Kambikuttan Malayalam

Sex stories Kambikuttan kambikathakal

അയലത്തെ പാറൂട്ടി

ഫ്ലാറ്റിൽ വന്ന എനിക്ക് എത്രയും പെട്ടെന്ന് പാറൂനെ ഒന്ന് കളിക്കണം എന്ന ആഗ്രഹം കൂടി… അവളും നല്ല വികാരമുള്ളവൾ ആണ്.. ബാംഗ്ലൂർ പഠിച്ചു അവളും അല്പം കാര്യങ്ങൾ മനസ്സിലാക്കി എന്ന് തോന്നുന്നു… എങ്ങനെ അവളെ കളിക്കും എന്ന് ചിന്തിച്ചിരുന്നപ്പോൾ ആണ്….. അവള്ക്ക് ഐ ടി ടെ കുറച്ചു കാര്യങ്ങൾ പഠിപ്പിക്കണം എന്ന് റോബിൻ ചേട്ടൻ പറഞ്ഞത്… എന്നാൽ നാളെ പകൽ തന്നെ ആക്കി കളയാം എന്ന്… കളി അധികം താമസിപ്പിക്കണ്ട…. ഇപ്പോൾ ആണേൽ കൊച്ചിനും അല്പം കാമം ഉണ്ട്…

ഉടനെ തന്നെ ഞാൻ മാനേജർ നെ വിളിച്ചു നാളത്തെ എന്റെ ഷിഫ്റ്റ്‌ രാത്രി ആകിച്ചു… അത് കഴിഞ്ഞു ഞാൻ റോബിൻ ചേട്ടനെ വിളിച്ചു…

“ചേട്ടാ എനിക്ക് നാളെ നൈറ്റ്‌ ആണ് ഷിഫ്റ്റ്‌ വേണേൽ പാറുട്ടി നാളെ പകൽ ഫ്രീ അല്ലെ ഞാൻ ഒരു രണ്ടു മൂന്നു മണിക്കൂർ പറഞ്ഞ് കൊടുക്കാം ”

ചേട്ടൻ : എന്നാൽ വളരെ ഉപകാരം…

“പാറു നാളെ ഞങ്ങൾ പോയി കഴിഞ്ഞു ഷാഹി ടെ അടുത്ത് പോണം.. അവൻ പറ്റുന്നത്ര പറഞ്ഞു തരും…”

അങ്ങനെ ഞാൻ നാളത്തെ ദിവസം സ്വപ്നം കണ്ടു കിടന്നുറങ്ങി… രാവിലെ തന്നെ എണീറ്റു കുളിയും ബ്രേക്ക്‌ ഫാസ്റ്റും എല്ലാം കഴിഞ്ഞു.. പാറൂന് കൊടുക്കാൻ ഐസ് ക്രീം മും ഫ്രൂട്ട്സും എല്ലാം കട്ട് ചെയ്തു അടിപൊളി രണ്ടു ഫ്രൂട്ട്സാലഡ് ഉണ്ടാക്കി…

അങ്ങനെ രാവിലെ പത്തു മണി ആയപ്പോൾ കാളിങ് ബെൽ ശബ്ദിച്ചു… ഞാൻ ഷോർട്സും ടി ഷർട്സും ആയിരുന്നു വേഷം.. പതിയെ പോയി വാതിൽ തുറന്നു… ഇതാ പാറു എന്ന എന്റെ അപ്സരസ്സ് എന്റെ മുന്നിൽ.. ഷോർട് സ്കെർട്ടും ഷർട്ടും ആയിരുന്നു എന്റെ പാറു എന്ന അപ്സരസിന്റെ വേഷം… അവളെ കൈ പിടിച്ചു ഞാൻ പതിയെ ഉള്ളിലേക്ക് ആനയിച്ചു…

പാറു : ഇതെന്താ ചെക്കാ ആദ്യം കാണുന്ന പോലെ അന്തിച്ചു നില്കുന്നെ…

ഞാൻ : പിന്നല്ലാതെ എന്റെ പാറൂനെ ഇത്രയും പെട്ടെന്ന് ഇത്രയും അടുത്ത് ഒറ്റക്ക് കാണാൻ പറ്റുമെന്നു ഞാൻ വിചാരിച്ചതെ ഇല്ലല്ലോ… അപ്പൊ പിന്നെ നോക്കി പോകില്ലേ…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025