Kambikuttan Malayalam

Sex stories Kambikuttan kambikathakal

അയലത്തെ സ്വപ്ന ചേച്ചി

ബൈക്കിനു എണ്ണ അടിക്കണോടാ??

സുനി :- വേണ്ട ചേച്ചി.
ഞാൻ ഇന്നലെ അടിച്ചായിരുന്നു.
ഇനി ചേച്ചിക്ക് നിർബന്ധമാണെങ്കിൽ തിരിച്ചുവരുമ്പോൾ അടിക്കാം

സ്വപ്ന :- !ഹോ
എനിക്ക് നിര്ബന്ധമൊന്നും ഇല്ലെങ്കിലോ !!

എന്നാൽ അടിക്കണ്ടാ..

സുനില് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു

സ്വപ്ന :- ഹ്മ്മ്മ്മ്മ്””””
നമ്മുക്ക് തിരിച്ചു വരുമ്പോൾ അടിക്കടാ
എനിക്ക് ആകെ എങ്ങോടെങ്കിലുമൊക്കെ പോകാൻ വിളിക്കാൻ നീയും നിന്റെ വണ്ടിയുമല്ലേ ഉള്ളു.

സ്വപ്ന പറഞ്ഞുകൊണ്ട് സൈഡിലൂടെ കയ്യെത്തി മോനെ പിടിച്ചു.

സുനി… മോൻ ഉറങ്ങുന്നുണ്ടോ എന്ന് നോക്കണേടാ

സുനി :- അവനിരുന്നു കാഴ്ചകൾ കാണുവാ വി
ചേച്ചി.

ഇടയ്ക്കിടെ ചേച്ചിയുടെ കൂർത്ത മുലകൾ അവന്റെ പുറത്തു വന്നു തട്ടിയുരയുന്നുണ്ടായിരുന്നു…
സ്വപ്ന വണ്ടിയിൽ കയറിയപ്പോൾ തന്നെ അവന്റെ കുണ്ണ കമ്പിയായിരുന്നു

ഓരോ കാര്യങ്ങൾ പറഞ്ഞും കണ്ടുമൊക്കെ അവർ ആ വീട്ടിലെത്തി.

അവളുടെ അച്ഛനും അമ്മയും ഉണ്ടായിരുന്നു
സ്വപ്നയും സുനിലും അവരുടെ നിർബന്ധത്തിന് വഴങ്ങി ഉച്ചയ്ക്ക് ആഹാരമൊക്കെ
കഴിച്ചു വീട്ടിലേക്കു തിരിച്ചു..

തിരിച്ചു വരുന്നവഴി ഒരു അഞ്ചാറ് കിലോമീറ്റർ ആയിക്കാണും.
വഴികാഴ്ചയിൽ സ്വപനയുടെ കണ്ണിൽ അതുപേട്ടതു.

ഡാ സുനി വണ്ടി നിർത്താടാ…

അവൻ പെട്ടന്നുതന്നെ വണ്ടി സൈഡിൽ ഒതുക്കി.

എന്താ ചേച്ചി… എന്തുപറ്റി ?????

സ്വപ്ന :- ദേ. നോക്ക്
അവൻ
നോക്കിയപ്പോൾ റോഡ് സൈഡിൽ ഉള്ളിലോട്ടു മാറി ഒരു ടീയറ്റർ..

ഡാ നമ്മുക്കൊരു സിനിമ കണ്ടല്ലോ ????
ഒരുപാടു നാളായി റ്റീയറ്ററിൽ പോയി ഒരു സിനിമ കണ്ടിട്ട്
സ്വപ്ന പറഞ്ഞു.

സുനി :- അതിനെന്താ വാ നോക്കാം
എന്നുപറഞ്ഞുകൊണ്ടു അവൻ വണ്ടി അതിനകത്തേക്കു കയറ്റി

സുനിൽ :- ഹ്മ്മ്മ്!!

The Author

anitha

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025