Kambikuttan Malayalam

Sex stories Kambikuttan kambikathakal

അവിഹിതം

എന്റെ മനസ്സിൽ ലഡുപ്പൊട്ടി.. ഞാനും അമ്മിയുടെ മുകളിൽനിന്നും എഴുനേറ്റ്, ഗ്രില്ലിന്റെ വാതിൽ ജാൻസിചേച്ചി തുറന്ന് തരുമ്പോൾ
അകത്തേക്ക് കടക്കുവാൻ തയ്യാറായി നിന്നു…..

“എന്നാ ഇനി പിരിയല്ലേ?”

“പിരിയേ?” ജാൻസിചേച്ചി പറഞ്ഞത് കേട്ട് ഞാൻ
അത്ഭുതത്തോടെ ചോദിച്ചു…..

“ആ… കെടന്നൊറങ്ങണ്ടേ.., നേരം എന്തോരായിന്നാ വിചാരം…..?”

“അപ്പോ…… ലൈംഗീക ബന്ധം… ഇല്ലേ?” എങ്ങാനും
വർത്തമാനത്തിനിടക്ക് ജാൻസിചേച്ചി അക്കാര്യം
മറന്നുപോയതാണെങ്കിലോ എന്നോർത്ത് ഞാൻ ചോദിച്ചു…….

“എന്ത്!!!” വലിയൊരു അതിശയം കേട്ടപോലെ ജാൻസിചേച്ചി എന്നോട് ചോദിച്ചു………

അല്ല, ഈ ലൈംഗീക ബന്ധം…… ശാരീരികമായി…
ബന്ധപ്പെടണ്ടേ നമുക്ക്…” ഞാൻ അൽപ്പം മടിച്ച് മടിച്ച് വിശദമാക്കി…..

അത് കേട്ട് അൽപ്പം ഉറക്കെത്തന്നെ അവർ ചിരിച്ചു……. …….. ………

“അയ്യടാ… ചെക്കന്റെ പൂതിക്കൊള്ളാം… നീ ഇതും
മനസ്സില്ലിട്ടാണോ ഇങ്ങട് വന്നത്….?”

“”പിന്നെ ഈ പാതിരാത്രി നിങ്ങളെന്നെ വിളിച്ച് വരുത്തീത് ഒരുമിച്ചിരുന്ന് കൊന്തചൊല്ലാനാണോ പെണ്ണുമ്പിള്ളേ…?””

“ശ്ശെടാ…ഞാൻ പറഞ്ഞോ നിന്നോട് നിന്നെ എന്റെ കൂടെ കിടത്താന്ന്….?”

ഇങ്ങോട്ട് വന്നാ കാണാന്ന് പറഞ്ഞു.. നമ്മള് കണ്ടു, ഇത്രേം നേരം മിണ്ടി.. ഇനി എന്റെ പൊന്നുമോൻ പോയിക്കിടന്ന് ഒറങ്ങാൻ നോക്ക്….

“ഇത് ഭയങ്കര കഷ്ട്ടാണ് ചേച്ചി… ഞാൻ എത്ര പ്രതീക്ഷയോടെ ആണെന്നറിയാമോ ഇങ്ങോട്ട് വന്നത്….. ഇനി പോയിക്കിടന്നാൽ
എനിക്ക് ഉറക്കോം വരില്ല.” ഞാൻ ദയനീയമായി പറഞ്ഞു……

ജാൻസി ചേച്ചി അൽപ്പം കൂടി എന്റെ അരികിലേക്കായി നിന്ന് ചോദിച്ചു…

“നിനക്ക് ചാഞ്ചാടിയാടി ഉറങ്ങുനീ’ എന്ന പാട്ട് അറിയോ?”

“എന്തിനാ?” ഞാൻ അൽപ്പം സംശയത്തോടെ ചോദിച്ചു…..

“മുഴുവൻ അറിയോ? അത് പറയ്..”

“അറിയാം.” ഇനിയൊരു പാട്ടുംക്കൂടെ പാടിക്കൊടുത്താലും വേണ്ടില്ല കാര്യം നടക്കട്ടെ എന്ന് കരുതി ഞാൻ പറഞ്ഞു…..

“ആ എന്നാലേ.., വല്ല്യ തെരക്ക് കൂട്ടാണ്ട്, ആ പാട്ട്
ആദ്യം തൊട്ട് സാവധാനം പാടീട്ട് ഒരോരത്തൂടെ നടന്നാ ബൈക്കിന്റെ അടുത്തെത്തും. ബൈക്ക് എടുത്ത് കത്തിച്ചുവിട്ടാ പാട്ട് തീരണക്കാട്ടുംമുൻപ് വീട്ടിലെത്താം. എന്നിട്ട് കേറിക്കിടന്നോ,
നല്ല ഒറക്കം കിട്ടും……”

“മനുഷ്യൻ ഇവടെ ചൂട്പ്പിടിച്ച് നിക്കണനേരത്ത്
തമാശിക്കല്ലേ…”

“പോയിക്കിടന്ന് ഒറങ്ങടാ ചെക്കാ” എന്ന് എന്നോട് പറഞ്ഞ്, അടുക്കളയിൽനിന്നും അകത്തേക്കുള്ള വാതിൽ തുറന്ന് ജാൻസിചേച്ചി പോകാനൊരുങ്ങി…

“ജാൻസിചേച്ചി, നിങ്ങളെന്നോട് ഇങ്ങനെ ചെയ്യരുതായിരുന്നു…..

The Author

VAMPIRE

Some memories can never replaced...!!
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025