Kambikuttan Malayalam

Sex stories Kambikuttan kambikathakal

അയലത്തെ രതിപുഷ്പങ്ങൾ 3

ആ ഷവറിന്റെ ചുവട്ടിൽ കുറെ നേരം ഇരുന്നു.

ഞാൻ അവളെ കുളിപ്പിച്ച്, ടവൽ കൊണ്ട് അവളുടെ ദേഹം മുഴുവൻ തുവർത്തി കൊടുത്തു.

തലയിൽ അവിടെ കിടന്നിരുന്ന ചെറിയ ടവൽ എടുത്തു മുടി തുവർത്തി, മുടിയും കൂട്ടി ചുറ്റി വച്ചു. കിടക്കയിൽ കൊണ്ട് കിടത്തി. ഒപ്പം ബെഡ്ഷീറ്റ് എടുത്തു നിലത്തിട്ടു. ഞാൻ വന്ന് കുളിച്ചു ചെന്നപ്പോഴേക്കും അവൾ ഉറക്കത്തിൽ ആയിരുന്നു. പോയി ഡോർ ലോക്ക് ചെയ്തു, ഒപ്പം ലൈറ്റും ഇട്ടു. അവളുടെ ഒരു ഡ്രസ്സും ഇല്ലാതെ കിടക്കുന്ന അവളെ നോക്കി ഞാൻ ബെഡിൽ ഇരുന്നു. കുറച്ചു കഴിഞ്ഞു ഞാനും ഉറങ്ങി പോയി. പിന്നെ ഞാൻ കണ്ണ് തുറന്നപ്പോൾ രാത്രിയിൽ തലയിൽ കെട്ടിയ ടവൽ ഒരു കയ്യിൽ പിടിച്ചു മാറുകൾ മറച്ചു ബെഡിൽ എന്നെ നോക്കി ഇരിക്കുവായിരുന്നു അവൾ. എന്നെ നോക്കി ചിരിച്ചു. ഞാൻ എണീറ്റ് അവളെ ഉമ്മ വച്ചു. അവൾ എന്നെയും. അവൾ എണീറ്റ് ഡ്രസ്സ് ഇട്ടു. ഞാൻ അതും കണ്ടു ബെഡിൽ ഇരുന്നു. അവൾ പോകുമ്പോൾ വന്ന് എന്റെ കവിളിലും ചെക്കനെയും ഉമ്മ വച്ചു. അവൾ എന്റെ റൂമിൽ നിന്നും പോയി. അപ്പോൾ ക്ലോക്കിൽ സമയം പുലർച്ചെ 5 മണി……..

തുടരും…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025