” എന്താ ചേട്ടാ ” ഞാൻ ജിജോ ചേട്ടനോട് ചോദിച്ചു.
” പുറത്തൊന്നും പോണം ഡാ , വീട്ടിലേക്ക് സാധനം വാങ്ങാനുണ്ട് , കൂടെ ഇവൾക്ക് പാർലറിൽ ഒന്ന് പോണം എന്ന് പുരികം എടുക്കാനോ വേറെ ഏതാണ്ടൊക്കെ ചെയ്യണം പോലും , ചാവി നീ ഇവിടെ വച്ചോ, ഡിഷ് ശരിയാക്കാൻ ഒരു പാകിസ്താനിയെ വിളിച്ചിട്ടുണ്ട്, അവൻ വരൻ വെയിറ്റ് ചെയ്താൽ ഡ്യൂട്ടിക്ക് പോകണ്ട സമയം ആകും. അവൻ വരുമ്പോൾ നീ ഒന്ന് ഡോർ തുറന്നു കൊടുത്ത അവനൊപ്പം ഒന്ന് നിക്ക്.” ജിജോ ചേട്ടൻ പറഞ്ഞു.
ഓക്കേ പറഞ്ഞു ഞാൻ കീ വാങ്ങി വച്ച് എന്നിട്ട് രാത്രിയിലേക്ക് റെഡി ആകാൻ പാര്ലറില് പോകുന്ന അവളെ നോക്കി അർഥം വച്ച് ഞാൻ ഒന്ന് പുഞ്ചിരിച്ചു. അത് കണ്ട അവളും ഒരു ഗൂഢ സ്മിതം എനിക്ക് നേരെ നൽകിയിട്ട് അവർ ബൈ പറഞ്ഞു പോയി.
കുറെ നേരത്തിനു ശേഷം ഡിഷ് റെഡി ആക്കാൻ വന്ന പാകിസ്താനിക്കൊപ്പം ഞാൻ പോയി അതെല്ലാം സെറ്റ് ആക്കി റൂമിൽ എത്തി കുറച്ചു കഴിഞ്ഞപ്പോൾ ജിജോ ചേട്ടൻ വന്നു ചാവി മേടിച്ചു പോയി.ഞാൻ ബാത്‌റൂമിൽ ആയിരുന്നത് കൊണ്ട് അപ്പോൾ അവളെ കാണാൻ പറ്റിയില്ല. ഫുഡ് എല്ലാം കഴിച്ചു കഴിഞ്ഞു ഞാൻ പിള്ളേർക്കൊപ്പം കട്ടിലിൽ കിടക്കുമ്പോളേക്കും ചേച്ചിയും അളിയനും യാത്ര പറഞ്ഞു ഡ്യൂട്ടിക്ക് ഇറങ്ങി. കുറെ നേരത്തിനു ശേഷം പിള്ളേർ ഉറങ്ങി എന്ന് ഉറപ്പാക്കിയിട്ട് ഞാൻ അവരുടെ റൂമിൽ നിന്നും പുറത്തിറങ്ങി എന്റെ റൂമിലേക്ക് വന്നു. സമയം നോക്കിയപ്പോൾ 11 മണി. പിള്ളേർക്കൊപ്പം കിടന്നു ഞാനും ഒന്ന് മയങ്ങി പോയിരുന്നു.
ഞാൻ കയറി ഒന്നുകൂടി കുളിച്ചു. പൗഡറും ക്രീമും ഒക്കെ ഇട്ടു പുതിയ ഒരു ടി ഷർട്ടും ഷോർട്സും ഇട്ടു പെർഫ്യൂം ഒക്കെ അടിച്ചിട്ട്. ഫോൺ എടുത്തു അവൾക്ക് ഒരു ഹായ് അയച്ചു.
അവളുടെ മറുപടി ആയി ഒരു ഹായ് വന്നു. “കുഞ്ഞുറങ്ങിയോ ” ഞാൻ മെസ്സേജ് അയച്ചു.
അവൾ : “ഉറങ്ങി.”
ഞാൻ: “ഞാൻ എങ്കിൽ വരട്ടെ “
