“ഞ.. ഞാൻ കുളിക്കാൻ കയറി…”
അവനെ നോക്കാതെ അവൾ എങ്ങനെയോ പറഞ്ഞൊപ്പിച്ചു….
“ഹേ.. ഇന്നെന്താ പുതിയ വേഷം….??
ഇത്തയെ അടിമുടി നോക്കി അവൻ ചോദിച്ചു…
“പറഞ്ഞില്ലേ കുളിക്കാൻ കയറിയതാ… ബെല്ലടിക്കുന്നത് കേട്ടപ്പോ കിട്ടിയതെടുത്തിട്ടു……”
“ഇതാ നല്ലത്… പത്ത് വയസ്സ് കുറഞ്ഞത്പോലെ ഉണ്ടിപ്പോ…”
“അതെന്തേ…??
“മറ്റേത് വലിയ മാക്സി ഇത്താക്ക് ചേരില്ല…”
“ഇതൊക്കെ ഇട്ട് വീട്ടിൽ നടക്കാൻ പറ്റില്ല…”
“അകത്തല്ലേ… അല്ലാതെ ടൗണിലൊന്നും പോണില്ലല്ലോ….”
“എന്ന നാളെ നീ വരുമ്പോ രണ്ട് മൂന്നെണ്ണം വാങ്ങി വാ… എന്റെലാകെ രണ്ടെണ്ണമേ ഉള്ളു…”
“വൊക്കെ… പൈസ വേണം…”
“എടുത്തോ…. ”
“ഇനി ഞാൻ കൊണ്ടുവന്ന ഇഷ്ട്ടമാകുമോ…??
“നീ എടുത്തു വാ എന്നിട്ട് പറയാം…”
“വൊക്കെ….”
“ചായ എടുക്കാം…”
“എന്തായി ചങ്കിനെ വിളിച്ച….??
“വിളിച്ചു…”
“എന്താ സംഭവം….??
“നീ അറിയണ്ട….”
“എത്ര വേഗമാ നിറം മാറുന്നത്…”
“കെട്ടിയ പെണ്ണിനെ ഒറ്റയ്ക്ക് നിർത്തുന്നതിനും വേണം ഒരു മര്യാദ…. മൂന്ന് വർഷമായില്ലേ അവൾ ഒറ്റയ്ക്ക്… തെറ്റ് പറ്റിക്കാണും…. പിന്നെ നാട്ടുകാർക്ക് അസൂയയും കുശുമ്പും അത്രേ ഉള്ളു….”
ശ്വാസം വിടാതെ ഒറ്റവാക്കിൽ എല്ലാം പറഞ്ഞവൾ അനിയനെ നോക്കി… ഒന്നും മനസ്സിലാകാതെ വായും തുറന്നു നിന്ന അവനെ കണ്ടപ്പോ അവൾക്ക് ചിരി വന്നു….
“എന്നോടെന്തിനാ ദേഷ്യം പിടിക്കുന്നത്….??
“പറഞ്ഞതല്ലേ…”
“മയത്തിൽ പറഞ്ഞൂടെ ആളെ പേടിപ്പിക്കാൻ…. ഞാൻ വല്ലതും ചെയ്ത പോലെയാ… അവളുടെ പോലെ തന്നെയല്ലേ ഇത്തയും അളിയൻ പോയിട്ടും കുറെ ആയില്ലേ….”
“അതാ പറഞ്ഞത് ഒരു മര്യാദ വേണമെന്ന്…. ആണുങ്ങൾക്ക് എല്ലാം തമാശയ…. നിന്നെയൊന്നും പറഞ്ഞിട്ട് കാര്യമില്ല….”
“ദേ വീണ്ടും… എന്നെയോ ഞാനെന്ത് ചെയ്തു…. ??
“നീയും കെട്ടുമല്ലോ അപ്പൊ പറഞ്ഞതാ…”
“കെട്ടിയാൽ ഞാനെവിടെയും പോകില്ല…. പോരെ…??
“എന്ന നിനക്ക് നല്ലത് അല്ലങ്കിൽ വല്ല ബംഗാളിയും വരും….”
ഇത്ത ആദ്യമായാണ് തന്നോടിങ്ങനെയൊക്കെ സംസാരിക്കുന്നത് എന്നവൻ ഓർത്തു…
“അളിയൻ വരാത്തതിന് എന്നോട് ചാടിയിട്ടെന്ത് കാര്യമാ….??
“ചൂടായില്ല കാര്യം പറഞ്ഞു അത്ര തന്നെ….”
“കെട്ടിയോനോടുള്ള ദേഷ്യം തീർക്കണോ ഞാൻ നിന്ന് തരാം”
“ഹേ…??
“ഇത്താടെ മുന്നിൽ നിൽക്കുന്നത് കെട്ടിയോൻ ആണെന്ന് കരുതി പറയാനുള്ളത് മുഴുവൻ പറഞ്ഞോ… ആ ദേഷ്യം അങ്ങോട്ട് തീരട്ടെ….”
