിലിൽ ആയിരുന്നു…..

“എന്ന അങ്ങനെ….. ”

“മഹ്.”

പെട്ടന്നാണ് വാതിൽ തുറന്ന് ശെൽവെൻ കയറി വന്നത്… വാക്കുകൾ കിട്ടാതെ ഫോണും പിടിച്ച് അവൾ അയാളെ നോക്കി നിന്നു…. മെല്ലെ വാതിൽ അടച്ച് കുറ്റിയിട്ടു അവളുടെ അരികിലേക്ക് വന്നയാൾ അടിമുടി നോക്കി ഒന്ന് ചിരിച്ചു…..

“ഹാലോ…. പോയോ….??

“ഇല്ലിക്കാ…. ”

“എന്ന വെച്ചോ പണി തീർന്നിട്ട് വിളിക്ക്…”

“അഹ്…”

കാട്ടാക്കിയ ഫോണ് കയ്യിൽ പിടിച്ചു നിന്നു കൊണ്ട് അവൾ അയാളെ നോക്കി….

“ഇനി വിളിക്കുമോ ഇക്കാ….??

“ഇല്ല…”

“സുന്ദരിയായിട്ടുണ്ട്….”

കൊതിയോടെ തന്നെ നോക്കി അയാളത് പറഞ്ഞപ്പോ എന്തോപോലെ ആയി അവൾക്ക്… ഒന്ന് കൂടി അരികിലേക്ക് നിന്ന് അയാൾ പറഞ്ഞു…

“നിന്റെ കൂട്ടുകാരി സുനിയേക്കാൾ പതിന്മടങ്ങ് ഞാൻ നിന്നെ ആഗ്രഹിച്ചിട്ടുണ്ട്…. ”

അയാളെ നോക്കാനാവാതെ അവൾ താഴേക്ക് നോക്കി നിന്നു…

“ഈ സൗന്ദര്യ ദേവതയെ ഒരുവട്ടമെങ്കിലും കിട്ടിയിരുന്നെങ്കിൽ എന്നഗ്രഹിക്കാത്ത ആരാ ഈ നാട്ടിലുള്ളത്….”

പേടിയോടെ നിന്ന അവളുടെ കരങ്ങൾ കവർന്ന് അയാൾ അവളിലേക്ക് ചേർന്ന് നിന്നു…. വിറക്കുന്ന കൈകൾ തടവി കൊണ്ട് അയാൾ ചോദിച്ചു…

The Author

അൻസിയ

എന്താണോ നിഷിദ്ധമാക്കിയത് അതേ എഴുതു...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025