Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിബി അയലത്തെ അച്ചായത്തി

” അയ്യടാ ഇങ്ങു വാ റേപ്പാൻ ” അവൾ റിപ്ലൈ മെസ്സേജ് ഇട്ടു.

” വരട്ടെ, ഞാൻ അങ്ങ് വരും എന്നിട്ട് പിന്നൊരു സോറി അയച്ചാൽ മതിയല്ലോ.” ഞാൻ വിങ്കിങ് സ്മൈലിയോടെ റിപ്ലൈ നൽകി.

” നീ ഏതു സിനിമയാടാ നാറി കാണുന്നെ, ഏതോ എ പടം ആണ് അതാണ് ഇത്ര മസാല വരുന്നത് വായിൽ” അവൾ റിപ്ലൈ തന്നു.” നാളെ ആകട്ടെ നിന്റെ ചേച്ചിയോട് പറയാം നിന്നെ പിടിച്ചു കെട്ടിക്കാൻ ” അവൾ വീണ്ടും മെസ്സേജിട്ടു.

” അയ്യോ എന്റെ പൊന്നെ ചതിക്കല്ലേ, എനിക്ക് ഇപ്പോൾകെട്ടണ്ട ” സ്മൈലികൾക്കൊപ്പം ഞാൻ പറഞ്ഞു.

അവളും കുറെ സ്മൈലികൾ അയച്ചു.

” പിന്നെ ഒരു കാര്യം പറഞ്ഞോട്ടെ” ഞാൻ മെസ്സേജ് അയച്ചു

” എന്താ, പറ ” അവളുടെ റിപ്ലൈ വന്നു

” വേറെ ഒന്നുമല്ല ഉച്ചക്ക് കണ്ട ആ വയർ സൂപർ ആരുന്നു, കിടു പൊക്കിളും കേട്ടോ” വിങ്കിങ് സ്മൈലിയോടെ വീണ്ടും മെസ്സേജിട്ടു.

” അവൾ അടിക്കുന്ന പോലെ ഒരു സ്റ്റിക്കർ ഇട്ടു ”

” പോയികിടന്നു ഉറങ്ങേടാ നാറി, വേണ്ടാത്ത ചിന്തിച്ചു കിടക്കാതെ, ഗുഡ് നൈറ്റ് ” അവൾ മെസ്സേജിറ്റ അവസാനിപ്പിച്ചു.

ഞാൻ പതിയെ ഗൂഗിളിൽ സേർച്ച് ചെയ്തു ഒരു ഉഴുന്ന് വടയുടെ ഫോട്ടോ എടുത്ത് അവൾക്കയച്ചു.

അവൾ ചിരിച്ചുകൊണ്ടുള്ള സ്മൈലി ഇട്ട് ഗുഡ് നൈറ്റ് പറഞ്ഞു ഓഫ്‌ലൈൻ ആയി.

ആ ലൈൻ സെറ്റ് ആയി എന്നുള്ള സന്തോഷത്തോടെ ഞാനും കിടന്നു ഉറക്കം വന്നില്ലെങ്കിലും അവളെ ഓർത്തു കിടന്ന ഞാൻ എപ്പോളോ ഉറങ്ങിപ്പോയി.

രാവിലെ പതിവ് പോലെ എഴുന്നേറ്റ് റെഡി ആയി ജോലിക്ക് പോയി. പോകാൻ നേരം നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വരുന്ന ജിജോ ചേട്ടനെ കണ്ടു ” ചേട്ടന് നൈറ്റ് ആയിരുന്നോ ” ഒരു കുശലം ചോദിച്ചു.

” ആയിരുന്നെടാ, നീ പോകുന്നേ ഉള്ളോ ” ചേട്ടനും കുശലം മടക്കി നൽകി

” ഇത്തിരി ലേറ്റ് ആയി,”ചേച്ചിക്കും ( എന്റെ പെങ്ങൾ ) നൈറ്റ് ആയിരുന്നു, പിള്ളേരെ രാവിലെ ഒരുക്കി വിടാൻ അളിയനെ ഹെല്പ് ചെയ്യേണ്ടി വന്നു, അതാ ലേറ്റ് ആയത്, നിബി ചേച്ചിക്കും നൈറ്റ് ആയിരുന്നോ ” ഒന്നും അറിയാത്തപോലെ ചോദിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025