Kambikuttan Malayalam

Sex stories Kambikuttan kambikathakal

അയലത്തെ മാലാഖ

അവളവന്റെ കഴുത്തിലെ ബെൽറ്റ്‌ ഇറുക്കി.. അവന് ശ്വാസം മുട്ടി പിടക്കാൻ തുടങ്ങി.. ചാവുമെന്നായപ്പോൾ അവൾ പിടി വിട്ടു..

അവൻ താഴേക്കു വീണു.. അവളവന്റെ മുടിയിൽ പിടിച്ചു പൊക്കി.. ഇനി പറയെടാ നായെ..

അവൻ പതുക്കെ അവളുടെ കൈ പിടിച്ചു ഉമ്മാ വച്ചു.. എനിക്ക്‌ നിന്നെ വേണം.. ഐ ലവ് യൂ..

ആലിസ് അവനെ ചവിട്ടി താഴെ ഇട്ടു..

അവന്റെ ബോധം പോയി..

ബോധം വന്നപ്പോൾ കട്ടിലിലാണ് കിടക്കുന്നത്.. ശരീരമാകെ വേദന ഉണ്ട്..  ആലിസ് അടുത്തേക്ക് വന്നു..

ഇന്നലെ പറഞ്ഞത് ഇനി ആവർത്തിക്കരുത്..

പറ്റില്ല ആലീസ് ഐ ലവ് യൂ..

എന്നാൽ നീ എന്നെ കെട്ടണം.. സമ്മതമാണോ?

അതേ സമ്മതം..

ആലിസ് ആ ഉത്തരം പ്രതീക്ഷിച്ചില്ല..

എന്താ എന്നെ കേട്ടുമെന്നോ? ഞാൻ എങ്ങനെ ഉള്ളവൾ ആണെന്ന് നിനക്കറീല്ലേ..?

നിന്റെ ഭർത്താവ് സമ്മതിക്കുമോ?  അവൻ ഒറ്റ ചോദ്യം ചോദിച്ചു…

അതെന്റെ ഭർത്താവ് അല്ല..  അതും പറഞ്ഞവൾ റൂമിൽ നിന്ന് ഇറങ്ങി പോയി..

രാജിന് ഒന്നും മനസ്സിലായില്ല.. അവളോട്‌ ചോദിക്കാനും നിന്നില്ല.. അവൻ വീട്ടിലേക്ക് പതുക്കെ നടന്നു.. വേദന അസ്സഹനീയമായിരുന്നു.. പക്ഷെ അവനത് കാര്യമാക്കിയില്ല..

അന്നത്തെ ദിവസം വർക്ഷോപ്പിൽ ഇരുന്നപ്പോഴാണ് അവനെ കാണാനായി ഒരാൾ വന്നത്.. അത് അലീസിന്റെ ഭർത്താവ് ആയിരുന്നു..

രാജ് കുറച്ച് സംസാരിക്കണം..

സാർ അത്…

ഒന്നും പറയണ്ട.. വരൂ.. അയാൾ കാറിലേക്ക് കയറി.. അവനും കയറി.. വണ്ടി ഓടിക്കൊണ്ടിരിക്കെ രണ്ട് പേരും ഒരക്ഷരം പോലും മിണ്ടീല്ല.. വണ്ടി ഒരു വീടിനു മുന്നിൽ നിന്നു.. അയാൾ ഇറങ്ങി.. അവനും ഇറങ്ങി.. അവനെ അകത്തേക്ക് കയറ്റി. അയാൾ കതക് അടച്ചു..

എന്തോ പണിയാണ് ആലീസ് എല്ലാം പറഞ്ഞിട്ടുണ്ടാകും.. തല്ലി കൊല്ലാൻ ആയിരിക്കും കൊണ്ടു വന്നത് എന്നൊക്കെ അവന് തോന്നി..

അവനവിടെ കിടന്ന സോഫയിൽ ഇരുന്നു.. അവിടേക്ക് ഒരു സ്ത്രീ വന്നു.. അവൻ നേരെ നോക്കിയപ്പോഴാണ് മനസ്സിലായത് ഫാത്തിമ ആയിരുന്നു അത്.. അലീസിന്റെ കൂട്ടുകാരി..

അവളെ കണ്ടതും അവന് എന്താണ് നടക്കുന്നതെന്ന് മനസ്സിലായില്ല..

അവളവന് കുടിക്കാനായി ചായ കൊടുത്തു..

രാജിന് എന്താ നടക്കുന്നതെന്ന് മനസ്സിലായില്ല അല്ലേ.. എനിക്ക്‌ കുറച്ച് പറയാനുണ്ട് അത് മൊത്തവും കേൾക്കണം അതിനാണ് ഇക്കാ നിന്നെ ഇങ്ങോട്ട് കൊണ്ടു വന്നത്..

ഇക്കാ??

The Author

tintumon

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025